"എൽ. വി. എച്ച്.എസ്. പോത്തൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
{{prettyurl|L.V.H.S Pothencodu}}
{{prettyurl|L.V.H.S Pothencodu}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പോത്തന്‍കോട്
| സ്ഥലപ്പേര്= പോത്തൻകോട്
| വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 43018
| സ്കൂൾ കോഡ്= 43018
| സ്ഥാപിതദിവസം= 06
| സ്ഥാപിതദിവസം= 06
| സ്ഥാപിതമാസം= 08
| സ്ഥാപിതമാസം= 08
| സ്ഥാപിതവര്‍ഷം= 1964
| സ്ഥാപിതവർഷം= 1964
  | സ്കൂള്‍ വിലാസം= പോത്തന്‍കോട് പി.ഒ.
  | സ്കൂൾ വിലാസം= പോത്തൻകോട് പി.ഒ.
| പിന്‍ കോഡ്=695584
| പിൻ കോഡ്=695584
| സ്കൂള്‍ ഫോണ്‍= 0471 2419620
| സ്കൂൾ ഫോൺ= 0471 2419620
| സ്കൂള്‍ ഇമെയില്‍=lvhspothencode@yahoo.com
| സ്കൂൾ ഇമെയിൽ=lvhspothencode@yahoo.com
| സ്കൂള്‍ വെബ് സൈറ്റ്=   
| സ്കൂൾ വെബ് സൈറ്റ്=   
| ഉപ ജില്ല=കണിയാപുരം
| ഉപ ജില്ല=കണിയാപുരം
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= ഹൈസ്ക്കുള്‍
| സ്കൂൾ വിഭാഗം= ഹൈസ്ക്കുൾ
| പഠന വിഭാഗങ്ങള്‍1= 8  
| പഠന വിഭാഗങ്ങൾ1= 8  
| പഠന വിഭാഗങ്ങള്‍2= 9
| പഠന വിഭാഗങ്ങൾ2= 9
| പഠന വിഭാഗങ്ങള്‍3= 10
| പഠന വിഭാഗങ്ങൾ3= 10
| മാദ്ധ്യമം=  മലയാളം, ഇംഗ്ളീഷ്
| മാദ്ധ്യമം=  മലയാളം, ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം=924
| ആൺകുട്ടികളുടെ എണ്ണം=924
| പെൺകുട്ടികളുടെ എണ്ണം= 918
| പെൺകുട്ടികളുടെ എണ്ണം= 918
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1842
| വിദ്യാർത്ഥികളുടെ എണ്ണം= 1842
| അദ്ധ്യാപകരുടെ എണ്ണം= 68
| അദ്ധ്യാപകരുടെ എണ്ണം= 68
| പ്രിന്‍സിപ്പല്‍=0
| പ്രിൻസിപ്പൽ=0
| പ്രധാന അദ്ധ്യാപകന്‍=  എം . ആര്‍. മായ
| പ്രധാന അദ്ധ്യാപകൻ=  എം . ആർ. മായ
| പി.ടി.ഏ. പ്രസിഡണ്ട്= ഡി. ഷിബു കുമാര്‍
| പി.ടി.ഏ. പ്രസിഡണ്ട്= ഡി. ഷിബു കുമാർ
|ഗ്രേഡ്=6|
|ഗ്രേഡ്=6|
| സ്കൂള്‍ ചിത്രം=[[പ്രമാണം:43018 L.V.H.S.Pothencode.jpg|thumb|LVHS Pothencode]] |  
| സ്കൂൾ ചിത്രം=[[പ്രമാണം:43018 L.V.H.S.Pothencode.jpg|thumb|LVHS Pothencode]] |  


}}
}}
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് ()-->High school (8-10)
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് ()-->High school (8-10)


