"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
[[പാലക്കാട്]] നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''[http://khssmoothanthara.blogspot.com/ കർണ്ണകയമ്മൻ എച്ച്.എസ്. എസ്].'''  
[[പാലക്കാട്]] നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''[http://khssmoothanthara.blogspot.com/ കർണ്ണകയമ്മൻ എച്ച്.എസ്. എസ്].'''  


1966-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ചവിദ്യാലയങ്ങളിലൊന്നാണ്. വിദ്യാലയത്തിന്റെ സ്ഥാപക മാനേജറായ ശ്രീരാമനുണ്ണിമന്നാടിയാരുടെ മഹനീയ നേത്യത്വത്തിൽ മുത്താന്തറഎജുക്കേഷണൽ സൊസൈറ്റി രൂപീകരിക്കപ്പെട്ടു.പ്രസ്തുത സൊസൈറ്റിയുടെആഭിമുഖ്യത്തിൽ 1966 ജൂൺ ഒന്നാം തിയ്യതി കർണ്ണകയമ്മ ൻഹൈസ്കൂൾ ആരംഭിച്ചു. ഇഗ്ലീഷ് മീഡിയത്തിലേക്കും ഹയർസെക്കണ്ടറി  കോളേജ് തലങ്ങളിലേക്കും ഉയർന്നസ്കൂളിന് മാർഗദർശികളാവുന്നത്  പതിനൊന്നംഗഭരണ സമിതിയാണ്. നിലവിൽ വിദ്യാലയമാനേജർ യു. കൈലാസമണി, പ്രധാനാധ്യാപിക  എം. കൃഷ്ണവേണി, പ്രിൻസിപ്പാൾ വി. കെ രാജേഷ് എന്നിവർചുമതല നിർവ്വഹിക്കുന്നു. പാലക്കാട് പട്ടണത്തിൽ നിന്നുംപ്രാന്തപ്രദേശങ്ങളിൽ നിന്നുമായി ആയിരക്കണക്കിനു വിദ്യാർഥികളെ  ആകർഷിച്ചുകൊണ്ട് അഞ്ച്പതിറ്റാണ്ടിന്റെ പാരമ്പര്യമികവും അക്കാദമിക മികവുംപുലർത്തി പാലക്കാട് വിദ്യാഭ്യാസമേഖലയിലെശ്രദ്ധേയമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്കർണ്ണകയമ്മൻ ഹൈസ്കൂൾ . ശാസ്ത്രീയമായിരൂപകല്പന ചെയത ലാബുകൾ, ലൈബ്രറി.അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയക്ലാസ്സ് റൂമുകൾ, ഗണിത  ലാബ്, മ്യൂസിയം, സ്കൂൾ വാഹനങ്ങൾതടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ പഠിക്കുന്നഓരോ കുട്ടിക്കും ഞങ്ങൾ  ഒരുക്കിക്കൊടുക്കുന്നതെന്ന്  അഭിമാനപൂർവ്വം പാറയട്ടെ, ഇതിനുപിന്നിലുള്ളത് ശക്തമായ മാനേജ്മെന്റും ക്രിയാത്മകമായസ്റ്റാഫംഗങ്ങളും, എന്നും പിൻബലമായി നിൽക്കുന്നപി.ടി. എ. യുമാണെന്ന് ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു. ഇതോടൊപ്പം സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് സഹകരണം  നൽകുന്ന സേവന സമാജം,[https://en.wikipedia.org/wiki/Thirupuraikkal_Temple കാച്ചനാംകുളം തിരുപുരായ്ക്കൽ ക്ഷേത്രസമിതി],വിവിധസന്നദ്ധ സംഘടനകൾ ഇവരുടെ സേവനംനന്ദിയോടെ സ്മരിക്കുന്നു.[[കർണ്ണകിയമ്മൻ എച്ച്.എസ്സ്. മൂത്താൻതറ/|വിദ്യാലയത്തെകുറിച്ച് സീത ടീച്ചർ എഴുതിയ സ്വാഗതം വരികളിലൂടെ .........]]
1966-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ചവിദ്യാലയങ്ങളിലൊന്നാണ്. വിദ്യാലയത്തിന്റെ സ്ഥാപക മാനേജറായ ശ്രീരാമനുണ്ണിമന്നാടിയാരുടെ മഹനീയ നേത്യത്വത്തിൽ മുത്താന്തറഎജുക്കേഷണൽ സൊസൈറ്റി രൂപീകരിക്കപ്പെട്ടു.പ്രസ്തുത സൊസൈറ്റിയുടെആഭിമുഖ്യത്തിൽ 1966 ജൂൺ ഒന്നാം തിയ്യതി കർണ്ണകയമ്മ ൻഹൈസ്കൂൾ ആരംഭിച്ചു. ഇഗ്ലീഷ് മീഡിയത്തിലേക്കും ഹയർസെക്കണ്ടറി  കോളേജ് തലങ്ങളിലേക്കും ഉയർന്നസ്കൂളിന് മാർഗദർശികളാവുന്നത്  പതിനൊന്നംഗഭരണ സമിതിയാണ്. നിലവിൽ വിദ്യാലയമാനേജർ യു. കൈലാസമണി, പ്രധാനാധ്യാപിക  എം. കൃഷ്ണവേണി, പ്രിൻസിപ്പാൾ വി. കെ രാജേഷ് എന്നിവർചുമതല നിർവ്വഹിക്കുന്നു. പാലക്കാട് പട്ടണത്തിൽ നിന്നുംപ്രാന്തപ്രദേശങ്ങളിൽ നിന്നുമായി ആയിരക്കണക്കിനു വിദ്യാർഥികളെ  ആകർഷിച്ചുകൊണ്ട് അഞ്ച്പതിറ്റാണ്ടിന്റെ പാരമ്പര്യമികവും അക്കാദമിക മികവുംപുലർത്തി പാലക്കാട് വിദ്യാഭ്യാസമേഖലയിലെശ്രദ്ധേയമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്കർണ്ണകയമ്മൻ ഹൈസ്കൂൾ .  
 
