"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13094 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
13094 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 123: വരി 123:


==സ്കൗട്ട് & ഗൈഡ്==
==സ്കൗട്ട് & ഗൈഡ്==
  <big>വളരെ മികച്ച ഗൈഡ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.എല്ലാ വർഷവും കുട്ടികൾ രാജ്യപുരസ്കാർ നേടാറുണ്ട്. സ്കൂൾ അച്ചടക്കം,ശുചിത്വം,പ്രകൃതി സംരക്ഷണം,ബോധവല്ക്കരണംതുടങ്ങി വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി വരുന്നു.ഹിന്ദി അധ്യാപികയായ ശൈലജയാണ് ഗൈഡ്സിന്റെ സാരഥി.</big>
  <big>വളരെ മികച്ച ഗൈഡ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.എല്ലാ വർഷവും കുട്ടികൾ രാജ്യപുരസ്കാർ നേടാറുണ്ട്. സ്കൂൾ അച്ചടക്കം,ശുചിത്വം,പ്രകൃതി സംരക്ഷണം,ബോധവല്ക്കരണംതുടങ്ങി വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി വരുന്നു.
 
              2004  ലാണ് ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചത്.    30  കുട്ടികളാണ്  ഗൈഡിലുള്ളത്.ഹിന്ദി അധ്യാപികയായ ശൈലജയാണ് ചുമതല വഹിക്കുന്നത്.2006 മുതൽ  എല്ലാ വർഷവും  എട്ടോളം കുട്ടികൾക്ക്  രാജ്യ പുരസ്ക്കാർ  ലഭിച്ചിട്ടുണ്ട്.സ്കൂളിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ ബോധ വല്ക്കരണം,ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ വിജയകരമായി  ചെയ്തുവരുന്നു.സ്കൂൾ സ്പോർട്സ്,കലോത്സവം തുടങ്ങിയ  പരിപാടികളിലെല്ലാം സേവനത്തിന്റെ ഉദാത്ത മാതൃക കാണിക്കാൻ കഴിയാറുണ്ട്.രോഗികൾക്കും,നിർധനർക്കുമെല്ലാം സഹായമെത്തിക്കുന്ന പ്രവർത്തനങ്ങളിൽ  സജീവമായി  ഇടപെടാറുണ്ട്. 2018  ജൂലായ് മാസത്തിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നോട്ടീസ് തയ്യാറാക്കി വിതരണം  ചെയ്തു.
 
              2017-18 അധ്യയന വർഷത്തിൽ 7 കുട്ടികൾ രാജ്യ പുരസ്ക്കാർ നേടിയിട്ടുണ്ട്.
 
</big>
<gallery>
<gallery>
6v5.jpg|സാഹസികയാത്ര
6v5.jpg|സാഹസികയാത്ര
"https://schoolwiki.in/ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്