==നമ്മുടെ വിദ്യാലയം==  
==നമ്മുടെ വിദ്യാലയം==  


തിരുവനന്തപുരം ജില്ലയില്‍,തിരുവനന്തപുരം താലൂക്കിന്റെ വടക്കേ അറ്റത്തായി നിലകൊള്ളുന്ന പോത്തന്‍കോട് പഞ്ചായത്തീന് ഏറെ വര്‍ഷക്കാലത്തെ പഴക്കം  അവകാശപ്പെടാവുന്ന ഒരു വിദ്യാഭ്യാസ ചരിത്രം ആണുള്ളത്
തിരുവനന്തപുരം ജില്ലയിൽ,തിരുവനന്തപുരം താലൂക്കിന്റെ വടക്കേ അറ്റത്തായി നിലകൊള്ളുന്ന പോത്തൻകോട് പഞ്ചായത്തീന് ഏറെ വർഷക്കാലത്തെ പഴക്കം  അവകാശപ്പെടാവുന്ന ഒരു വിദ്യാഭ്യാസ ചരിത്രം ആണുള്ളത്
==ചരിത്രം==
==ചരിത്രം==
പോത്തന്‍കോട് പഞ്ചായത്തിലെ കരൂര്‍ വാര്‍ഡില്‍ 1964 ജൂണ്‍ 1-ന് ആണ് ലക്ഷ്മീ വിലാസം ഹൈസ്തൂള്‍ സ്ഥാപിതം ആയത്.മുരുക്കുംപുഴ ആനന്ദഭവനില്‍ ശ്രീ .കുഞ്ഞന്‍മുതലാളിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകന്‍. അദ്ദേഹത്തിന്റെ മകനായ ശ്രീ. കെ .പ്രഫുല്ലചന്ദ്രനാണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജര്‍. ശ്രീമതി. ഐ.എസ്.ജയശ്രീ വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിക്കുന്നു. ശ്രീ .വിജയകുമാരന്‍ നായര്‍ അദ്ധ്യാപക-രക്ഷാകര്‍ത്തൃ സമിതിപ്രസിഡന്റ്.
പോത്തൻകോട് പഞ്ചായത്തിലെ കരൂർ വാർഡിൽ 1964 ജൂൺ 1-ന് ആണ് ലക്ഷ്മീ വിലാസം ഹൈസ്തൂൾ സ്ഥാപിതം ആയത്.മുരുക്കുംപുഴ ആനന്ദഭവനിൽ ശ്രീ .കുഞ്ഞൻമുതലാളിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ മകനായ ശ്രീ. കെ .പ്രഫുല്ലചന്ദ്രനാണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ. ശ്രീമതി. ഐ.എസ്.ജയശ്രീ വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിക്കുന്നു. ശ്രീ .വിജയകുമാരൻ നായർ അദ്ധ്യാപക-രക്ഷാകർത്തൃ സമിതിപ്രസിഡന്റ്.


തുടക്കത്തില്‍ 168 വിദ്യാര്‍ത്ഥികളുമായി എട്ടാം ക്ലാസ് ആരംഭിച്ച ലക്ഷ്മീ വിലാസം ഹൈസ്കുളിലെ ആദ്യത്തെ പ്രഥമ അദ്ധ്യാപകന്‍ ശ്രീ. പി.സി .നാടാരാണ്. ഇപ്പോള്‍ യൂണിയന്‍  
തുടക്കത്തിൽ 168 വിദ്യാർത്ഥികളുമായി എട്ടാം ക്ലാസ് ആരംഭിച്ച ലക്ഷ്മീ വിലാസം ഹൈസ്കുളിലെ ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ. പി.സി .നാടാരാണ്. ഇപ്പോൾ യൂണിയൻ  
ബാങ്ക് ഓഫ് ഇന്ത്യയില്‍ മാനേജരായ ശ്രീ .ആര്‍ .വേണുഗോപനാണ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍തഥി.ഇന്നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ വിദ്യാലയെ   
ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജരായ ശ്രീ .ആർ .വേണുഗോപനാണ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർതഥി.ഇന്നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ വിദ്യാലയെ   
വളരെയധികം സഹായിച്ചിട്ടുണ്ട് .സമൂഹത്തിലെ വിവിധ മണ്ഡലങ്ങളില്‍ പ്രശസ്തരായിത്തീര്‍ന്നിട്ടുള്ള നിരവധിപേര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍തഥികളായിരുന്നു .  
വളരെയധികം സഹായിച്ചിട്ടുണ്ട് .സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരായിത്തീർന്നിട്ടുള്ള നിരവധിപേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർതഥികളായിരുന്നു .  
ലോകസഭാംഗമായിരുന്ന ശ്രീ .കൊടിക്കുന്നില്‍ സുരേഷ് ഇവിടത്തെ  വിദ്യാര്‍തഥിയായിരുന്നു. ഈ വദ്യാലയം ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലം മുതല്‍  
ലോകസഭാംഗമായിരുന്ന ശ്രീ .കൊടിക്കുന്നിൽ സുരേഷ് ഇവിടത്തെ  വിദ്യാർതഥിയായിരുന്നു. ഈ വദ്യാലയം ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലം മുതൽ  
എസ് .എസ് .എല്‍ .സി പരീക്ഷയില്‍ ഉയര്‍ന്ന വിജയശതമാനം നേടിയ വിദ്യാലയം എന്ന പ്രശസ്തിക്ക് പലതവണ അര്‍ഹത നേടിയിട്ടുണ്ട് .2001-02 അദ്ധ്യയനവര്‍ഷം മുതല്‍ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ഈവിദ്യാലയത്തിന്റെ വളര്‍ച്ചയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ലാണ് .8,9,10 സ്റ്റാന്‍ഡേര്‍ഡുകളിലായി 1842 വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഇവിടെ പഠിക്കുന്നുണ്ട് .68 അദ്ധ്യാപകരും 7 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.
എസ് .എസ് .എൽ .സി പരീക്ഷയിൽ ഉയർന്ന വിജയശതമാനം നേടിയ വിദ്യാലയം എന്ന പ്രശസ്തിക്ക് പലതവണ അർഹത നേടിയിട്ടുണ്ട് .2001-02 അദ്ധ്യയനവർഷം മുതൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഈവിദ്യാലയത്തിന്റെ വളർച്ചയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ലാണ് .8,9,10 സ്റ്റാൻഡേർഡുകളിലായി 1842 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട് .68 അദ്ധ്യാപകരും 7 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.


വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെയും പഠനനിലവാരത്തിന്റെയും അച്ചടക്കത്തിന്റെയും കലാകായിക -സാംസ്കരിക കാര്യങ്ങളിലുള്ള താത്പര്യത്തിന്റെയും ഈ വിദ്യാലയം പതിപ്പിച്ച വ്യക്തിമുദ്ര
വിദ്യാർത്ഥികളുടെ എണ്ണത്തിന്റെയും പഠനനിലവാരത്തിന്റെയും അച്ചടക്കത്തിന്റെയും കലാകായിക -സാംസ്കരിക കാര്യങ്ങളിലുള്ള താത്പര്യത്തിന്റെയും ഈ വിദ്യാലയം പതിപ്പിച്ച വ്യക്തിമുദ്ര
ശ്രദ്ധേയമാണ് .വിദ്യാലയത്തിന്റെ ഈ വളര്‍ച്ച ആര്‍ക്കും മാതൃകാപരവുമാണ് .സേവനതത്പരരായ അദ്ധ്യാപകര്‍ ,അവര്‍ക്കു നേതൃത്വം നല്‍കുന്ന ഹെഡ്മിസ്ട്രസ് ,സ്കൂള്‍ മാനേജര്‍ ,
ശ്രദ്ധേയമാണ് .വിദ്യാലയത്തിന്റെ ഈ വളർച്ച ആർക്കും മാതൃകാപരവുമാണ് .സേവനതത്പരരായ അദ്ധ്യാപകർ ,അവർക്കു നേതൃത്വം നൽകുന്ന ഹെഡ്മിസ്ട്രസ് ,സ്കൂൾ മാനേജർ ,
പഠനോത്സുകരായ വിദ്യാര്‍ത്ഥികള്‍ ,രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് ഈ സ്ഥാപനത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം .
പഠനോത്സുകരായ വിദ്യാർത്ഥികൾ ,രക്ഷാകർത്താക്കൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് ഈ സ്ഥാപനത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം .


== പ്രഥമാദ്ധ്യാപകര്‍ ==
== പ്രഥമാദ്ധ്യാപകർ ==
പി .സി. നാടാര്‍                 (1964-1980)
പി .സി. നാടാർ                 (1964-1980)
കെ .പ്രഫുല്ലചന്ദ്രന്‍             (1980-1995)
കെ .പ്രഫുല്ലചന്ദ്രൻ             (1980-1995)
റ്റി. ഇന്ദിരാഭായി                (1995-1999)
റ്റി. ഇന്ദിരാഭായി                (1995-1999)
പി.സുകുമാരന്‍നായര്‍           (1999)
പി.സുകുമാരൻനായർ           (1999)
ബി. ഓമന                        (1999-2003)
ബി. ഓമന                        (1999-2003)
വി. രമ                            (2003-2006)
വി. രമ                            (2003-2006)
സി .ഇന്ദിര                        (2006-2007)
സി .ഇന്ദിര                        (2006-2007)
പി. പത്മകുമാരി അമ്മ          (2007-2008)
പി. പത്മകുമാരി അമ്മ          (2007-2008)
എസ്. സോമന്‍ ചെട്ടിയാര്‍     (2008-2010)
എസ്. സോമൻ ചെട്ടിയാർ     (2008-2010)
ഐ. എസ്. ജയശ്രീ            (2010-2013)
ഐ. എസ്. ജയശ്രീ            (2010-2013)
ഡി. ഇന്ദിരാമ്മ                    (2013-2016)
ഡി. ഇന്ദിരാമ്മ                    (2013-2016)
എം. ആര്‍. മായ                  (2016 -  
എം. ആർ. മായ                  (2016 -  
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.




വരി 83: വരി 83:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 92: വരി 92:
|}
|}
|}
|}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 
<!--visbot  verified-chils->
"https://schoolwiki.in/എൽ._വി._എച്ച്.എസ്._പോത്തൻകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്