"ജി.എച്ച്. എസ്. എസ് കുടയത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 37: | വരി 37: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=50 | |പെൺകുട്ടികളുടെ എണ്ണം 1-10=50 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=101 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=101 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=161 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=161 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=158 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=158 | ||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ബില്ലറ്റ് മാത്യു | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=കെ.പി.രാജേഷ് | |പി.ടി.എ. പ്രസിഡണ്ട്=കെ.പി.രാജേഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ആരതി ഷോമോൻ | |എം.പി.ടി.എ. പ്രസിഡണ്ട്=ആരതി ഷോമോൻ |
20:44, 10 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്. എസ്. എസ് കുടയത്തൂർ | |
---|---|
വിലാസം | |
കുടയത്തൂർ കുടയത്തൂർ പി.ഒ. , ഇടുക്കി ജില്ല 685590 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | 29010ghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29010 (സമേതം) |
എച്ച് എസ് എസ് കോഡ് | 6013 |
യുഡൈസ് കോഡ് | 32090200508 |
വിക്കിഡാറ്റ | Q64615855 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അറക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുടയത്തൂർ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 101 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 161 |
പെൺകുട്ടികൾ | 158 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജിസ് പുന്നൂസ് |
പ്രധാന അദ്ധ്യാപിക | ബില്ലറ്റ് മാത്യു |
പി.ടി.എ. പ്രസിഡണ്ട് | കെ.പി.രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആരതി ഷോമോൻ |
അവസാനം തിരുത്തിയത് | |
10-07-2024 | Smitha harilal |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അറക്കുളം ഉപജില്ലയിലെ കുടയത്തൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്.കുടയത്തൂർ.
ചരിത്രം
ഇടുക്കി ജില്ലയിലെ കുടയത്തൂർ എന്ന കൊച്ചൂഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .തെക്കുഭാഗത്തായി തലയുയർത്തി നില്കുന്ന കുടയത്തൂർ വിന്ധ്യനും സ്കൂളിന്റെ വടക്കുഭാഗത്തായി നിറഞ്ഞൊഴുകുന്ന പുഴയും ഈ വിദ്യാലയത്തിന്റെ ചാരുത കൂട്ടുന്നു. കുടയത്തൂർ എന്ന സ്ഥലനാമത്തിനു പിന്നിൽ ഒരു ഐതിഹ്യകഥയുണ്ട്. കൂടുതൽ വായിക്കുക
സ്കൂൾ അന്ന്
മലയാളം മിഡിൽ സ്കൂളുകളിൽ പ്രതിമാസ ഫീസ് ½ രൂപ ആയിരുന്നു. ഇംഗ്ളീഷ് സ്ക്കൂളുകളിൽ 2 ¼ രൂപായും. ഇംഗ്ളീഷ് സ്ക്കൂളുകളിൽ ഒന്നാം ഭാഷ ഇംഗ്ളീഷും രണ്ടാം ഭാഷ മലയാളവും ആയിരുന്നു. സ്വാതന്ത്ര്യപ്രാപ്തി വരെ ഹിന്ദി ഒരിടത്തും പാഠ്യവിഷയം ആയിരുന്നില്ല. കൂടുതൽ വായിക്കുക
കാലാവസ്ഥ, ഭൂപ്രകൃതി
ആനമുടി കഴിഞ്ഞാൽ ഉയരം കൂടിയത് കുടയത്തൂർ വിന്ധ്യനാണ്. മലനിരകളാലും നീലജലാശയത്താലും നയനമനോഹരമാണ് കുടയത്തൂർ. ഇവിടെ അപൂർവ്വങ്ങളായ പലതരം സസ്യജാലങ്ങളുണ്ട്. ബഷീറിന്റെ 'പാത്തുമ്മായുടെ ആട്'-ൽ കുടയത്തൂർ മലനിരകളിലെ കുറുന്തോട്ടിയെക്കുറിച്ച് പരാമർശമുണ്ട്. നാരായന്റെ കൊച്ചരേത്തിയുടെയും വന്നലയുടെയും പശ്ചാൽഭൂമിക ഇവിടം തന്നെ. മലകളിൽ നിന്നൊഴുകിയെത്തുന്ന അരുവികളും വെളളച്ചാട്ടങ്ങളും ആരെയും ആകർഷിക്കും. മലങ്കരജലാശയത്തിനരികിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ പരിസരം കുളിർമയേറിയതാണ്.
