ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞോളങ്ങൾ ചിത്രകലാ ക്യാമ്പ്
ലോക ഭിന്നശേഷി ദിനാചരണം: SSKമലപ്പുറം - മങ്കട BRCതല ചിത്രരചനാ മത്സരം

*കുഞ്ഞോളങ്ങൾ*   

ചിത്രകലയെകേവലം മത്സരാധിഷ്ഠിതമായി മാത്രം കുട്ടികളെ  പരിചയപ്പെടുത്തുന്ന

വിദ്യാലയങ്ങളിലെസ്ഥിരം പ്രക്രിയകൾക്ക് വിപരീതമായ

"ഓളം" പ്രദർശനം വീക്ഷിക്കുന്ന സ്പീക്കർ എം ബി രാജേഷ്

ഏതൊരു കുട്ടിക്കും അവൻ്റെ സർഗ്ഗ ശേഷി സ്വതന്ത്രമായും

സൃഷ്ടിപരതയോടുംകൂടി അനന്യമായി ആവിഷ്ക്കരിക്കുന്നതിനുള്ള

അവസരം ഒരുക്കുന്നതിനായി സ്കൂളിലെ

ചിത്രകലാ അദ്ധ്യാപകന്റെ മേൽനോട്ടത്തിൽ കേരളത്തിലെ

പ്രശസ്തരും പ്രഗത്ഭരുമായ ചിത്രകാരൻമാരുടെ സാങ്കേതിക

സഹായത്തോടെ കടുങ്ങപുരം ഗവ.ഹൈസ്കൂ ളിൽ 20-12-2021-

സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പാണ് 'കുഞ്ഞോളങ്ങൾ'.

കടുങ്ങപുരം ഗവ. ഹൈസ്കൂളിലെ അഭിരുചിയുടെ അടിസ്ഥാനത്തിൽ

മൂല്യനിർണ്ണത്തിലൂടെതെരെഞ്ഞെടുക്കപ്പെട്ട 75, വിദ്യാർത്ഥികളെ കൂടാതെ

മങ്കട ഉപജില്ലയിലെ 5 പൊതുവിദ്യാലയങ്ങളിൽ നിന്നായി 110 കുട്ടികൾ

പങ്കെടുത്തു.

*ഓളം*

ക്യാമ്പിലെ കുട്ടികളുടെ രചനകൾ

2021 ഡിസം: 27, 28 തീയ്യതികളിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

ബഹു. കേരളാ നിയമസഭാ സ്പീക്കർ ശ്രീ എം ബി രാജേഷ്

ഉൾപ്പെടേ ധാരാളം പ്രമുഖ വ്യക്തികളും വിദ്യാർത്ഥികൾ, രക്ഷിതാക്കൾ,

പൊതുജനങ്ങൾ തുടങ്ങി 1000ത്തിലതികം പേർ പ്രദർശനം

വീക്ഷിച്ചു.