യു എസ് എസ്
യു എസ് എസ് യു പി തലത്തിലെ 7-ാം ക്ലാസിലെ മിടുക്കരായ കുട്ടികളെ കണ്ടെത്തി സെപ്‌തംബർ മാസത്തോടെ പരിശീലനം നൽകിത്തുടങ്ങുന്നു. എല്ലാ വർഷവും സ്കോളർഷിപ്പിന് കുട്ടികൾ അർഹത നേടുന്നു.