ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം പരിപോഷിപ്പിക്കുന്നതിനായി രൂപം നൽകിയ സാമൂഹ്യശാസ്ത്ര ക്ലബ്ബ് ദിനാചരണങ്ങളോടനുബന്ധിച്ച് ധാരാളം പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് മുന്നേറുന്നു.