"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 91: | വരി 91: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| [[വായനാവാരം]] | | ''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ'വായനാവാരം'|'വായനാവാരം']]'' | ||
ജൂൺ 19 ന് ആരംഭിച്ച വായനാവാരത്തോടനുബന്ധിച്ച് ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂളിൽ അമ്മമാർക്കുവേണ്ടി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. | ജൂൺ 19 ന് ആരംഭിച്ച വായനാവാരത്തോടനുബന്ധിച്ച് ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂളിൽ അമ്മമാർക്കുവേണ്ടി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. | ||
15:23, 8 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ | |
|---|---|
| വിലാസം | |
വെങ്ങാനൂർ 695523 , തിരുവന്തപുരം ജില്ല | |
| സ്ഥാപിതം | 17 - ആഗസ്റ്റ് - 1885 |
| വിവരങ്ങൾ | |
| ഫോൺ | 04712480125 |
| ഇമെയിൽ | gmhssvenganoor125@gmail.com |
| വെബ്സൈറ്റ് | modelvenganoor.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44050 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സന്തോഷ് രാജ്.എൻ.കെ. |
| പ്രധാന അദ്ധ്യാപകൻ | ബി.കെ.കല. |
| അവസാനം തിരുത്തിയത് | |
| 08-10-2017 | 44050 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|


ചരിത്രം
എന്റെ ഗ്രാമം
ഭൗതികസൗകര്യങ്ങൾ
| 'ഒരേക്കർ തൊണ്ണൂറ് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.നിള, പമ്പ, കാവേരി, പെരിയാർ, കബനി, ഗംഗ, യമുന, രുചി എന്നീ കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ഹൈസ്കൂളിന് 14 ക്ലാസ് മുറികളും ലൈബ്രറിയും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 4ക്ലാസ് മുറികളും 4 സയൻസ് ലാബുകളും 1 കംപ്യൂട്ടർ ലാബും ഉണ്ട്. വിശാലമല്ലാത്ത ഒരു കളിസ്ഥലവും സൊസൈറ്റിയും നല്ലൊരു ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, ഊട്ടുപുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്.സ്കൂൾ നിരീക്ഷണത്തിനായി ആറ് സി സി ക്യാമറകളുമുണ്ട്. ഹൈസ്കൂളിന്റെ ലാബിൽ 12കമ്പ്യൂട്ടറുകളുണ്ട്. റെയിൽ ടെൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ ഒരു മിനി സ്കൂൾ ബസ് ഉണ്ട്.' |
|---|
-
കമ്പ്യൂട്ടർ ലാബ്.
-
സ്കൂൾ സയൻസ് ലാബ്
-
സ്കൂൾ ബസ്
2017-18 അധ്യായന വർഷം
| ഹെഡ്മിസ്ട്രസ് - കല.ബി.കെ |
'പ്രവേശനോത്സവം 2017-18'
2017-18 അധ്യയന വർഷത്തെ പ്രവേശനോത്സവം വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.എം.എൽ.എ ശ്രീ ആഡ്വ എം വിൻസെന്റ് ഉൾപ്പെടെയുള്ള നിരവധി ജനപ്രതിനിധികൾ അന്നേ ദിവസം സ്കൂളിൽ സന്നിഹിതരായി.എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് പുരസ്കാരം വിതരണം ചെയ്യുകയുണ്ടായി.നിരവധി എൻഡോമെന്റുകളും സ്കോളർഷിപ്പുകളും ട്രോഫികളും വിതരണം ചെയ്യുകയുണ്ടായി.നവാഗതർക്ക് സ്വാഗതമേകിയത് ഏറെ ശ്രദ്ധേയമായിരുന്നു.കിരീടവും തോരണങ്ങളും അണിഞ്ഞെത്തിയ ഒന്നാം ക്ലാസ്സുകാരെ അക്ഷരദീപം തെളിയിച്ച് ഓരോ അദ്ധ്യാപകരായി ക്ലാസ്സുകളിലേയ്ക്ക് കൈപിടിച്ചു കയറ്റി.സ്കൂളിലെ എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു.നിരവധി രക്ഷാകർത്താക്കളും നാട്ടുകാരും അഭ്യുദയകാംഷികളും പ്രവേശനോത്സവത്തിൽ പങ്കെടുത്തു. |
| പരിസ്ഥിതി ദിനം
