ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

  • ഹൈസ്കൂളിലെ മുഴുവൻ ക്ലാസ് മുറികളിലും ഹൈടെക് സജ്ജീകരണം.
  • 48 ലാപ്പ്ടോപ്പ്കളോടെയുളള ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്.
  • 31 ലാപ്പ്ടോപ്പ്കളോടെയുളള യുപി കമ്പ്യൂട്ടർ ലാബ്.
  • എൽ. പി.വിഭാഗത്തിൽ വൈഫൈ കണക്ടട് ടിവി സൗകര്യം.
  • ATL ലാബ്
  • യു.പിയിലെ മൂന്ന് ക്ലാസ് മുറികളിലും ഹൈടെക് സജ്ജീകരണം.
  • ഹൈടെക് സൗകര്യങ്ങളോട് കൂടിയുള്ള ഓഡിറ്റോറിയം

ചിത്രശാല