== ചരിത്രം<ref>സുവർണ്ണകം വിദ്യാലയ മാഗസിൻ </ref> ==
1965 ല്  [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%95%E0%B4%BF കർണ്ണകിയമ്മ൯] എഡ്യു ക്കേഷ൯ സൊസൈറ്റി  രൂപംകൊണ്ടു.കെ.രാമനുണ്ണി മന്നാടിയാർ സ്ഥാപകമാനേജരായി പതിനൊന്ന് അംഗകമ്മറ്റി1965 ൽ വിദ്യലയത്തിെൻറ്  തുടക്ക പ്രവർത്തനങ്ങൾക്ക് രുപംനൽകി.
കർണ്ണകിക്ഷേത്ര പരിസരത്ത് നിരവധി സുമനസ്സുകളുടെ സംഭാവനകളാലും  സേവനസമാജം,ക്ഷേത്രം ഭാരവാഹികൾ  എന്നിവരുടെ  സഹായത്താലുംവിദ്യാലയം സ്ഥിരമായകെട്ടിത്തിൽ 1966 ൽ  പ്രവർത്തനം  ആരംഭിച്ചു.[[{{PAGENAME}}/ചരിത്രം|കൂടുതൽ വിവരങ്ങൾ]]
 
=== മൂത്താന്തറ ചരിത്രം ===
ഇന്ത്യയുടെ തെക്കു പടിഞ്ഞാറൻ ഭാഗത്ത് കേരള സംസ്ഥാനത്തിലാണ് പാലക്കാട് സ്ഥിതി ചെയ്യുന്നത്. വടക്ക് മലപ്പുറം ജില്ലയിൽ കിഴക്ക് കോയമ്പത്തൂരും തെക്ക് തൃശ്ശൂർ ജില്ലപടിഞ്ഞാറ് തൃശൂർ മലപ്പുറം ജില്ല കളും അതിർത്തി പങ്കിടുന്നു. 163 ഗ്രാമങ്ങൾ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്നു 52 വാർഡുകൾ ഉൾക്കൊള്ളുന്ന പഴക്കം ചെന്ന മുൻസിപ്പാലിറ്റി ആണിത് പാലക്കാട് നഗരത്തിൻറെ ഹൃദയഭാഗത്ത് രണ്ട് കിലോമീറ്റർ ചുറ്റളവിൽ അഞ്ചു വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന മൂത്താൻ തറ ഏറ്റവും ഉയർന്ന പ്രദേശമാണ് ഏകദേശം 15000 ത്തോളം ജനങ്ങൾ   ഇവിടെ താമസിക്കുന്നു
 
