"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13094 (സംവാദം | സംഭാവനകൾ)
13094 (സംവാദം | സംഭാവനകൾ)
വരി 71: വരി 71:
         '''=ഗ്രന്ഥാലയം='''             
         '''=ഗ്രന്ഥാലയം='''             


     *  ജില്ലയിലെ മികച്ച സ്കൂൾ  ഗ്രന്ഥാലയമാണ് ഇവിടുത്തെ കേസരി നായനാർ  ഗ്രന്ഥാലയം.14000-ഓളം പുസ്തകങ്ങൾ ഇവിടെയുണ്ട്.മുഴുവൻ സമയ ലൈബ്രേറിയന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ധാരാളം വിശിഷ്ടവ്യക്തികൾ സന്ദർശിച്ചിട്ടുണ്ട്.പൂർവ വിദ്യാർഥികളും,പൂർവാധ്യാപകരുമെല്ലാം ധാരാളം പുസ്തകങ്ങൾ കൈമാറിയിട്ടുണ്ട്.
     *  ജില്ലയിലെ മികച്ച സ്കൂൾ  ഗ്രന്ഥാലയമാണ് ഇവിടുത്തെ കേസരി നായനാർ  ഗ്രന്ഥാലയം.14000-ഓളം പുസ്തകങ്ങൾ ഇവിടെയുണ്ട്.മുഴുവൻ സമയ ലൈബ്രേറിയന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ധാരാളം വിശിഷ്ടവ്യക്തികൾ സന്ദർശിച്ചിട്ടുണ്ട്.പൂർവ വിദ്യാർഥികളും,പൂർവാധ്യാപകരുമെല്ലാം ധാരാളം പുസ്തകങ്ങൾ കൈമാറിയിട്ടുണ്ട്.ഒ.പി മുസ്തഫ മാസ്ററർക്കാണ് ചുമതല.


                                                                                                                
                                                                                                                
വരി 82: വരി 82:
</gallery>
</gallery>
            
            
                       *സ്പോർട്സ് യുവജന വകുപ്പിന്റെ സഹായത്തോടെ നിർമിച്ച മികച്ച മൈതാനവും,കായിക പ്രതിഭകളെ വളർത്തിയെടുക്കാനുതകുന്ന മികച്ച പരിശീലനവും ഇവിടെയുണ്ട്.
                       *സ്പോർട്സ് യുവജന വകുപ്പിന്റെ സഹായത്തോടെ നിർമിച്ച മികച്ച മൈതാനവും,കായിക പ്രതിഭകളെ വളർത്തിയെടുക്കാനുതകുന്ന മികച്ച പരിശീലനവും ഇവിടെയുണ്ട്.എ.കെ ജയശ്രി മികച്ച പ്രവർത്തനമാണ് നടത്തുന്നത്.
                         *      ഉച്ചഭക്ഷണ നിർമാണവും, വിതരണവും ശുചിത്വവും, ആരോഗ്യ. സംരക്ഷണം  ഉറപ്പു വരുത്തുന്നതുമാണ്.
                         *      ഉച്ചഭക്ഷണ നിർമാണവും, വിതരണവും ശുചിത്വവും, ആരോഗ്യ. സംരക്ഷണം  ഉറപ്പു വരുത്തുന്നതുമാണ്.എ.ടി സുരേഷ് മാസ്ററർക്കാണ് ചുമതല.
               **ഭിന്നശേഷിക്കാരായ കുട്ടികൾക്കായി  ആധുനിക പഠനോപകരണങ്ങൾ, ഫിസിയോ തെറാപ്പി ഉപകരണങ്ങൾ എന്നിവയുള്ള റിസോഴ്സ് മുറിയും, മുഴുവൻ സമയ അധ്യാപികയുടെ സേവനവും ലഭ്യമാണ്.          
               **ഭിന്നശേഷിക്കാരായ കുട്ടികൾക്കായി  ആധുനിക പഠനോപകരണങ്ങൾ, ഫിസിയോ തെറാപ്പി ഉപകരണങ്ങൾ എന്നിവയുള്ള റിസോഴ്സ് മുറിയും, മുഴുവൻ സമയ അധ്യാപികയുടെ സേവനവും ലഭ്യമാണ്. പി.ബിന്ദു  നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്.       
   *കുട്ടികൾക്കുണ്ടാകുന്ന പഠനപ്രശ്നങ്ങൾ,മാനസിക സംഘർഷം തുടങ്ങിയവ ലഘൂകരിക്കുന്നതിന് മുഴുവൻ സമയ കൗൺസിലറുടെ സേവനവും ലഭ്യമാണ്.
   *കുട്ടികൾക്കുണ്ടാകുന്ന പഠനപ്രശ്നങ്ങൾ,മാനസിക സംഘർഷം തുടങ്ങിയവ ലഘൂകരിക്കുന്നതിന് മുഴുവൻ സമയ കൗൺസിലറുടെ സേവനവും ലഭ്യമാണ്. എം. സീനയാണ് ഇപ്പോഴത്തെ കൗൺസിലർ.
.<big>അസാപ്</big>*ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് വിവിധ തൊഴിൽ മേഖലകൾ പരിശീലിപ്പിക്കുന്ന '''അസാപ്''' പദ്ധതി മികച്ച രീതിയിൽ നടന്നു വരുന്നു.
.<big>അസാപ്</big>*ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് വിവിധ തൊഴിൽ മേഖലകൾ പരിശീലിപ്പിക്കുന്ന '''അസാപ്''' പദ്ധതി മികച്ച രീതിയിൽ നടന്നു വരുന്നു.കെ.വി സ്മിതയ്ക്കാണ് ചുമതല.




"https://schoolwiki.in/ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്