"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 176: | വരി 176: | ||
ഹിരോഷിമ ദിനത്തോടനുബന്ധിച്ചു നടന്ന പ്രസംഗമത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർ. 1.അങ്കിത് കൃഷ്ണ (8D,) 2 .അദ്വിത സാഗർ( 8E, )3 . അനന്യ യു വി (9G).പങ്കെടുത്ത കുട്ടികളെല്ലാം മികച്ച പ്രകടനം കാഴ്ച്ച വച്ചു. | ഹിരോഷിമ ദിനത്തോടനുബന്ധിച്ചു നടന്ന പ്രസംഗമത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർ. 1.അങ്കിത് കൃഷ്ണ (8D,) 2 .അദ്വിത സാഗർ( 8E, )3 . അനന്യ യു വി (9G).പങ്കെടുത്ത കുട്ടികളെല്ലാം മികച്ച പ്രകടനം കാഴ്ച്ച വച്ചു. | ||
ക്വിറ്റ് ഇന്ത്യ, ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ചു നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ. 1.അങ്കിത് കൃഷ്ണ (8D),2.സ്നിഗ്ദ. വി 8G. | |||
നാഗസാക്കി ദിനത്തിൽ ജെ.ആർ.സി, ഗൈഡ്സ് കുട്ടികൾ സഡാക്കോ കൊക്കുകളെ നിർമിച്ച പോസ്റ്റർ നിർമാണം ,പ്രദർശനം എന്നിവ നടത്തി. | |||
ആഗസ്ത് 15-സ്വാതന്ത്ര്യ ദിനച്ചടങ്ങ് തത്സമയം ക്ലാസ് ഗ്രൂപ്പിലേക്കയച്ച് കുട്ടികളെക്കൂടി പങ്കാളികളാക്കി. മുഴുവൻ ക്ലാസ് ഗ്രൂപ്പുകളിലും ദേശഭക്തിഗാനാലാപനം, പ്രസംഗം, സ്വാതന്ത്യ സമര സേനാനികളെ ഓർമിക്കൽ. പോസ്റ്റർ പ്രദർശനം എന്നിവ നടത്തി. | |||
സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ് നടത്തിയ ക്വിസ് (ചോദ്യോത്തര നിർമാണം )മത്സരത്തിന്റെ ഫലം.1.അങ്കിത് കൃഷ്ണ 8D, 2. ആര്യ പി 9G, 3. അഞ്ജന കെ സി 9G | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||