===   സ്ഥലനാമ ചരിത്രം ===
പല നൂറ്റാണ്ടുകൾ ആയി പാലക്കാട്ടെ ജനജീവിതത്തെ സ്വാധീനിച്ചു വരുന്ന ആദ്ധ്യാത്മികതയിലും സംസ്കാരത്തിലും സമ്പന്നതയിലും മുൻപന്തിയിൽ ഇരുന്ന മൂത്തവൻ മാർ അഥവാ തമിഴിലും മലയാളത്തിലും ഉയർന്നവർ എന്നർത്ഥം വരുന്നതും പിന്നീട് ഉച്ചാരണം ലോപിച്ച് മൂത്താൻ എന്നായി  വരുവാൻ ആണ് സാധ്യത  ഇവരുടെ വാസസ്ഥാനം പിന്നീട് മൂത്താൻതറ എന്നറിയപ്പെട്ടു . മൂത്താൻതറ യുടെ നെടുനായികയായി തിളങ്ങുന്ന കണ്ണകി ദേവി ഈ സമുദായത്തിൻറെ ഐശ്വര്യദേവത മാത്രമല്ല സമസ്ത സമൂഹത്തി ന്റെയും  വഴികാട്ടിയും മാർഗ്ഗദർശിയും ആണ്.[[{{PAGENAME}}/ മൂത്താൻതറചരിത്രം|തുടർവായന]]


== ഐ .ടി വിങ് ==
== ഐ .ടി വിങ് ==
വരി 111: വരി 101:
|}
|}


== സ്കൂൾ വിക്കി പുരസ്‌ക്കാരം ==
സ്കൂൾ വിക്കിയിൽ മികച്ച താളുകൾക്കായി ഏർപ്പെടുത്തി യ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-22 മത്സര ഫലങ്ങളിൽ പാലക്കാട് ജില്ലയിൽ നിന്നും 41 സ്‍കൂളുകൾ പ്രശംസ പത്രത്തിന് അർഹമായി  അതിൽ  '''K.H. S. MOOTHANTHARA- 21060 ,PALAKKAD''' ഉൾപ്പെട്ടിരുന്നു .
ഈ പ്രവർത്തനത്തിൽ സജീവപങ്കാളികളായഅധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, സ്കൂൾ വിക്കി പ്രവ‍ർത്തനങ്ങൾക്ക് പിന്തുണയും നിർദേശവും നൽകി നേതൃത്വം കൊടുത്ത പ്രഥമാധ്യപകന് KITE പാലക്കാടിന്റെ അഭിനന്ദനങ്ങൾ അറിയിച്ചു . തുടർന്നും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിനും ഉന്നത വിജയങ്ങൾ കൈവരിക്കുന്നതിനും ഈ നേട്ടം ഊർജ്ജം പകരട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുകയും .'പ്രശംസ പത്രം'നൽകുകയും ചെയ്തു.
{| class="wikitable"
![[പ്രമാണം:21060-LKWater mark.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060school wiki2.jpg|ലഘുചിത്രം|.]]
|}


== ഹരിതവിദ്യാലയം സീസൺ 3 റിയാലിറ്റി ഷോയിൽ നമ്മുടെ വിദ്യാലയം ==
== വിദ്യാലയത്തിന്റെ ബ്ലോഗ് ==  
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷനിൽ
 
വീഡിയോ കാണുന്നതിന് [https://youtu.be/h0poG_q2zOE ഇവിടെ ക്ലിക്ക് ചെയ്യുക]  പ്രൊമോഷൻ വിഡിയോകാണുന്നതിനു [https://fb.watch/i2H23K9Uus/?mibextid=2Rb1fB ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
![[പ്രമാണം:21060-haritham1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-haritham2.jpg|ലഘുചിത്രം|.]]
|}
 
