"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:

== ചരിത്രം ==
== ചരിത്രം ==
      <big>പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളായ കടുങ്ങപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ആരംഭം 1905ൽ കട്ടിലശ്ശേരി ഭാഗത്ത് പ്രവർത്തിച്ചിരുന്ന ഒരു  ഓത്തുപള്ളിയിലാണ്. രായിൻ കുട്ടി മൊല്ല എന്നയാൾ നടത്തിയിരുന്ന ഈ  [[ഓത്തുപള്ളി]] പിന്നീട് സ്കൂൾ ആയി അംഗീകരിച്ചു. പിന്നീട്  ഈ സ്ഥാപനം 1921 ൽ ബംഗ്ലാവിൽ കുട്ടൻ മേനോൻ എന്ന എം.പി സുബ്രമണ്യമേനോന്റെ കെട്ടിടത്തിലേക്ക് മാറ്റി . ഈ കെട്ടിടത്തിന് അന്ന് [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC_%E0%B4%A1%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AC%E0%B5%8B%E0%B5%BC%E0%B4%A1%E0%B5%8D മലബാർ ഡിസ്ട്രിക് ബോഡിൽനിന്നും] വാടക നൽകിയിരുന്നു. ഡിസ്ട്രിക്സ് ബോഡിന്റെ കീഴിലാണ് ഈ ലോവർ പ്രൈമറി സ്കൂൾ പ്രവർത്തിച്ചിരുന്നത്.

      1956 ലാണ് ഇത് അപ്പർ പ്രൈമറി സ്കൂളായി ഉയർന്നത്. അന്നത്തെ ഹെഡ്മാസ്റ്റർ  [[എം.പി സുബ്രമണ്യമേനോൻ]] ആയിരുന്നു. 1973 ലാണ് ഈ സ്കൂളിന് ഹൈസ്കൂളായി അംഗീകാരം കിട്ടിയത്. ഇൻചാർജ് ഹെഡ്മാസ്റ്ററായി മത്തായി മാസ്റ്റർ എന്നയാളാണ് വന്നത്. ഇക്കാലയളവിൽ ഹൈസ്കൂളിനാവശ്യമായ സ്ഥല സൗകര്യമില്ലാത്തതിനാൽ അടുത്തുള്ള മദ്രസയിലാണ് ക്ലാസുകൾ നടത്തിയിരുന്നത് . ആദ്യ  എസ്.എസ്എൽ.സി [[ബാച്ച്]] പുറത്തിറങ്ങിയത് 1976ൽ ആയിരുന്നു. അക്കാലത്ത് ഹൈസ്കുളിന് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കണമെങ്കിൽ ചുരുങ്ങിയത് 3 ഏക്കർ സ്ഥലം വേണ്ടിയിരുന്നു. 2 ഏക്കർ 63 സെന്റ് വിസ്തീർണ്ണമുള്ള സ്കൂൾ കോമ്പൗണ്ട് പ്രതിഫലം വാങ്ങി [[ബംഗ്ലാവിൽ കുടൂബം]] സർക്കാറിന് വിട്ടുകൊടുത്തു. ബാക്കി വേണ്ട 48 സെന്റ് സ്ഥലം പി.ടി.എ വില കൊടുത്തുവാങ്ങി സർക്കാറിനെ ഏൽപ്പിച്ചു.

      ഹൈസ്കൂൾ ആരംഭിച്ച കാലത്ത് പി.ടി.എ ആദ്യമായി 8 ക്ലാസ് മുറികൾ സ്വന്തമായി നിർമ്മിച്ചുകൊടുത്തു. അക്കാലത്ത് സ്കൂൾ പി.ടി.എ പ്രസിഡന്റ് <small>[[പറോട്ടിൽ രാവുണ്ണിക്കുട്ടിപ്പണിക്കർ]]</small> ആയിരുന്നു. യു.പി സ്കൂളിന് സർക്കാർ നൽകിയ 12 ക്ലാസ് മുറികൾക്കു പുറമേ ഡി.പി.ഇ.പി വകയും ബ്ലോക്ക് പഞ്ചായത്ത് വകയുമായി 6 മുറികൾ പിന്നീട് ഉണ്ടാക്കി. എം.പി ഫണ്ട് , ജില്ലാപഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് 17 ക്ലാസ് മുറികളും , ഗ്രൗണ്ട് , സ്റ്റേജ് , ഗ്യാലറി എന്നിവയും നിർമ്മിച്ചു. എസ്.എസ്.എ ഫണ്ടുപയോഗിച്ച് 6 ക്ലാസ് മുറികളും പൂർവ്വ വിദ്യാർത്ഥികളുടെ വകയായി ഒരു ക്ലാസ് മുറിയും ഈ വിദ്യാലയത്തിന് ലഭിച്ചു.  

      ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2003ൽ ഷിഫ്റ്റ് അവസാനിപ്പിച്ചു. 2004 ൽ സ്‍ക‍ൂൾ  ഹയർ സെക്കന്ററിയായി ഉയർന്നു. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായിര‌ുന്ന[[ കര‌ുവള്ളി മുഹമ്മദ് മൗലവി]]യായിരുന്നു ഈ കാലഘട്ടത്തിലെ പിടിഎ പ്രസിഡന്റ്. 2006 ൽ ആദ്യത്തെ ഹയർ സെക്കണ്ടറി ബാച്ച് പഠനം പൂർത്തീകരിച്ചു പുറത്തിറങ്ങി.  

      ഹൈസ്കൂൾ കെട്ടിടത്തിലും പ്ലോട്ട് രണ്ടിലെ ക്ലാസ് മുറികളിലുമായി പ്രവർത്തിച്ചിരുന്ന ഹയർ സെക്കണ്ടറി വിഭാഗം പ്ലോട്ട് രണ്ടിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൽ 2016 മുതൽ പ്രവർത്തിച്ച് വര‌ുന്നു.

      നൂറോളം കുട്ടികൾക്ക് ‌ഒരുമിച്ചുപയോഗിക്കാവുന്ന  10000ൽ അധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഈ കെട്ടിടം കുട്ടൻ മേനോൻ , ചിന്നമ്മ എന്നിവരുടെ സ്മരണക്കായി സംഭാവന ചെയ്തത് ബംഗ്ലാവിൽ കുടുംബം തന്നെയാണ്. ബംഗ്ലാവിൽ കുട്ടൻ മേനോന്റെ പാവന സ്മരണക്കായി <small>[[ശ്രീ.കെ.എസ് കരുണാകരമേനോൻ]]</small> സംഭാവന ചെയ്തതാണ് സ്കൂളിലേക്കുള്ള മനോഹരമായ പ്രവേശന കവാടം.

      ഇപ്പോൾ ലോവർ പ്രൈമറിയിൽ 11ഉം അപ്പർ പ്രൈമറിയിൽ 23 ഉം ഹൈസ്കൂളിൽ 35 ഉം ഹയർസെക്കന്ററിയിൽ 21 അദ്ധ്യാപകരും 7 അധ്യാപകേതര ജീവനക്കാര‍ും ജോലി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 2292 കുട്ടികൾ പഠിക്കുന്നുണ്ട്. കലാകായിക പഠന രംഗങ്ങളിൽ ഏറെ മികവുപുലർത്തുന്ന  ഈ സർക്കാർ വിദ്യാലയം എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി വിജയ ശതമാനത്തിൽ ഉപജില്ലയിൽ മികച്ച നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ഉപജില്ലാ സ്കൂൾ കലോത്സവത്തിലും ശാസ്ത്രമേളയിലും കായിക മേളയിലും തുടർച്ചയായി ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കിയ ഈ വിദ്യാലയം അന്തർദേശീയ ദേശീയ കായിക മത്സരങ്ങളിലും നിറസാന്നിധ്യമാണ് . 2014 മുതൽ പത്താം തരം തുല്ല്യതാ പരീക്ഷാകേന്ദ്രമായും ഈ വിദ്യാലയം പ്രവർത്തിച്ച് വരുന്നു.  

