"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13094 (സംവാദം | സംഭാവനകൾ)
13094 (സംവാദം | സംഭാവനകൾ)
വരി 287: വരി 287:
<big>'<big>''ഹൈദരാബാദിൽ നടന്ന 38-ാമത് ദേശീയ മാസ്റ്റേർസ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ  റിലേ മത്സരങ്ങളിൽ സ്കൂളിലെ യു.പി വിഭാഗം അധ്യാപകനായിരുന്ന ശ്രീ.ഇ ദാമോദരൻ മാസ്റ്റർ സ്വർണ മെഡൽ നേടിയിട്ടുണ്ട്'''.കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിൽ നിരവധി തവണ സന്ദർശിച്ചിട്ടുണ്ട്.സ്കൂളിലെ കുട്ടികളുടെ കായിക പ്രതിഭ വളർത്തിയെടുക്കാൻ കായികാധ്യാപികയ്ക്  വലിയ പിന്തുണ നല്കാറുണ്ട്.

</big></big>                                               
</big></big>                                               
                                                                                                                          <gallery>
 
== 2018-19-ലെ ചില പ്രധാന പ്രവർതനങ്ങളിലൂടെ==
16/10/18
പത്താംതരം കുട്ടികളുടെ ക്ലാസ് പിടിഎ
22/10/18
സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്
22/10/18 -23/10/18
ജില്ലാ സ്പോർട്സിൽ കുട്ടികളെ പങ്കെടുപ്പിച്ചു
24/10/18- 25/10/18
<big>സ്കൂൾ കലോത്സവം</big>'''കട്ടികൂട്ടിയ എഴുത്ത്'''
ഉദ്ഘാടനം  -പി വി ശങ്കരൻ (പിടിഎ പ്രസിഡൻറ്)
<big>മന്ദാരം സിനിമയിലഭിനയിച്ച ആറാം ക്ലാസ് വിദ്യാർത്ഥി അനന്തുനാരായണനെ അനുമോദിച്ചു</big> .ജില്ലാതല സ്പോർട്സിൽ വിജയിച്ച കുട്ടികളെയും ഉപഹാരം നൽകി ആദരിച്ചു .1986 ബാച്ച് പൂർവ്വവിദ്യാർഥികൾ സ്കൂളിലെ കായിക താരങ്ങൾക്ക് ജേഴ്സി നൽകി.
26/10/18
സ്പോർട്സ് സംസ്ഥാനതല മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു . ഒമ്പതാം തരം ,യുപി - ക്ലാസ് പിടിഎ
27/10/18  വയലാർ സ്‌മൃതി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ ചടങ്ങ് നടത്തി ,വയലാർ ഗാനോത്സവം
1/11/18 കേരളപ്പിറവി
അസംബ്ലി ,പ്രതിജ്ഞ ,പ്രഭാഷണം കേരളഗാനം കേൾപ്പിക്കൽ ,എന്നിങ്ങനെ വിവിധ പരിപാടികൾ നടന്നു
    • നല്ല മലയാളം മരം
    •  കടങ്കഥ  മരം
    •  പഴഞ്ചൊല്ല് മരം
എന്നിവ തയ്യാറാക്കി. കേരള പിറവി ക്വിസ് , മലയാളം ബ്ലോഗ് നിർമ്മാണം എന്നിവ നടന്നു ,യുപി കുട്ടികൾക്ക്  കേരളീയ കല - തെയ്യം എന്ന വിഷയത്തെക്കുറിച്ച് തെയ്യം കലാകാരനും സ്കൂളിലെ അധ്യാപകനുമായ പി പി രവീന്ദ്രൻ മാഷ് ക്ലാസെടുത്തു .
5/11/18
പത്താംതരം വിദ്യാർത്ഥികളിൽ മുന്നോക്കക്കാർ ആകേണ്ടവരുടെ രക്ഷിതാക്കളുടെ യോഗം നടത്തി.
7/11/18
അക്ഷരമുറ്റം സ്കൂൾ തല ക്വിസ് നടത്തി
8/11/18
സംസ്കൃതം, അറബിക് സബ്ജില്ലാ കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു.
9/11/18
ജില്ലാ ശാസ്ത്രമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു
 
                                                                                                                      <gallery>
                                                                                                                                   Daസ.jpg|                                                                                                   
                                                                                                                                   Daസ.jpg|                                                                                                   
                                                                                                             </gallery>
                                                                                                             </gallery>
വരി 296: വരി 327:
ലൈബ്രറി കൗൺസിൽ താലൂക്ക്തല വായനാമത്സരം ഹൈസ്കൂൾ തല വിജയി -കി‍ീർത്തന എൻ വി
ലൈബ്രറി കൗൺസിൽ താലൂക്ക്തല വായനാമത്സരം ഹൈസ്കൂൾ തല വിജയി -കി‍ീർത്തന എൻ വി
'''ലൈബ്രറി കൗൺസിൽ സബ് ജില്ലാതല വായനമത്സരം യു.പി വിഭാഗം വിജയികൾ-അങ്കിത് കൃഷ്ണ,അദ്വിത സാഗർ,സ്നിഗ്ധ വി'''
'''ലൈബ്രറി കൗൺസിൽ സബ് ജില്ലാതല വായനമത്സരം യു.പി വിഭാഗം വിജയികൾ-അങ്കിത് കൃഷ്ണ,അദ്വിത സാഗർ,സ്നിഗ്ധ വി'''
=മാതമംഗലത്തിന്റെ ചുണക്കുട്ടികൾ=
=മാതമംഗലത്തിന്റെ ചുണക്കുട്ടികൾ=
സബ് ജൂനിയർവോളിബോൾ സംസ്ഥാന ടീമിലേക്ക് സിദ്ധാർഥ്,സായന്ത് എന്നീ കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു.
സബ് ജൂനിയർവോളിബോൾ സംസ്ഥാന ടീമിലേക്ക് സിദ്ധാർഥ്,സായന്ത് എന്നീ കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു.
"https://schoolwiki.in/ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്