"സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=പ‍ുഷ്‍പിത. ബി
|പ്രധാന അദ്ധ്യാപകൻ=പോൾ. ഡി. ആർ.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മ‍ുരളീധരൻ ബി  
|പി.ടി.എ. പ്രസിഡണ്ട്=മ‍ുരളീധരൻ ബി  
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി എം തമ്പി  
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി എം തമ്പി  

13:39, 12 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ
വിലാസം
സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്കൂൾ,
,
കവടിയാർ പി.ഒ.
,
695003
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0471 2315488
ഇമെയിൽsahsskowdiar@yahoo.com
കോഡുകൾ
സ്കൂൾ കോഡ്43042 (സമേതം)
എച്ച് എസ് എസ് കോഡ്01078
യുഡൈസ് കോഡ്32141000604
വിക്കിഡാറ്റQ64037729
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ110
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ139
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആൺകുട്ടികൾ174
പെൺകുട്ടികൾ143
ആകെ വിദ്യാർത്ഥികൾ317
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമീര. എം. എസ്.
പ്രധാന അദ്ധ്യാപികപ‍ുഷ്‍പിത. ബി
പി.ടി.എ. പ്രസിഡണ്ട്മ‍ുരളീധരൻ ബി
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി എം തമ്പി
അവസാനം തിരുത്തിയത്
12-06-202443042
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കേരള സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരം ജില്ലയിലെ കവടിയാർ കൊട്ടാരത്തിന് അഭിമുഖമായി പ്രൌഢഗംഭീരമായി തലയുയർത്തി നിൽക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് 1917-ൽ സ്ഥാപിതമായ സാൽവേഷൻ ആർമി ഹയർ സെക്കണ്ടറി വിദ്യാലയം.1939 നവംബർ മാസം 22 ന് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യർ അവർകളാണ് മുഖ്യ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. തുടർന്ന് ഇതൊരു ഹൈസ്കൂളായും 2000-01 മുതൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു. തിരുവിതാംകൂർ ചരിത്ര‍‍ത്തിൽ തുടങ്ങി പല മഹാൻമാർക്കും ജൻമം നൽകിയ ഒരു വിദ്യാലയമാണിത്. 1865 ജുലൈ 2 ന് ജനറൽ വില്യം ബൂത്തിനാൽ ലണ്ടനിൽ സ്ഥാപിതമായ ഒരു ക്രിസ്തീയപ്രസ്ഥാനമാണ് സാൽവേഷൻ ആർമി. അന്തർദേശീയ അംഗീകാരം നേടി പലവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും തേരോട്ടം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു.ലോകമെമ്പാടും ആതുരാലയങ്ങളും ആശുപത്രികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.ഭാരതത്തിലെ പല സംസ്ഥാനത്തിലും വിദ്യാലയങ്ങൾ സാൽവേഷൻ ആർമിക്കുണ്ട്. കേണൽ ഗബ്രിയേൽ ഐ ക്രിസ്ത്യൻ അവർകളുടെ നേതൃത്വത്തിൽ ഉത്തരവാദിത്തബോധമുള്ള മാനേജുമെന്റും ശക്തമായ പി.റ്റി.എ.യും പുരോഗതിക്കു ചുക്കാൻ പിടിക്കുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനയും ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നുണ്ട്.

ചരിത്രം തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

കവടിയാറിന്റെ ഹൃദയഭാഗത്ത് ഏകദേശം 5 ഏക്കർ സ്ഥലം സാൽവേഷൻ ആർമി ഹയർ സെക്കണ്ടറി വിദ്യാലയത്തിനുണ്ട്. 5 കെട്ടിടങ്ങളും ഹൈസ്കൂളിനും ഹയർ സെക്കണ്ടറി സ്കൂളിനും പ്രത്യേകംപ്രത്യേകം ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ഹൈടെക് ക്ലാസ്മുറികൾ എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജുമെന്റ