    [https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81_%E0%B4%B8%E0%B5%81%E0%B5%BD%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BB ടിപ്പുസുൽത്താന്റെ] പടയോട്ട ചരിത്രത്തിലെ കുതിരക്കുളമ്പടികൾ പതിഞ്ഞ് കിടക്കുന്ന സ്വപ്‌നസദൃശമായ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B5%82%E0%B5%BC_%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82 പാലൂർകോട്ട], സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഈ നാടിന് സ്വന്തം ഇടം ചാർത്തി തന്ന [[കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരുടെയും]] [[എം പി നാരായണ മേനോന്റെയും]] [[എം പി നാരായണമേനോൻ എന്ന നാണുമേനോൻ (ഐഎൻഎ രക്തസാക്ഷി)|ഐ.എൻ.എ. രക്തസാക്ഷി നാണുമേനോന്റെയും]] കർമ്മശേഷിപ്പുകൾ ..... എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങളാൽ അനുഗ്രഹീതമായ കടുങ്ങപുരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അനുദിനം മികവിലേക്ക് കുതിക്കുന്ന ഈ കലാലയം  100 വർഷങ്ങൾ പിന്നിടുവാനാകുമ്പോഴും ഭൗതിക സാഹചര്യങ്ങളുടെയും പഠനോപകരണങ്ങളുടെയും അപര്യാപ‌്തതയിൽ വീർപ്പുമുട്ടുകയാണ്. ഇത്തരം പ്രശ്നങ്ങൾക്കൂടി പരിഹരിക്കപ്പെടുന്നതോടെ സംസ്ഥാനത്തിനു തന്നെ മാതൃകയായിത്തീര‌ും ഈ സർക്കാർ സ്ഥാപനം എന്നതിൽ തർക്കമില്ല.

== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  

17:19, 22 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. കടുങ്ങപുരം
വിലാസം
കടുങ്ങപുരം

കടുങ്ങപുരം പി.ഒ,
മലപ്പുറം
,
679321
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ04933254270
ഇമെയിൽkadungapuramghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18078 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാധാമണി എസ്
പ്രധാന അദ്ധ്യാപകൻലത .കെ.
അവസാനം തിരുത്തിയത്
22-08-2018Kadungapuramghss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പ്രിൻസിപ്പൽ : ശ്രീമതി. രാധാമണി, ഹെഡ്‌മിസ്ട്രസ് : ശ്രീമതി. ലത കെ
പ്രമാണം:18078 sp 15.jpg
ദേശീയ സ്‌ക‍ൂൾ ഫ്ലോർബോൾ ചാമ്പ്യൻഷിപ്പ്
പ്രമാണം:18078 sp 33.jpg
ദേശീയ സ്‍ക‍ൂൾ ഗെയിംസ് ഗെയിംസ് ഗെയിംസ് ഫ്ലോർബോൾ ചാമ്പ്യൻഷിപ്പ്
പ്രമാണം:18078 sp 41.png
ദേശീയ സ്‍ക‍ൂൾ ഗയിംസ് കബഡി, ഹോക്കി
പ്രമാണം:18078 masterplan.jpg
മാസ്റ്റർ പ്ലാൻ 2017-18

