"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 17: വരി 17:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1867
|സ്ഥാപിതവർഷം=1867
|സ്കൂൾ വിലാസം= ഗവ. വി. എച്ച്. എസ്. എസ്. കോട്ടുകാൽ ,പുന്നക്കുളം ,കോട്ടുകാൽ ,695501
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കോട്ടുകാൽ  
|പോസ്റ്റോഫീസ്=കോട്ടുകാൽ  
|പിൻ കോഡ്=695501
|പിൻ കോഡ്=695501

11:43, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ
വിലാസം
പുന്നക്കുളം

കോട്ടുകാൽ പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1867
വിവരങ്ങൾ
ഫോൺ0471 2269056
ഇമെയിൽgvhsskottukal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44033 (സമേതം)
എച്ച് എസ് എസ് കോഡ്01167
വി എച്ച് എസ് എസ് കോഡ്901018
യുഡൈസ് കോഡ്32140200210
വിക്കിഡാറ്റQ64036753
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കോട്ടുക്കൽ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ260
പെൺകുട്ടികൾ212
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ114
പെൺകുട്ടികൾ102
അദ്ധ്യാപകർ7
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ85
പെൺകുട്ടികൾ14
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീജ ശ്രീധർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസുനിൽകുമാർ വി
പ്രധാന അദ്ധ്യാപികലത എൽ
പി.ടി.എ. പ്രസിഡണ്ട്സജി എസ്
എം.പി.ടി.എ. പ്രസിഡണ്ട്മായ
അവസാനം തിരുത്തിയത്
09-07-2024Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നെയ്യാറ്റിൻക്കര താലൂക്കിൽ കോട്ടുകാൽ പഞ്ചായത്തിലെ ഏക ഗവ:വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണ് ഈ സരസ്വതിക്ഷേത്രം. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം

തിരുവനന്തപുരം ജീല്ലയിൽ നെയ്യാറ്റിൻക്കര [[1]]താലൂക്കിൽ കോട്ടുകാൽ[[2]]പഞ്ചായത്തിലെ ഏക ഗവ:വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണ് ഈ സരസ്വതിക്ഷേത്രം. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.കൂടുതൽ വായനയ്ക്ക്

ഭൗതികസാഹചര്യങ്ങൾ

ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ഒറ്റനില മന്ദിരവും രണ്ട് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്. ഹൈസ്കൂളുകളിൽ ഒരു കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. വിശാലമായ ഒരു കളിസ്ഥലം കുട്ടികൾക്ക് ഉണ്ട്. സ്കൂളിനായി ഒരു ആഡിറ്റോറിയം നിലവിലുണ്ട്. പൈൺകുട്ടികൾക്കായി ഒരു അമിനിറ്റി സെന്റർ പൂർത്തിയാക്കികൊണ്ടിരിക്കുന്നു. ഹയർസെക്കന്ററി, വി.എച്ച്.എസ്.ഇ ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്. ഹൈസ്കൂൾ ക്ലാസ് മുറികൾ ഹൈടക് ക്ലാസ് മുറികളായി സജ്ജമായിക്കൊണ്ടിരിക്കുന്നു. ഉച്ചഭക്ഷണ ക്രമീകരണത്തിനായി ഒരു പാചകപ്പുരയും, പെൺകുട്ടികൾക്കും ആൺകുുട്ടികൾക്കുമായി ടോയിലറ്റ് സംവീധാനങ്ങളും, കുടിവെള്ളത്തിനായി ടാപ്പുകൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

വർഷം പേര്
2014-16 ശ്രീമതി ശാന്തികുമാരി
2 016-2017 ശ്രീ സുരേന്ദ്രൻ
2017-20 ശ്രീ ജോൺ വില്യം
2020-22 ശ്രീമതി സെലിൻ
2022-23 ശ്രീമതി വിജിദേവി
2023-contd ശ്രീമതി എൽ ലത

പൂർവ വിദ്യാർത്ഥികൾ|

ക്രമനമ്പർ പൂർവ വിദ്യാർത്ഥികൾ
1 ശ്രീ കോട്ടുകാൽ കൃഷ്ണകുമാർ ഡയറക്ടർ അഭിജിത് ഫൌണ്ടേഷൻ
2 ശ്രീ കെ എസ് സജി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
3 ശ്രീമതി ശ്രീദേവി ഹൈ സ്കൂൾ വിഭാഗം ടീച്ചർ
4 ശ്രീമതി. കവിത എം ടി യു പി വിഭാഗം ടീച്ചർ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (20 കിലോമീറ്റർ).
  • ചപ്പാത്തിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് ഗവ.വി & എച്ച്.എസ്.എസ് കോട്ടുകാൽ. പുന്നക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം ഗവ.കോട്ടുകാൽ എൽ.പി.എസ് സ്കൂളിനും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിനും ഇടയ്ക്കാണ് സ്കൂളിന്റെ സ്ഥാനം

{{#multimaps: 8.37888,77.02771|zoom=18}}