"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 169: | വരി 169: | ||
ജൂലായ് 31 പ്രേംചന്ദ് ദിനത്തിൽ 'ഹിന്ദി മഞ്ച് ' ഉദ്ഘാടനം ചെയ്തു. | ജൂലായ് 31 പ്രേംചന്ദ് ദിനത്തിൽ 'ഹിന്ദി മഞ്ച് ' ഉദ്ഘാടനം ചെയ്തു. | ||
പ്രേംചന്ദ് അനുസ്മരണം, പുസ്തക പരിചയം എന്നിവ നടത്തി. | പ്രേംചന്ദ് അനുസ്മരണം, പുസ്തക പരിചയം എന്നിവ നടത്തി. | ||
ആഗസ്ത് .6 ഹിരോഷിമ ദിനത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രസംഗ മത്സരം നടത്തി - സഭയിൽ നിങ്ങൾക്ക് പ്രസംഗിക്കാൻ ഒരു അവസരം ലഭിച്ചു എന്നു കരുതട്ടെ | |||
ഇതാണ് വിഷയo | |||
" ആണവായുധ നിരോധനവും | |||
തർക്കപരിഹാരത്തിന് ബദൽ മാർഗ്ഗങ്ങളും. | |||
ഹിരോഷിമ ദിനത്തോടനുബന്ധിച്ചു നടന്ന പ്രസംഗമത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർ. 1.അങ്കിത് കൃഷ്ണ (8D,) 2 .അദ്വിത സാഗർ( 8E, )3 . അനന്യ യു വി (9G).പങ്കെടുത്ത കുട്ടികളെല്ലാം മികച്ച പ്രകടനം കാഴ്ച്ച വച്ചു. | |||
Social science club ക്വിറ്റ് ഇന്ത്യ, ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ചു നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ. 1.അങ്കിത് കൃഷ്ണ (8D),2.സ്നിഗ്ദ. വി 8G. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||