ഉള്ളടക്കത്തിലേക്ക് പോവുക

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38062 1 (സംവാദം | സംഭാവനകൾ)
No edit summary
38062 1 (സംവാദം | സംഭാവനകൾ)
No edit summary
വരി 82: വരി 82:
hs class1.jpeg
hs class1.jpeg
hs class2.jpeg
hs class2.jpeg
</gallery>
<gallery>
Hima-3100 1.jpg|നേർക്കാഴ്ച്ച - വർണ്ണ വിസ്മയങ്ങൾ (Hima P Das)
Hima-3100 2.jpg|നേർക്കാഴ്ച്ച - എൻ്റെ സ്വപ്‌നങ്ങൾ (Hima P Das)
Hima-3100 3.jpg|നേർക്കാഴ്ച്ച - Covid Warriors (Hima P Das)
Hima-3100 4.jpg|നേർക്കാഴ്ച്ച - പ്രകൃതിയുടെ വർണ്ണങ്ങൾ (Hima P Das)
Hima-3100 5.jpg|നേർക്കാഴ്ച്ച - The coloured wings of Angel (Hima P Das)
Hima-3100 6.jpg|നേർക്കാഴ്ച്ച - കോവിഡ് കാലത്തെ ജാഗ്രതാ (Hima P Das)
Hima-3100 7.jpg|നേർക്കാഴ്ച്ച - കോവിഡ് കാലത്തെ മാലാഖമാർ (Hima P Das)
Hima-3100 8.jpg|നേർക്കാഴ്ച്ച - ആരോഗ്യവും ശുചിത്വവും (Hima P Das)
Hima-3100 9.jpg|നേർക്കാഴ്ച്ച - ആരോഗ്യം സമ്പത്ത് (Hima P Das)
Hima-3100 10.jpg|നേർക്കാഴ്ച്ച - കോവിഡ് കാലത്തെ വിജനവീഥി (Hima P Das)
</gallery>
</gallery>



10:59, 10 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ


നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
വിലാസം
പ്രമാടം

689646
,
പത്തനംതിട്ട ജില്ല
സ്ഥാപിതം30 - 05 - 1949
വിവരങ്ങൾ
ഫോൺ04682335681
ഇമെയിൽnetajihspramadom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38062 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആർ.ദിലീപ്
പ്രധാന അദ്ധ്യാപകൻജയകുമാർ. കെ
അവസാനം തിരുത്തിയത്
10-09-202038062 1
ക്ലബ്ബുകൾ
പ്രോജക്ടുകൾ




പത്തനംതിട്ട നഗരത്തിൽനിന്നു മാറി മൂന്നു കി മീ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1949ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. '

ചരിത്രം

വിദ്യാഭ്യാസം ഒരു തുടർപ്രക്രിയയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള നാളെയുടെ വാഗ്ദാനങ്ങളെ സംഭാവന ചെയ്തു കൊണ്ടിരിക്കുന്ന ഈ കലാലയത്തിന് സംക്ഷിപ്ത ചരിത്രം ഇവിടെ ചുരുളഴിയുന്നു. മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് നേതാജി ഹയർ സെക്കൻഡറി സ്കൂൾ .അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയൂം 69 വർഷങ്ങൾ പിന്നിട്ട ഈ സരസ്വതിക്ഷേത്രത്തിൻറ ദർശനം *വിദ്യാധനം സർവ്വധനാൽ പ്രധാനം* എന്നതാണ്. 1949 മെയ് 30ന് യശ്ശശരീരനായ ആക്ലേത്ത് എം ചെല്ലപ്പൻ പിളള സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യ പ്രധാന അധ്യാപകൻ ശ്രീ സി ഫിലിപ്പ് ആയിരുന്നു. ഏഴ് പതിറ്റാണ്ട് മുമ്പ് വാഹനങ്ങളോ വൈദ്യുതിയോ എല്ലാദിവസവും വർത്തമാനപത്രങ്ങളോ എത്താത്ത പ്രമാടത്തെ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ ശ്രീ ചെല്ലപ്പൻ പിള്ള ലക്ഷ്യമിട്ടത് നാട്ടിൽ അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സൗകര്യം എത്തിക്കുക എന്നത് മാത്രമായിരുന്നു. കോളേജ് വിദ്യാഭ്യാസം നേടിയവർ അത്യപൂർവമായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പോലും ഏതാനും പേർക്ക് മാത്രം. പെൺകുട്ടികൾക്ക് പ്രൈമറി പഠനത്തിനപ്പുറം ചിന്തിക്കാനാവാത്ത അക്കാലത്ത് വീടിനടുത്ത് നടന്നെത്താവുന്ന ദൂരത്തിൽ ഒരു ഹൈസ്കൂൾ ഉണ്ടാവുക എന്നത് വലിയ ഒരു കാര്യം തന്നെയായിരുന്നു. വികസനത്തിന്റെ മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ടു കിടന്ന ഈ ഗ്രാമ പ്രദേശത്തിന്റെ നിലയും വിഭിന്നമായിരുന്നില്ല. എല്ലാത്തിനുമുപരി ഭൂമിശാസ്ത്രപരമായ പരിമിതികൾ മൂലം ഉള്ള യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും നേരിടേണ്ടത് ഉണ്ടായിരുന്നു. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്‌‌‌
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂണിയർ റെഡ്ക്രോസ്
  • സ്കൗട്ട് & ഗൈഡ്
  • സൗഹൃദ ക്ലബ്
  • നാഷ്ണൽ സർവീസ് സ്കീം
  • നല്ല പാഠം യൂണിറ്റ്
  • മാതൃഭൂമി  സീഡ്