== വിദ്യാലയത്തിന്റെ ബ്ലോഗ് ==
വിദ്യാലയത്തിലെ അധ്യാപകനായ ശ്രീ വി .കെ രാജേഷ് ആണ് സ്കൂൾബ്ലോഗ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .വിദ്യാലയ പ്രവർത്തങ്ങൾ കൂടുതൽ വായിക്കുന്നതിനായി [http://khssmoothanthara.blogspot.com/ ബ്ലോഗ് സന്ദർശിക്കുക .] വിദ്യാലയത്തിന്റെ ഇൻസ്റ്റഗ്രാം പേജ് കാണാൻ [https://www.instagram.com/invites/contact/?i=ck8mufq4s5lu&utm_content=q8sprjn ഇവിടെക്ലിക്ക് ചെയ്യുക]


== വിദ്യാലയത്തിന്റ സ്വന്തം വാർത്താമാധ്യമങ്ങൾ ==
== വിദ്യാലയത്തിന്റ സ്വന്തം വാർത്താമാധ്യമങ്ങൾ ==
വരി 195: വരി 167:
![[പ്രമാണം:21060-school principal.jpg|നടുവിൽ|ലഘുചിത്രം|പ്രിസിപ്പാൾ ശ്രീ .വി .കെ .രാജേഷ് ]]
![[പ്രമാണം:21060-school principal.jpg|നടുവിൽ|ലഘുചിത്രം|പ്രിസിപ്പാൾ ശ്രീ .വി .കെ .രാജേഷ് ]]
![[പ്രമാണം:21060-sanoj c.jpg|ലഘുചിത്രം|SRI  SANOJ.C  PTA PRESIDENT]]
![[പ്രമാണം:21060-sanoj c.jpg|ലഘുചിത്രം|SRI  SANOJ.C  PTA PRESIDENT]]
|}
|}   
 
== School Disaster Management committee ==
Aim and objective of the plan
 
To collate all the information needed for effective management of disasters in Schools
 
To establish an emergency response system in school
 
To prepare the school community for any emergency response
 
To define roles and responsibilities for effective response
 
To create awareness and build the capacity of school community
 
To implement mitigation activities in school
 
To promote partnership among various stakeholders  [https://online.fliphtml5.com/mxdqa/bzyn/ കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]  


== ജീവനക്കാരുടെ എണ്ണം ==
== ജീവനക്കാരുടെ എണ്ണം ==
വരി 246: വരി 201:
|ആകെ എണ്ണം  
|ആകെ എണ്ണം  
|52
|52
|}
|}     
 