ഇലവീഴാപ്പൂഞ്ചിറ
കുടയത്തൂർ മലനിരമുകളിലുളള ഇലവീഴാപ്പൂഞ്ചിറ വിനോദസഞ്ചാരികളുടെ ആകർഷണകേന്ദ്രമാണ്. ഒരില പോലും വീഴാത്ത പൂഞ്ചിറ...... പുൽമേടുകൾക്കു നടുവിലെ പൂഞ്ചിറ...... ഇവിടെ ഒരു മരം പോലുമില്ല. തൊടുപുഴ-മൂലമററം റോഡിൽ, കാഞ്ഞാർ കവലയിൽ നിന്ന് പന്ത്രണ്ട് കി.മി. സഞ്ചരിച്ചാൽ ഈ മനോഹരഭൂമിയിലെത്തും. ഈ സ്‍കൂളിൽ നിന്ന് നോക്കിയാൽ ഇലവീഴാപ്പൂഞ്ചിറ കാണാം.
ഭൗതികസൗകര്യങ്ങൾ
കംപ്യൂട്ടർ ലാബ്, കൗൺസിലിങ് സെന്റർ
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ് കൂൾ മാഗസിൻ.
- ലിറ്റിൽ കൈറ്റ്സ്
- എൻ.എസ്.എസ്
- ജെ.ആർ.സി
- റേഡിയോ പ്രോഗ്രാം
- നേർക്കാഴ്ച
ഉപതാളുകൾ
മുൻ സാരഥികൾ
പേര് | കാലഘട്ടം |
---|---|
ചന്ദ്രവല്ലി | 1994-1995 |
കെ ജി മേരി ഫിലോമിന | 1996-1997 |
എം ലീല | 1999-2002 |
പി ജെ മാത്യു | 2002-2005 |
മേരി പി വർഗീസ് | 2005-2007 |
ഫിലോമിന | 2007-2008 |
പി പി സോമശേഖരൻ | 2009-2010 |
റോസമ്മ പി ജെ | 2010 |
അംബികാവല്ലി ടി എൻ | 2010-2011 |
അമ്മദ് പട്ടർക്കണ്ടി | 2011-2012 |
എ ബി ഗിത | 2012-2013 |
ജോയി ജോസ് | 2013-2014 |
കാളാരമ്മ പി ജെ | 2015-2016 |
സബിത ടി | 2016-2017 |
സുനിൽ വി എസ് | 2017 |
നസീമബീവി | 2017--2019 |
സിറിയക് സെബാസ്റ്റ്യൻ കെ | 2019-2020 |
സാജി ടി കെ | 2020-2021 |
മുരളീധരൻ എ കെ | 2021-2022 |
ജീന എം | 2022- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | മേഖല |
---|---|
ടി സി പരമേശ്വരൻ | റിട്ടയേർഡ് ജില്ല വിദ്യാഭ്യാസ ഓഫീസർ |
പി പി ആഗസ്റ്റ്യൻ | റിട്ടയേർഡ് എച്ച് എസ് എസ് പ്രിൻസിപ്പാൾ |
ജോണി പഴയിടത്ത് | ഡോക്ടർ |
ഇമ്മാനുവേൽ കിഴക്കേൽ | ഡോക്ടർ |
തോമസ് മ്ളാക്കുഴി | ഡോക്ടർ |
കുഞ്ചെറിയ ജോലഫ് | ഡോക്ടർ |
നാരായൻ | കേരള സാഹിത്യഅക്കാദമി അവാർഡ് ജേതാവ് |
ഐസക് ജോസഫ് | ലൂണാർ സ്ഥാപകൻ |
വിദ്യാസാഗർ | അഡ്വക്കേറ്റ്,എസ് എൻ ഡി പി
മുൻ സംസ്ഥാന പ്രസിഡന്റ് |
രാധാകൃഷ്ണൻ നരിമറ്റത്തിൽ | എഞ്ചിനീയർ |
സജികുമാർ വാണിയപുരയിൽ | എഞ്ചിനീയർ |
ജോസുകുട്ടി മാത്യു | റീജിയണൽ മാനേജർ- ജോണസൺ &ജോണസൺ |
വിജയകുമാർ | പ്രൊഫസർ,എഴുത്തുകാർ |
