"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 91: | വരി 91: | ||
*സ്പോർട്സ് യുവജന വകുപ്പിന്റെ സഹായത്തോടെ നിർമിച്ച മികച്ച മൈതാനവും,കായിക പ്രതിഭകളെ വളർത്തിയെടുക്കാനുതകുന്ന മികച്ച പരിശീലനവും ഇവിടെയുണ്ട്.എ.കെ ജയശ്രി മികച്ച പ്രവർത്തനമാണ് നടത്തുന്നത്. | *സ്പോർട്സ് യുവജന വകുപ്പിന്റെ സഹായത്തോടെ നിർമിച്ച മികച്ച മൈതാനവും,കായിക പ്രതിഭകളെ വളർത്തിയെടുക്കാനുതകുന്ന മികച്ച പരിശീലനവും ഇവിടെയുണ്ട്.എ.കെ ജയശ്രി മികച്ച പ്രവർത്തനമാണ് നടത്തുന്നത്. | ||
* ഉച്ചഭക്ഷണ നിർമാണവും, വിതരണവും ശുചിത്വവും, ആരോഗ്യ. സംരക്ഷണം ഉറപ്പു വരുത്തുന്നതുമാണ്.എ.ടി സുരേഷ് മാസ്ററർക്കാണ് ചുമതല. | = മികച്ച ഉച്ചഭക്ഷണ പരിപാടി = | ||
* <big>ഉച്ചഭക്ഷണ നിർമാണവും, വിതരണവും ശുചിത്വവും, ആരോഗ്യ. സംരക്ഷണം ഉറപ്പു വരുത്തുന്നതുമാണ്.എ.ടി സുരേഷ് മാസ്ററർക്കാണ് ചുമതല.</big> | |||
**ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ആധുനിക പഠനോപകരണങ്ങൾ, ഫിസിയോ തെറാപ്പി ഉപകരണങ്ങൾ എന്നിവയുള്ള റിസോഴ്സ് മുറിയും, മുഴുവൻ സമയ അധ്യാപികയുടെ സേവനവും ലഭ്യമാണ്. പി.ബിന്ദു നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്. | **ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ആധുനിക പഠനോപകരണങ്ങൾ, ഫിസിയോ തെറാപ്പി ഉപകരണങ്ങൾ എന്നിവയുള്ള റിസോഴ്സ് മുറിയും, മുഴുവൻ സമയ അധ്യാപികയുടെ സേവനവും ലഭ്യമാണ്. പി.ബിന്ദു നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്. | ||
*കുട്ടികൾക്കുണ്ടാകുന്ന പഠനപ്രശ്നങ്ങൾ,മാനസിക സംഘർഷം തുടങ്ങിയവ ലഘൂകരിക്കുന്നതിന് മുഴുവൻ സമയ കൗൺസിലറുടെ സേവനവും ലഭ്യമാണ്. എം. സീനയാണ് ഇപ്പോഴത്തെ കൗൺസിലർ. | *കുട്ടികൾക്കുണ്ടാകുന്ന പഠനപ്രശ്നങ്ങൾ,മാനസിക സംഘർഷം തുടങ്ങിയവ ലഘൂകരിക്കുന്നതിന് മുഴുവൻ സമയ കൗൺസിലറുടെ സേവനവും ലഭ്യമാണ്. എം. സീനയാണ് ഇപ്പോഴത്തെ കൗൺസിലർ. | ||