== മുൻ സാരഥികൾ ==
=== വിദ്യാലയത്തിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ===
{| class="wikitable mw-collapsible mw-collapsed"
|+
!
!സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
!മുതൽ 
!വരെ                   
!
|-
|1
|ശ്രീ എൻ .സുന്ദരം
|01-06-1966
|24-07-1968
|[[പ്രമാണം:21060-sundaram.jpg|ലഘുചിത്രം|.]]
|-
|2
|ശ്രീ എൽ .വി അനന്തനാരായണൻ
|25-07-1968
|31-03-1980
|[[പ്രമാണം:21060-ananthanarayana ayyar.jpg|ലഘുചിത്രം|. ]]
|-
|3
|ശ്രീ കെ .കൃഷ്ണൻ
|01-04-1980
|31-03-1986
|[[പ്രമാണം:21060-krishnan.jpg|ലഘുചിത്രം|.]]
|-
|4
|ശ്രീമതി ടി .ഹൈമവതി
|01-04-1986
|31-03-1999
|[[പ്രമാണം:21060-hymavathi.jpg|ലഘുചിത്രം|.]]
|-
|5
|ശ്രീമതി .എം .ലളിതകുമാരി
|01-04-1999
|31-03-2002
|[[പ്രമാണം:21060-d3.jpg|ലഘുചിത്രം|.]]
|-
|6
|ശ്രീമതി പി കരുണാമ്പിക
|01-04-2002
|31-03-2004
|[[പ്രമാണം:21060-KARUNAMBIKA.png|നടുവിൽ|ലഘുചിത്രം|.]]
|-
|7
|ശ്രീമതി .എം .ജെ വിജയമ്മ
|01-04-2004
|31-03-2007
|[[പ്രമാണം:21060-vijayamma.jpg|ലഘുചിത്രം|.]]
|-
|8
|ശ്രീമതി എം .പി മാർഗരറ്റ്
|01-04-2007
|30-04-2013
|[[പ്രമാണം:21060-MARGARETT TEACHER.jpg|ലഘുചിത്രം|.]]
|-
|9
|ശ്രീമതി .എസ് .സുമോൻ
|01-05-2013
|31-03-2016
|[[പ്രമാണം:21060-suman.png|ലഘുചിത്രം|.]]
|-
|10
|ശ്രീ .വി .ശ്രീകുമാർ
|01-04-2016
|31-03-2018
|[[പ്രമാണം:21060-SREEKUMAR SIR.jpg|ലഘുചിത്രം|.]]
|-
|11
|ശ്രീമതി .എം കൃഷ്ണവേണി
|01-04-2018
|31-05-2022
|[[പ്രമാണം:21060-M.KRISHNAVENI.jpg|ലഘുചിത്രം|.]]
|-
|12
|ശ്രീമതി. ആർ .ലത
|01-06-2022
|
|[[പ്രമാണം:21060-R LATHA.jpg|ലഘുചിത്രം|.]]
|}
=== വിദ്യാലയത്തിന്റെ മുൻമാനേജർമാർ ===
{| class="wikitable mw-collapsible mw-collapsed"
|+
|1
|ശ്രീ .രാമനുണ്ണിമന്നാടിയാർ
|[[പ്രമാണം:21060-M11.jpg|ലഘുചിത്രം|.]]
|-
|2
|ശ്രീ .കൃഷ്ണൻകുട്ടിമൂത്താൻ
|[[പ്രമാണം:21060-M12.jpg|ലഘുചിത്രം|.]]
|-
|3
|ശ്രീ .എ .കരുണാകരമൂത്താൻ       
|[[പ്രമാണം:21060-M13.jpg|ലഘുചിത്രം|.]]
|-
|4
|ശ്രീ .കെ .വാസുദേവ മന്നാടിയാർ
|[[പ്രമാണം:21060-M14.jpg|ലഘുചിത്രം|.]]
|-
|5
|ശ്രീ .കെ .ബാലൻ മാസ്റ്റർ
|[[പ്രമാണം:21060-M15.jpg|ലഘുചിത്രം|.]]
|-
|6
|ശ്രീ .അച്യുത് ഭാസ്കർ
|[[പ്രമാണം:21060-M16.jpg|ലഘുചിത്രം|.]]
|-
|7
|ശ്രീ .എ .ബാലകൃഷ്ണൻ
|[[പ്രമാണം:21060-M17.jpg|ലഘുചിത്രം|.]]
|-
|8
|ശ്രീ .എസ് .ആർ .ബാലസുബ്രഹ്മണ്യൻ
|[[പ്രമാണം:2060-M18.jpg|ലഘുചിത്രം|.]]
|-
|9
|ശ്രീ .കെ .വി .രാമചന്ദ്രൻ
|[[പ്രമാണം:21060-M19.jpg|ലഘുചിത്രം|.]]
|-
|10
|ശ്രീ .കെ.ഗംഗാധരൻ
|[[പ്രമാണം:21060-M20.jpg|ലഘുചിത്രം|.]]
|-
|11
|ശ്രീ .കെ .മണി
|[[പ്രമാണം:21060-M21.jpg|ലഘുചിത്രം|.]]
|-
|12
|ശ്രീ .ബി .ഗംഗാധരൻ
|[[പ്രമാണം:21060-gngadharan.jpg|ലഘുചിത്രം|.]]
|-
|13
|ശ്രീ .യൂ .കൈലാസമണി
|[[പ്രമാണം:21060-schoolmanager.jpg|ലഘുചിത്രം|.]]
|}
 
== '''മുൻഅധ്യാപകരും മുൻ അനദ്ധ്യാപകരും'''  ==
വിദ്യാലയത്തിന് പ്രഗത്ഭരായ മുൻ അധ്യാപകരുടെ ഒരുനിരതന്നെയുണ്ട് .[[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/മുൻഅധ്യാപകർ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]    


== '''പത്രത്താളുകളിലൂടെ ഒരുഎത്തിനോട്ടം''' ==
== '''പത്രത്താളുകളിലൂടെ ഒരുഎത്തിനോട്ടം''' ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1930398" എന്ന താളിൽനിന്ന് ശേഖരിച്ചത്