"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 180: | വരി 180: | ||
ആഗസ്ത് 15-സ്വാതന്ത്ര്യ ദിനച്ചടങ്ങ് തത്സമയം ക്ലാസ് ഗ്രൂപ്പിലേക്കയച്ച് കുട്ടികളെക്കൂടി പങ്കാളികളാക്കി. മുഴുവൻ ക്ലാസ് ഗ്രൂപ്പുകളിലും ദേശഭക്തിഗാനാലാപനം, പ്രസംഗം, സ്വാതന്ത്യ സമര സേനാനികളെ ഓർമിക്കൽ. പോസ്റ്റർ പ്രദർശനം എന്നിവ നടത്തി. | ആഗസ്ത് 15-സ്വാതന്ത്ര്യ ദിനച്ചടങ്ങ് തത്സമയം ക്ലാസ് ഗ്രൂപ്പിലേക്കയച്ച് കുട്ടികളെക്കൂടി പങ്കാളികളാക്കി. മുഴുവൻ ക്ലാസ് ഗ്രൂപ്പുകളിലും ദേശഭക്തിഗാനാലാപനം, പ്രസംഗം, സ്വാതന്ത്യ സമര സേനാനികളെ ഓർമിക്കൽ. പോസ്റ്റർ പ്രദർശനം എന്നിവ നടത്തി. | ||
സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ് നടത്തിയ ക്വിസ് (ചോദ്യോത്തര നിർമാണം )മത്സരത്തിന്റെ ഫലം.1.അങ്കിത് കൃഷ്ണ 8D, 2. ആര്യ പി 9G, 3. അഞ്ജന കെ സി 9G | സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ് നടത്തിയ ക്വിസ് (ചോദ്യോത്തര നിർമാണം )മത്സരത്തിന്റെ ഫലം.1.അങ്കിത് കൃഷ്ണ 8D, 2. ആര്യ പി 9G, 3. അഞ്ജന കെ സി 9G | ||
ആഗസ്ത് 16 രാമായണ മാസാചരണ സമാപന ദിനത്തിൽ വിദ്യാരംഗം കലാ - സാഹിത്യ വേദി - ഇതിഹാസത്തിലൂടെ - രാമായണ കഥാസന്ദർഭങ്ങൾ ഉൾപ്പെട്ട ചോദ്യശേഖരം ക്ലാസ് ഗ്രൂപ്പുകളിൽ പരിചയപ്പെടുത്തി. | |||
മാലിന്യ വിമുക്ത ഗ്രാമത്തെക്കുറിച്ച് ചിത്രരചന നടത്തി.മികച്ച സൃഷ്ടികൾ ബി.ആർ.സിയിലേക്കയച്ചു. | |||
ആഗസ്ത് 30, 31, സപ്തംബർ 1, 2, 3 തീയതികളിൽ ഓൺലൈൻ ഓണാഘോഷ പരിപാടി നടത്തി. ഓണപ്പാട്ട്, നാടൻപാട്ട്, ഓണവുമായി ബന്ധപ്പെട്ട സിനിമാ ഗാനം, ഓണ ഓർമ അവതരണം- 5 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായി. | |||
സപ്തംബർ - 16 ഓസോൺ ദിനത്തിൽ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വീഡിയോ, ഡോക്യുമെൻ്ററി - പ്രദർശനം ,ലേഖനം പരിചയപ്പെടുത്തൽ - എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||