"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1227 (സംവാദം | സംഭാവനകൾ)
No edit summary
13094 (സംവാദം | സംഭാവനകൾ)
വരി 69: വരി 69:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  '''സ്കൗട്ട് & ഗൈഡ്'''* വളരെ മികച്ച ഗൈഡ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.എല്ലാ വർഷവും കുട്ടികൾ രാജ്യപുരസ്കാർ നേടാറുണ്ട്. സ്കൂൾ അച്ചടക്കം,ശുചിത്വം,പ്രകൃതി സംരക്ഷണം,ബോധവല്ക്കരണംതുടങ്ങി വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി വരുന്നു.ഹിന്ദി അധ്യാപികയായ ശൈലജയാണ് ഗൈഡ്സിന്റെ സാരഥി.

ക്ലാസ് മാഗസിൻ.
<gallery>
6v5.jpg|സാഹസികയാത്ര
 
</gallery>
കൈയ്യെഴുത്തുമാസിക
<gallery>
kമാ.jpg|സബ് ജില്ല -1
 
</gallery>
*  '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''''കുട്ടികളുടെ ഭാവനയും, ചിന്തയും അതിരുകളില്ലാത്ത ആകാശത്തിലേക്ക് നയിക്കാൻ വിദ്യാരംഗത്തിന് സാധിക്കുന്നുണ്ട്.''''കൈയ്യെഴുത്തുമാസിക നിർമാണംപുസ്തക ചർച്ച, ,പ്രശ്നോത്തരി,രചനാശില്പശാല മുതലായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നുണ്ട്.മലയാളം അധ്യാപികയായ എ.കെ രാധയ്കാണ് ചുമതല .''

*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''**ഭാഷാ ക്ലബ്ബുകൾ,ശാസ്ത്ര ക്ലബ്ബുകൾ,ഐ.ടി ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ്,ആരോഗ്യ-ശുചിത്വ സേന എന്നിവ നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്.

  '''എൻ  എസ് എസ്''*'''ഹയർസെക്കൻററി വിദ്യാർഥികൾക്കായി ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.ദേശീയ ബോധവും,സേവന സന്നദ്ധതയും,സമഭാവനയും,സാഹോദര്യവും പുതു തലമുറയിലേക്കത്തിക്കാൻ ഉണ്ണിമാസ്റ്ററുടെ നേതൃപാടവത്തിന് കഴിയുന്നുണ്ട്.നിരവധി ക്യാമ്പുകളും,സേവന പ്രവർതനങ്ങളും നടത്താറുണ്ട്.''

Nറ.jpg|റോഡ് നിർമാണം
Nര.jpg|പ്രദർശനം
Nത.jpg|അംഗൻവാടി നവീകരണം
</gallery>
. '''ജെ ആർ സി'''  * '''''സേവനത്തിന്റെയും ,സഹകരണത്തിന്റേയും ഉന്നതാദർശങ്ങൾ  പുതിയ തലമുറയിലേക്കെത്തിക്കാൻ ജൂനിയർ റെഡ്ക്രോസിന് സാധിക്കുന്നുണ്ട്.ശ്രീ.എം.എം.,ഷിബുമാസ്റററാണ് ചുമതല വഹിക്കുന്നത്'''

''
''
<gallery>
5jr.jpg|സബ് ജില്ലാ ക്യാമ്പ്-മാതമംഗലത്ത്
jrമ.jpg|
jrത.jpg|
</gallery>

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്