ചരിത്രം

പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളായ കടുങ്ങപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ആരംഭം 1905ൽ കട്ടിലശ്ശേരി ഭാഗത്ത് പ്രവർത്തിച്ചിരുന്ന ഒരു ഓത്തുപള്ളിയിലാണ്. രായിൻ കുട്ടി മൊല്ല എന്നയാൾ നടത്തിയിരുന്ന ഈ ഓത്തുപള്ളി പിന്നീട് സ്കൂൾ ആയി അംഗീകരിച്ചു. പിന്നീട് ഈ സ്ഥാപനം 1921 ൽ ബംഗ്ലാവിൽ കുട്ടൻ മേനോൻ എന്ന എം.പി സുബ്രമണ്യമേനോന്റെ കെട്ടിടത്തിലേക്ക് മാറ്റി . ഈ കെട്ടിടത്തിന് അന്ന് മലബാർ ഡിസ്ട്രിക് ബോഡിൽനിന്നും വാടക നൽകിയിരുന്നു. ഡിസ്ട്രിക്സ് ബോഡിന്റെ കീഴിലാണ് ഈ ലോവർ പ്രൈമറി സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1956 ലാണ് ഇത് അപ്പർ പ്രൈമറി സ്കൂളായി ഉയർന്നത്. അന്നത്തെ ഹെഡ്മാസ്റ്റർ എം.പി സുബ്രമണ്യമേനോൻ ആയിരുന്നു. 1973 ലാണ് ഈ സ്കൂളിന് ഹൈസ്കൂളായി അംഗീകാരം കിട്ടിയത്. ഇൻചാർജ് ഹെഡ്മാസ്റ്ററായി മത്തായി മാസ്റ്റർ എന്നയാളാണ് വന്നത്. ഇക്കാലയളവിൽ ഹൈസ്കൂളിനാവശ്യമായ സ്ഥല സൗകര്യമില്ലാത്തതിനാൽ അടുത്തുള്ള മദ്രസയിലാണ് ക്ലാസുകൾ നടത്തിയിരുന്നത് . ആദ്യ എസ്.എസ്എൽ.സി ബാച്ച് പുറത്തിറങ്ങിയത് 1976ൽ ആയിരുന്നു. അക്കാലത്ത് ഹൈസ്കുളിന് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കണമെങ്കിൽ ചുരുങ്ങിയത് 3 ഏക്കർ സ്ഥലം വേണ്ടിയിരുന്നു. 2 ഏക്കർ 63 സെന്റ് വിസ്തീർണ്ണമുള്ള സ്കൂൾ കോമ്പൗണ്ട് പ്രതിഫലം വാങ്ങി ബംഗ്ലാവിൽ കുടൂബം സർക്കാറിന് വിട്ടുകൊടുത്തു. ബാക്കി വേണ്ട 48 സെന്റ് സ്ഥലം പി.ടി.എ വില കൊടുത്തുവാങ്ങി സർക്കാറിനെ ഏൽപ്പിച്ചു. ഹൈസ്കൂൾ ആരംഭിച്ച കാലത്ത് പി.ടി.എ ആദ്യമായി 8 ക്ലാസ് മുറികൾ സ്വന്തമായി നിർമ്മിച്ചുകൊടുത്തു. അക്കാലത്ത് സ്കൂൾ പി.ടി.എ പ്രസിഡന്റ് പറോട്ടിൽ രാവുണ്ണിക്കുട്ടിപ്പണിക്കർ ആയിരുന്നു. യു.പി സ്കൂളിന് സർക്കാർ നൽകിയ 12 ക്ലാസ് മുറികൾക്കു പുറമേ ഡി.പി.ഇ.പി വകയും ബ്ലോക്ക് പഞ്ചായത്ത് വകയുമായി 6 മുറികൾ പിന്നീട് ഉണ്ടാക്കി. എം.പി ഫണ്ട് , ജില്ലാപഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് 17 ക്ലാസ് മുറികളും , ഗ്രൗണ്ട് , സ്റ്റേജ് , ഗ്യാലറി എന്നിവയും നിർമ്മിച്ചു. എസ്.എസ്.എ ഫണ്ടുപയോഗിച്ച് 6 ക്ലാസ് മുറികളും പൂർവ്വ വിദ്യാർത്ഥികളുടെ വകയായി ഒരു ക്ലാസ് മുറിയും ഈ വിദ്യാലയത്തിന് ലഭിച്ചു. ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2003ൽ ഷിഫ്റ്റ് അവസാനിപ്പിച്ചു. 2004 ൽ സ്‍ക‍ൂൾ ഹയർ സെക്കന്ററിയായി ഉയർന്നു. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായിര‌ുന്നകര‌ുവള്ളി മുഹമ്മദ് മൗലവിയായിരുന്നു ഈ കാലഘട്ടത്തിലെ പിടിഎ പ്രസിഡന്റ്. 