"ഗവ. എച്ച് എസ് കുറുമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
മുൻ സാരഥികൾ: കോളം ഒഴിവാക്കി
Haris k (സംവാദം | സംഭാവനകൾ)
വിവരങ്ങൾ ചേർത്തു
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
വയനാട്ടിലെ പ്രകൃതി മനോഹരമായ ഗ്രാമമാണ് കുപ്പാടിത്തറ.ജനസംഖ്യയിലേറെയും കർഷകരും താെഴിലാളികളും പ്രവാസികളുമടങ്ങുന്ന സാധാരണക്കാർ.വിദ്യാഭ്യാസത്തിൻെറ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് ഈ പ്രദേശത്തുകാർ.
== '''ചരിത്രം''' ==
== '''ചരിത്രം''' ==
പഴശ്ശിരാജാവ് കുറുമ്പാലക്കോട്ടയിൽ ഭരണത്തിലായിരിയ്ക്കുമ്പോൾ ഭരണസൗകര്യത്തിന് ഓരോ തറയായി ദേശങ്ങളെ തിരിച്ചു.തെക്ക് ഭാഗത്തെ ദേശം തെക്കുംതറയെന്നും പടിഞ്ഞാറ് ഭാഗത്തെ ദേശം പടിഞ്ഞാറത്തറയെന്നും കോട്ട നിൽക്കുന്ന ഭാഗം കോട്ടത്തറയെന്നും കുപ്പാടി അമ്പലം സ്ഥിതി ചെയ്യുന്നയിടം കുപ്പാടിത്തറയെന്നും അറിയപ്പെട്ടു.ഇന്നത്തെ പടിഞ്ഞാറത്തറ ഉൾക്കൊള്ളുന്ന ഭാഗം ഒരു കാലത്ത് കുറുമ്പാല അംശം എന്നായിരുന്നു അറിയപ്പെട്ടത്.[[ഗവ. എച്ച് എസ് കുറുമ്പാല/ചരിത്രം|കൂടുതൽ വായിക്കുക]]

"https://schoolwiki.in/ഗവ._എച്ച്_എസ്_കുറുമ്പാല" എന്ന താളിൽനിന്ന് ശേഖരിച്ചത്