പി പി ഇട്ടൂപ്പ് | അധ്യാപകൻ |
സുലൈമാൻ റാവുത്തർ | Xഎം എൽ എ |
വി ബി ഗോപാലൻ | ഹെഡ്‍മാസ്റ്റർ |
പി ജെ മാത്യു | റിട്ടയേർഡ് പ്രിൻസിപ്പാൾ |
നാരായൻ | കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ്
നോവലിസ്റ്റ് |
കെ കെ ചന്ദ്രൻപിള്ള | ഹൈക്കോർട്ട് അഡ്വക്കേറ്റ് |
എം കെ ഗോപാലപിള്ള | റിട്ടയേർഡ് തഹസിൽദാർ |
സി സി മോഹനൻ | റിട്ടയേർഡ് അസി.രജിസ്ട്രാർ |
കെ പി ശശീന്ദ്രൻപിള്ള | റിട്ടയേർഡ് സീനിയർ സൂപ്രണ്ട് ഫോറസ്റ്റ് |
എം എൻ.സുരേന്ദ്രൻ | സയന്റിസ്റ്റ് |
പി ആർ ഷാജി | എഞ്ചിനീയർ |
പി പി സൂര്യകുമാർ | റിട്ടയേർഡ് രജിസ്ട്രാർ |
ചന്ദ്രൻപിള്ള | റിട്ടയേർഡ് ഡപ്യൂട്ടി തഹസിൽദാർ |
എം സി വിജയകുമാർ | റിട്ടയേർഡ് എസ് ഐ |
കെ പദ‍്മകുമാർ | ജൂണിയർ സൂപ്രണ്ട് ഹെൽത്ത് |
പ്രൊ.എം ജെ ജേക്കബ് | ജില്ല പഞ്ചായത്ത് മെമ്പർ |
പാർവതി ചന്ദ്രൻ | യൂണിവേഴ്‍സിറ്റി പ്രൊഫസർ,എഴുത്തുകാരി |
മിഥുൻ ചന്ദ്രൻ | എഞ്ചിനീയർ ,കൊച്ചിൻ ഷിപ്പിയാർഡ് |
അമ്മു ചന്ദ്രൻ | എഞ്ചിനീയർ |
പി ആർ നാരായണൻ | റിട്ടയേർഡ് ഹെഡ്‍മാസ്റ്റർ |
ഡിജിറ്റൽ മാഗസിൻസ്
കുട്ടികളിൽ അന്തർലീമായിക്കിടക്കുന്ന സർഗവാസനയ്ക്ക് കരുത്ത് പകരാൻ കുരുന്നുകളുടെ ഭാവനകൾ ചിത്രങ്ങളായും, രചനകളായും, കുറിപ്പുകളായും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി. നേരിട്ടുള്ള പഠനം അസാധ്യമായിരുന്നുവെങ്കിലും ഓൺലൈന മാധ്യമത്തിലൂടെ കുട്ടികൾ തങ്ങളുടെ സർഗവാസനകൾ പ്രകടമാക്കി.
ഡിജിറ്റൽ മാഗസിൻ കാണുന്നതിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
ചിത്രശാല
സ്ക്കൂൾതല മികവാർന്ന പ്രവർത്തനങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം
വഴികാട്ടി
{{#multimaps:9.819277 ,76.807155|zoom=18|height=300px}}വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൊടുപുഴ മൂലമറ്റം റോഡിൽ തൊടുപുഴ നഗരത്തിൽ നിന്നും 14കി.മീ.അകലത്തായി ശാന്തസുന്ദരമായ കുടയത്തൂർ ഗ്രാമത്തിൽ ഗവ.ഹയർ സെക്കണ്ടറി സ്ക്കൾ സ്ഥിതി ചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29010
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