സാൽവേഷൻ ആർമി

സ്ഥാപകൻ- ജനറൽ. വില്യം ബൂത്ത്

സ്‌കൂൾ മാനേജർ - കേണൽ. ജോൺ കെ വില്യം പോളിമെറ്റ്ല

എഡ്യൂക്കേഷണൽ സെക്രട്ടറി- മേജർ. വി ബി സൈലസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • യശ്വന്തറാവു(റിട്ട:ഐ.എ.എസ്സ്)
  • എ. സുകുമാരൻ നായർ(റിട്ട.വൈസ് ചാൻസലർ , കോഴിക്കോട് സർവ്വകലാശാല)
  • ശ്രീ.കെ. മോഹൻകുമാർ(എക്സ്.എം.എൽ.എ)
  • ശ്രീ.ഡോ. എം. ആർ.എസ്സ്.മേനോൻ
  • ശ്രീ.ഡോ. എം. ആർ. പി.മേനോൻ
  • ശ്രീ.ഡോ. എം.ജി. ശശിഭൂഷൺ
  • ഡോ. ബി എസ്സ് ബാലചന്ദ്രന് ( ബി. എസ്. എസ്. അഖിലേന്ത്യാ ചെയർമാൻ)
  • ശ്രീ. പി ജി ജോർജ്ജ് (മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ ക്യാപ്റ്റൻ, ദേശീയ താരം)
  • ശ്രീ. സി രാമചന്ദ്രൻ നായർ (സ്പോർട്സ് ഓഫിസർ കേരള സ്പോർട്സ് കൗൺസിൽ )
  • വിജയകുമാർ നാരായണൻ .ഐ പി എസ്
  • ഡോ. കെ വി സുകുമാരൻ നായർ (മുൻ വൈസ് ചാൻസിലർ )
  • ഡോ.പ്രമീള സുനിൽ (മെഡിക്കൽ കോളേജ്)

മുൻ സാരഥികൾ

1917-1918 രാജരത്നം
1918-1922 രാജയ്യ ജെ ജെ
1923 - 29 ചിദംബരം എം
1929 - 41 ഏലിയാമ്മ ജേക്കബ്
1941 - 42 പി സി ജോൺ
1942 - 51 ഡോ ആർ കൃഷ്ണയ്യർ
1951 - 55 ക്രിസ്റ്റി ഗബ്രിയേൽ
1955- 58 എസ്ഥർ അൻപായ്
1958 - 61 കെ കൃഷ്ണൻനായർ
1961 - 72 സത്യഭാമഅമ്മ
1972 - 83 ഉമ്മൻ പി ഐ
1983 - 87 സാറാമ്മ തോമസ്
1987 - 88 ശാമുവേൽ ജോൺസ്
1989 - 90 ഭാസികുമാരൻ നായർ എ കെ
1990 - 92 മേരിതോമസ്
1992-01 എ ജെസ്സിജ്ഞാനമ്മാൾ
2001 - 02 എന് എം വിജയലക്ഷ്മി തമ്പുരാട്ടി
2002- 04 രത്നം മാനുവേൽ
2004- 05 മാത്യു സി സി
2005 - 08 എലിസബത്ത് എച്ച് ജോസഫ്
2008-09 സൂസമ്മ ദേവദാസൻ
2009-2010 ആലീസ് ചെറിയാൻ
2010-2015 ജ്യോതികുമാരി ജോർജ്ജ്
2015-2018 ജോസഫ് എം സി
2018- പോൾ ഡി ആർ


വഴികാട്ടി

  • തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്നും പാളയം വഴി  4.8 കി.മീ കവടിയാർ ജംഗ്‌ഷനിൽ,
  • കിഴക്കേക്കോട്ടയിൽ നിന്നും പാളയം വഴി  5.6 കി.മീ  കവടിയാർ,
  • പാളയത്ത് നിന്നും 3.8 കി .മീ  കവടിയാർ ,
  • പട്ടത്തു നിന്നും മരപ്പാലം വഴി 2.6 കി.മീ കവടിയാർ ,
  • പേരൂർക്കടയിൽ നിന്നും 2.1 കി.മീ കവടിയാർ

{{#multimaps: 8.521973488784571, 76.95945279396837| zoom=18 }}