മാനേജ്മെന്റ്

ഏഴ് പതിറ്റാണ്ട് മുമ്പ് വാഹനങ്ങളോ വൈദ്യുതിയോ എല്ലാദിവസവും വർത്തമാനപത്രങ്ങൾ എത്താത്ത പ്രമാണത്തെ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ ശ്രീ ചെല്ലപ്പൻ പിള്ള ലക്ഷ്യമിട്ടത് നാട്ടിൽ അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സൗകര്യം എത്തിക്കുക എന്നത് മാത്രമായിരുന്നു. കോളേജ് വിദ്യാഭ്യാസം നേടിയവർ അത്യപൂർവമായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പോലും ഏതാനും പേർക്ക് മാത്രം ലഭിച്ച പെൺകുട്ടികൾക്ക് പ്രൈമറി പഠനത്തിനപ്പുറം ചിന്തിക്കാനാവാത്ത അക്കാലത്ത് വീടിനടുത്ത് നടന്നെത്താവുന്ന ദൂരത്തിൽ ഒരു ഹൈസ്കൂൾ ഉണ്ടാവുക എന്നത് വലിയ ഒരു കാര്യം തന്നെയായിരുന്നു. വികസനത്തിന്റെ മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ടു കിടന്ന ഈ ഗ്രാമ പ്രദേശത്തിന്റെ നിലയും വിഭിന്നമായിരുന്നില്ല. എല്ലാത്തിനുമുപരി ഭൂമിശാസ്ത്രപരമായ പരിമിതികൾ മൂലം ഉള്ള യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും നേരിടേണ്ടത് ഉണ്ടായിരുന്നു. കുമ്പഴയിൽ പോലും ഇന്നത്തേതുപോലെ പാലം ഇല്ലാതിരുന്ന 1940കളിൽ, കാൽനടയായി ഏറെ ദൂരം സഞ്ചരിച്ച് കടത്തു കടന്ന് പത്തനംതിട്ടയിൽ എത്തിയ ഹൈസ്കൂൾ വിദ്യാഭ്യാസം നേടുക എന്നത് അപൂർവം ചിലർക്ക് മാത്രമേ സാധിച്ചിരുന്നുള്ളൂ ഇത്തരമൊരു സാഹചര്യത്തിലാണ് 1949 രണ്ട് അധ്യാപകരും 38 വിദ്യാർത്ഥികളുമായി ഈ വിദ്യാലയം ആരംഭിക്കുന്നത്. സ്കൂൾ സ്ഥാപക മാനേജരായ ആക്ലേത്ത് എം ചെല്ലപ്പൻ പിളളയുടെ മകൻ ശ്രീ ബി രാജപ്പൻ പിള്ള യാണ് വിദ്യാലയത്തിൻറ ഭരണം നടത്തുന്നത്.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1950-1963 ശ്രീ.സി ഫിലിപ്പ്
963-1988 ശ്രീ.കെ .കെ സോമശോഖരൻ
1988-1988 ശ്രീ.സി കെ മാത്തുണ്ണി
1988-1992 ശ്രീ..ത്രിവിക്രമൻ നായർ
1992-1995 ശ്രീമതി.മേരിജോൺ
1995-1996 ശ്രീമതി.ആനന്ദവല്ലിയമ്മ
1996-1996 ശ്രീമതി.പാറുക്കൂട്ടിയമ്മാൾ
1996-1999 ശ്രീ വി ശശികുമാർ
1999-2000 ശ്രീ ആർ മൂരളീധരൻ ഭട്ടതിരി
2000-2001 ശ്രീ എ. ഇ. ഗീവർഗീസ്
2001-2002 ശ്രീ ജെ പ്രസന്ന കുമാർ
2002-2007 ശ്രീ എൻ കെ മുരളീധരൻ
2007-2014 ശ്രീമതി. പി. എ. മോളിക്കുട്ടി
2014-2016 ശ്രീ.മോഹൻ കെ ജോർ‍ജ്
2016-2018 ശ്രീ.എൻ. രവികുമാർ
2018- ശ്രീ.ജയകുമാർ. കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റോബി൯പീറ്റ൪ (ഗ്രാമപഞ്ചായത്ത് പ്രസിഡ൯ഡ്)
  • വർഗ്ഗീസ് പി തോമസ് (ഡി. വൈ.എസ്. പി)
  • ഡോ. എൽദോ ഈശോ ഉമ്മൻ (മെഡിസിൻ)
  • ഹാപ്പി ജീ നായർ (പൈലറ്റ്)
  • ഡോ. അനുജ തങ്കപ്പൻ (മെഡിസിൻ)
  • ഡോ. ലക്ഷ്മി പണിക്കർ (മെഡിക്കൽ ഓഫീസർ)

വഴികാട്ടി