2006 ൽ ആദ്യത്തെ ഹയർ സെക്കണ്ടറി ബാച്ച് പഠനം പൂർത്തീകരിച്ചു പുറത്തിറങ്ങി. ഹൈസ്കൂൾ കെട്ടിടത്തിലും പ്ലോട്ട് രണ്ടിലെ ക്ലാസ് മുറികളിലുമായി പ്രവർത്തിച്ചിരുന്ന ഹയർ സെക്കണ്ടറി വിഭാഗം പ്ലോട്ട് രണ്ടിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൽ 2016 മുതൽ പ്രവർത്തിച്ച് വര‌ുന്നു. നൂറോളം കുട്ടികൾക്ക് ‌ഒരുമിച്ചുപയോഗിക്കാവുന്ന 10000ൽ അധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഈ കെട്ടിടം കുട്ടൻ മേനോൻ , ചിന്നമ്മ എന്നിവരുടെ സ്മരണക്കായി സംഭാവന ചെയ്തത് ബംഗ്ലാവിൽ കുടുംബം തന്നെയാണ്. ബംഗ്ലാവിൽ കുട്ടൻ മേനോന്റെ പാവന സ്മരണക്കായി ശ്രീ.കെ.എസ് കരുണാകരമേനോൻ സംഭാവന ചെയ്തതാണ് സ്കൂളിലേക്കുള്ള മനോഹരമായ പ്രവേശന കവാടം. ഇപ്പോൾ ലോവർ പ്രൈമറിയിൽ 11ഉം അപ്പർ പ്രൈമറിയിൽ 23 ഉം ഹൈസ്കൂളിൽ 35 ഉം ഹയർസെക്കന്ററിയിൽ 21 അദ്ധ്യാപകരും 7 അധ്യാപകേതര ജീവനക്കാര‍ും ജോലി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 2292 കുട്ടികൾ പഠിക്കുന്നുണ്ട്. കലാകായിക പഠന രംഗങ്ങളിൽ ഏറെ മികവുപുലർത്തുന്ന ഈ സർക്കാർ വിദ്യാലയം എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി വിജയ ശതമാനത്തിൽ ഉപജില്ലയിൽ മികച്ച നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ഉപജില്ലാ സ്കൂൾ കലോത്സവത്തിലും ശാസ്ത്രമേളയിലും കായിക മേളയിലും തുടർച്ചയായി ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കിയ ഈ വിദ്യാലയം അന്തർദേശീയ ദേശീയ കായിക മത്സരങ്ങളിലും നിറസാന്നിധ്യമാണ് . 2014 മുതൽ പത്താം തരം തുല്ല്യതാ പരീക്ഷാകേന്ദ്രമായും ഈ വിദ്യാലയം പ്രവർത്തിച്ച് വരുന്നു. ടിപ്പുസുൽത്താന്റെ പടയോട്ട ചരിത്രത്തിലെ കുതിരക്കുളമ്പടികൾ പതിഞ്ഞ് കിടക്കുന്ന സ്വപ്‌നസദൃശമായ പാലൂർകോട്ട, സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഈ നാടിന് സ്വന്തം ഇടം ചാർത്തി തന്ന കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരുടെയും എം പി നാരായണ മേനോന്റെയും ഐ.എൻ.എ. രക്തസാക്ഷി നാണുമേനോന്റെയും കർമ്മശേഷിപ്പുകൾ ..... എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങളാൽ അനുഗ്രഹീതമായ കടുങ്ങപുരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അനുദിനം മികവിലേക്ക് കുതിക്കുന്ന ഈ കലാലയം 100 വർഷങ്ങൾ പിന്നിടുവാനാകുമ്പോഴും ഭൗതിക സാഹചര്യങ്ങളുടെയും പഠനോപകരണങ്ങളുടെയും അപര്യാപ‌്തതയിൽ വീർപ്പുമുട്ടുകയാണ്. ഇത്തരം പ്രശ്നങ്ങൾക്കൂടി പരിഹരിക്കപ്പെടുന്നതോടെ സംസ്ഥാനത്തിനു തന്നെ മാതൃകയായിത്തീര‌ും ഈ സർക്കാർ സ്ഥാപനം എന്നതിൽ തർക്കമില്ല.

