ജി.എച്ച്. എസ്. എസ് കുടയത്തൂർ/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

NSSയൂണണിറ്റ്

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ എൻഎസ് എസ് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഗവ HSS കുടയുത്തൂർ സ്കൂളിൻ്റെ സപ്തദിന NSS ക്യാംപ്, 2021 ഡിസംബർ 27 മുതൽ 2022 ജനുവരി 2 വരെ സ്ക്കൂൾ ക്യാംപസിൽ വച്ച് നടത്തപ്പെട്ടു. കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഉഷാ വിജയൻ പരിപാടി ഉത്ഘാടനം ചെയ്തു. കാർഷിക പ്രവർത്തനങ്ങൾ , ശുചീകരണ പ്രവർത്തനങ്ങൾ, വ്യക്തിത്വ വികസന സെമിനാറുകൾ, കലാ പ്രകടനങ്ങൾ മുതലായവ ക്യമ്പിൻ്റെ ഭാഗമായി നടത്തി.

പ്രഭ 2022

ശ്രീ ജീവൻ ബാബു ഐ എ എസ് (പൊതു വിദ്യാഭ്യാസ ഡയറക്ടർ) കുടയത്തൂർ സ്ക്കൂളിലെ ഫ്രീഡം വാൾ ഉദ്ഘാടനം ചെയ്യുന്നു.

...തിരികെ പോകാം...