ജി.എച്ച്. എസ്. എസ് കുടയത്തൂർ/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ എൻ സി സി നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. 2017 മുതൽ എൻസിസി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. പ്ലസ് വൺ പ്ലസ് ടു  നിന്നും   104 കുട്ടികൾ NCC cadets ഉണ്ട്.

...തിരികെ പോകാം...