ഭൗതികസൗകര്യങ്ങൾ

പെരിന്തൽമണ്ണ താലൂക്കിൽ പുഴക്കാട്ടിരി വില്ലേജിലെ 3/7എ, 4/7, 3/6 എന്നീ സർവെ നമ്പറുകളിലായ 3.11 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ക്ലാസുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കേന്ദ്രീകൃത വാട്ടർപൂരിഫയർ സംവിധാനവും സിസിടിവി യും പൂർവ്വവിദ്യാർത്ഥികളുടെ ക‌ൂട്ടായ്‌മയിൽ സ്‌ക‌ൂളിൽ ഒരുക്കിയിട്ടുണ്ട്. രക്ഷിതാക്കളുമായി അധ്യാപകർക്ക് സംവദിക്കുന്നതിനുള്ള മൊബൈൽ ആപ്പ് സംവിധാനം വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് ഏറെ സഹായിക്കുന്നു. പിടിഎ, എസ്എംസി, തദ്ദേശഭരണ സമിതി പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്.
ഭൗതിക സൗകര്യങ്ങൾ ചിത്രശാല

പരീക്ഷാ ഫലങ്ങൾ

SSLC RESULT 2018 HSSC RESULT 2017
എസ് എസ് എൽ സി പരീക്ഷ വിശകലനം

പാഠ്യ പ്രവർത്തനങ്ങൾ

വിജയഭേരി പ്രവർത്തനം
എഡ്യൂമിത്ര
എൽ എസ് എസ്
യു എസ് എസ്
എൻ എം എസ് പരിശീലനം

പാഠ്യേതര പ്രവർത്തനങ്ങൾ

പി.ടി.എ. & എസ്.എം.എസി.

വളരെ ശക്തമായ പി.ടി.എ യും എസ് എം സി യും എം.പി.ടി.എ യും സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്നു.
പി.ടി.എ പ്രസിഡണ്ട് : ശ്രീ.കര‌ുവാടി കഞ്ഞാപ്പ
എസ് എം സി ചെയർമാൻ : ശ്രീ.അബ്ദുറഹീം വരിക്കോടൻ
എം ടി എ പ്രസിഡന്റ് : ശ്രീമതി. സുഹറ നെച്ചിത്തടത്തിൽ

മുൻ സാരഥികൾ

പ്രധാനാദ്ധ്യാപകർ

1921 - 55 (വിവരം ലഭ്യമല്ല)
1956 - 63 എം പി സുബ്രഹ്മണ്യമേനോൻ
1963 - 73 ജോസഫ്
1973 - 75 മത്തായി
1975 - 79 വസന്താദേവി
1979 - 80 രാജഗോപാൽ
1980 - 82 ഗോവിന്ദമേനോൻ
1982 - 84 കര‌ുണാകരൻ
1984 - 85 തങ്കമ്മ കെ ജി
1985 - 86 സുധാകരൻ
1986 - 87 ആച്ചിയമ്മ
1987 - 87 കെ തങ്കമ്മ
1987 - 88 സരസ്വതിയമ്മ
1988 - 90 വിൽസൺ
1990 - 91 ശങ്കരൻ നമ്പൂതിരി
1991 - 92 ശാന്തകുമാരി വെള്ള‌ൂർ
1992 - 94 താരക
1994 - 95 ഗ്രേസിക്കുട്ടി
1995 - 96 ഇന്ദിരാദേവി
1996 - 98 വൽസലഹെന്റ്രി
1998 - 2000 വേണുഗോപാലൻ
2000 - 2001 കുട്ടിശ്ശങ്കരൻ
2001 - 03 സാവിത്രി
2003 - 2008 രാധാമണി അമ്മ പി പി
01.01.2008 - 31.05.2008 അബ്‌ദുൽ അഹദ് ടി കെ
01.06.2008 - 31.03.2011 ചന്ദ്രിക ടി
01.04.2011 - 25.05.2011 അബ്‌ദുറഹീം പറമ്പൻ (ചാർജ്ജ്)
26.05.2011 - 12.06.2011 ശിവദാസൻ പി എൻ
12.06.2011 - 31.05.2016 അബ്‌ദുൽ അസീസ് പി എച്ച്
01.06.2016 - 04.06.2016 രാജീവ് എം പി എസ് (ചാർജ്ജ്)
04.06.2016 - 31.03.2017 ഗോപിനാഥൻ കെ പി
01.04.2017 - 02.06.2017 സംഗീത പി എസ് (ചാർജ്ജ്)
02.06.2017 - 31.07.2017 പ്രസന്നകുമാരി ടി പി
13.09.2017 - ...... ലത കെ

