"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 44: | വരി 44: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3. കെട്ടിടങ്ങളിലായി 33ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10. ക്ലാസ് | '''5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3. കെട്ടിടങ്ങളിലായി 33ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10. ക്ലാസ് മുറികളുമുണ്ട്കണ്ണൂർ ജില്ലാ പഞ്ചായത്ത് മോഡൽ സ്കൂളായി അംഗീകരിച്ച സ്കൂളുകളിലൊന്നാണ്.43 ഡിവിഷനുകളിലായി 1800-ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 5മുതൽ 10 വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ | ||
പ്രവർത്തിക്കുന്നു.ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ്,കൊമേഴ്സ്,ഹ്യൂമാനിറ്റീസ് ബാച്ചുകളുണ്ട്.''' | |||
ഹൈസ്കൂളിന് 2-ഉം ഹയർസെക്കണ്ടറിക്ക് 1-ഉം കമ്പ്യൂട്ടർ ലാബുകളുണ്ട്. | ഭൗതിക സൗകര്യങ്ങൾവർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്.പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സർക്കാർ അനുവദിച്ച 3 കോടി രൂപയുടെ അക്കാദമിക് ബ്ലോക്ക് നിർമാണം ഈ വർഷം ആരംഭിക്കുകയാണ്..പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി മുഴുവൻ ക്ലാസ് മുറികളും ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്.ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തിനു പുറമേ നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയുമുണ്ടായിട്ടുണ്ട്.8 മുതൽ 12 വരെ മുഴുവൻ ക്ലാസുകളും ഹൈടെക് ക്ലാസുകളായിട്ടുണ്ട്.വൃത്തിയുള്ള ശുചി മുറികളും,പെൺകുട്ടികൾക്കുള്ള വിശ്രമ മുറിയുമുണ്ട്. | ||
ശ്രീ സി.കൃഷ്ണൻ എം.എൽ എ അനുവദിച്ച ശാസ്ത്ര പോഷിണി ലാബ് പ്രവർത്തന സജ്ജമായി വരുന്നു.ഹൈസ്കൂളിന് 2-ഉം ഹയർസെക്കണ്ടറിക്ക് 1-ഉം കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 60-ഓളംകമ്പ്യൂട്ടറുകളുണ്ട്. 3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
* ജില്ലയിലെ മികച്ച സ്കൂൾ ഗ്രന്ഥാലയമാണ് ഇവിടുത്തെ കേസരി നായനാർ ഗ്രന്ഥാലയം.14000-ഓളം പുസ്തകങ്ങൾ ഇവിടെയുണ്ട്.മുഴുവൻ സമയ ലൈബ്രേറിയന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. | |||
*സ്പോർട്സ് യുവജന വകുപ്പിന്റെ സഹായത്തോടെ നിർമിച്ച മികച്ച മൈതാനവും,കായിക പ്രതിഭകളെ വളർത്തിയെടുക്കാനുതകുന്ന മികച്ച പരിശീലനവും ഇവിടെയുണ്ട്. | |||
* ഉച്ചഭക്ഷണ നിർമാണവും, വിതരണവും ശുചിത്വവും, ആരോഗ്യ. സംരക്ഷണം ഉറപ്പു വരുത്തുന്നതുമാണ്. | |||
**ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ആധുനിക പഠനോപകരണങ്ങൾ, ഫിസിയോ തെറാപ്പി ഉപകരണങ്ങൾ എന്നിവയുള്ള റിസോഴ്സ് മുറിയും, മുഴുവൻ സമയ അധ്യാപികയുടെ സേവനവും ലഭ്യമാണ്. | |||
. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||