2017 ജുൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു. സ്കൂളിന്റെ സംരക്ഷണ സമിതി ചെയർമാനും മുൻ പ്രഥമ അധ്യാപകനുമായിരുന്ന പ്രഭാകരൻ സാർ പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കഴിവ് വികസിപ്പിച്ചുകൊണ്ടുള്ള കലാപരിപാടികൾ നടത്തി. പരിസ്ഥിതിയെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ പോസ്റ്ററുകൾ തയാറാക്കി. പരിസ്ഥിതിയെ സംരക്ഷിക്കണമെന്നും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായും നിർമ്മാർജ്ജനം ചെയ്യണമെന്നും, പരിസ്ഥിതി മലിനീകരണം മൂലമുണ്ടാകുന്ന മാരകരോഗങ്ങൾ തടയണമെന്നും പ്രതിജ്ഞയെടുത്തു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ഹെഡ് മിസ്ട്രസ്സ് വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചാരണം മികവുറ്റതാക്കുകയും ചെയ്തു. |
| 'വായനാവാരം'
ജൂൺ 19 ന് ആരംഭിച്ച വായനാവാരത്തോടനുബന്ധിച്ച് ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂളിൽ അമ്മമാർക്കുവേണ്ടി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. മികച്ച വായനക്കാരിയായ അമ്മ മികച്ച കൈയ്യക്ഷരമുളള അമ്മ മികച്ച ചിത്രകാരിയായ അമ്മ എന്നിവരെ തെരെഞ്ഞെടുക്കാൻ നടത്തിയ മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്തു. അമ്മമാരുടെ സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി. മികച്ച കൈയ്യക്ഷരമുളള അമ്മയായി , ശ്രീമതി സുജിതകുമാരിയേയും മികച്ച ചിത്രകാരിയായ അമ്മയായി ശ്രീമതി സിബിയേയും മികച്ച വായനക്കാരിയായ അമ്മയായി ശ്രീമതി ഐറിസിനേയും തെരഞ്ഞെടുത്തു. മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്തു. സമ്മാനാർഹർക്ക് സമാപനസമ്മേളനത്തിൽ വച്ച് പുരസ്ക്കാരങ്ങൾ വിതരണം ചെയ്യുന്നതാണ്. |
| അന്താരാഷ്ട്രയോഗദിനം |
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ഗൈഡിംഗ്
- ബാന്റ് ട്രൂപ്പ്.

സ്കൂൾബാന്റ് ട്രൂപ്പ് - ക്ലാസ് പ്രവർത്തനങ്ങൾ
- എൻ എസ് എസ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ക്ലബ്ബുകൾ
| വിദ്യാരംഗംകലാസാഹിത്യവേദി |
| ഗാന്ധിദർശൻ ക്ലബ്ബ് |
| ഇംഗ്ലീഷ് ക്ലബ്ബ് |
*സയൻസ് ക്ലബ്ബ്*കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളർത്തുന്നതിനും,പ്രായോഗികജീവിതത്തിൽ അവപ്രയോജനപ്പെടുത്തുന്നതിനും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ, സാധിക്കുന്നു. |
| എെ ടി ക്ലബ്ബ് .*ഐ ടി യുടെ സാധ്യതകൾ പഠനരംഗത്ത്പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഐ ടി ക്ലബ്ബ് പ്രവർത്തിക്കുന്നു.ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ് രൂപീകരിച്ചു.എസ്.എസ്.ഐ.റ്റി.സിമാരായി നിഹാര.ജെ.കെ,ആദർശ് എ എന്നിവരെ തിരഞ്ഞെടുത്തു.മൾട്ടീമീഡിയ പ്രസന്റേഷൻ,വെബ് ഡിസൈനിംഗ്,മലയാളം ടൈപ്പിംഗ് എന്നിവയിൽ ക്ലബ്ബ് അംഗങ്ങൾക്ക് പരിശീലനം നൽകി.സ്കൂളിൽ നടക്കുന്ന പരിപാടികൾ ക്യാമറയ്ക്കുളളിലാക്കുന്നത് ക്ലബ്ബ് അംഗങ്ങളാണ്.സ്കൂൾ വിക്കിയിൽ മലയാളത്തിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നത് ഞങ്ങളാണ്.'ഹായ് കുട്ടിക്കൂട്ടം' പദ്ധതിയിൽ അറുപത് അംഗങ്ങളുണ്ട് |
2016-17 ലെ പ്രവർത്തനങ്ങൾ
സർഗ വാസനകൾ
കഥകൾ
കവിതകൾ
ചിത്രങ്ങൾ
ഗ്യാലറി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*ഇന്ദു.ജി.കെ.,ജിയോളജിസ്റ്റ്(2008), ഒ എൻ ജി സി, ചെന്നൈ. *ഡോ.ശ്രീനാഥ്.എസ്.പി, (2008) *അമൃത. (2008),സീരിയൽ ആർട്ടിസ്റ്റ്. *ജോളി എെറിൻ ജി(2005), അസിസ്റ്റന്റ് പ്രൊഫസർ, തുഞ്ചൻ സ്മാരക ഗവ.കോളേജ്, തിരൂർ. *ഡോ.ബിനീഷ് (2005) *ഡോ.പ്രിൻസി ലാലി.,ആയുർവേദം *ഡോ.ജിൻസി. *കിഷോർ.(2000) *ഇന്ദുകുമാർ.ജെ.എസ്(ജയ്ഹിന്ദ് ടി വി.) *ജഡ്ജ്.ശ്രീ.ഹരിഹരൻ.
വഴികാട്ടി
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് നാലു കിലോമീറ്റർ അകലെയായി പള്ളിച്ചൽ-വിഴിഞ്ഞം റോഡിൽ സ്ഥിതി ചെയ്യുന്നു.
{{#multimaps: 8.4017036, 77.0121| width=800px | zoom=16 }} GOVT MODEL HSS VENGANOOR.
}}