പ്രിൻസിപ്പൽമാർ

2006 - 2009 മുഹമ്മദ് അലി കെ
2009 - 2010 രാമൻ ടി
2010 - 2011 ഗിരിജ ഡി
2012 - രാധാമണി എസ്

പി ടി എ പ്രസിഡന്റുമാർ

പുർവ അധ്യാപക‌ര‌ും വിദ്യാർത്ഥികളും

എം പി നാരായണമേനോൻ എന്ന നാണുമേനോൻ (ഐഎൻഎ രക്തസാക്ഷി) പോലെയുള്ള നിരവധി പ്രമുഖ വ്യക്തിത്വങ്ങൾക്ക് വിജ്ഞാനത്തിന്റെ ആദ്യാക്ഷരം കുറിച്ച ഈ സ്ഥാപനത്തിലെ പൂർവവിദ്യാർതഥികളെ പരിചയപ്പെടാം ഇവിടെ ക്ലിക്ക് ചെയ്യുക.
മുൻ അധ്യാപകരെ ഓർത്തെടുക്കാൻ വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.

പൂർവവിദ്യാർത്ഥി ക‌ൂട്ടായ്‌മ

പൊത‌ുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആഹ്വാനം പൊത‌ുജനങ്ങൾ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ നമ്മുടെ സ്‌ക‌ൂളിന്റെ വികസനത്തിന് ചുക്കാൻ പിടിക്കാൻ പൂർവ്വ വിദ്യാർത്ഥികൾ സന്നദ്ധരായി വന്നു. പല ബാച്ചുകളിലും പെട്ട കുട്ടികൾ ഒത്ത‌ുക‌ൂടി തങ്ങളുടെ സ്ഥാപനത്തിന്റെ പുരോഗതിക്കായി ശ്രമിച്ച് വരുന്നു. സോഷ്യൽമീഡിയയുടെ സാധ്യതതകൾ ഓരോ ബാച്ചും ഒത്തുകൂടലിന് ഉപയോഗപ്പെടുന്നു. ഓരോ ഗ്രൂപ്പിലും പെട്ട വിദ്യാർത്ഥികൾ അവരുടെ സംഭാനകൾ അടയാളപ്പെടുത്തുന്നു.
1997-98 എസ് എസ് എൽ സി ബാച്ചിന്റെ വകയായി 7.5 ലക്ഷം രൂപ ചെലവിൽ സ്കൂളിൽ മുഴുവൻ സിസി ടി വി, ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം, സമാർട്ട് റൂം, വൈറ്റ്ബോർഡ്, സ്കൂൾ വെബ്‍സൈറ്റ്, അധ്യാപക രക്ഷാകർത്താക്കൾ തമ്മിലുള്ള ആശയ വിനിയമത്തിന് എഡ്യൂമിത്ര ആപ്പ്, 4 ക്ലാസ് മുറികൾ ടൈൽസ പാകി, പെയിന്റ് ചെയ്‍ത്, ഇലക്ട്രിഫിക്കേഷൻ നടത്തി മോഡിഫൈ ചെയ്‍ത‍ു.
2012-13 എസ് എസ് എൽ സി ബാച്ച് ഹോക്കി പോസ്റ്റ് നൽകി.

ബാച്ചുകൾ ഓർമകൾ

അംഗീകാരങ്ങൾ‍‍

വഴികാട്ടി

{{#Multimaps: 10.986916, 76.156826 | width=650px | zoom=11 }}