കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
SSLC FULL A PLUS 2020-21
PLUS TWO FULL A PLUS 2020-21
മികവ് 2020-21
വിദ്യാലയ പ്രാർത്ഥനാഗാനം ചിട്ടപ്പെടുത്തി ജയചന്ദ്രൻ മാഷ്
അക്ഷരവൃക്ഷത്തിൽ പങ്കെടുത്ത കൃഷ്ണേന്ദുവിനെ ആശംസിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രിയുടെ കത്ത്

റിഥം ഹൗസ് ലോകനാടക വാർത്തകൾ ലോകമെമ്പാടുമുള്ള മലയാളി വിദ്യാർഥികൾക്കായി സംഘടിപ്പിച്ചഓൺലൈൻ യുവജനോത്സവത്തിൽ HS വിഭാഗം മലയാളം പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കണ്ണകിനഗർ സ്വദേശിനിയും KHSS വിദ്യാർത്ഥിനിയുമായ കെ കൃഷ്‌ണേന്ദുവിന് സ്കൂൾ മാനേജർ ശ്രീ U കൈലാസമണി സർ പ്രോത്സാഹന സമ്മാനം നൽകി ആദരിച്ചു.... KHSS PTA വക Rഹരിദാസ് ക്യാഷ് പ്രൈസും നൽകി. പ്രിൻസിപ്പൾ VK രാജേഷ്സർ , ഹെഡ്മിസ്ട്രസ്  M.കൃഷ്ണവേണിടീച്ചർ  സ്റ്റാഫ്‌ സെക്രട്ടറി K ആഷടീച്ചർ മറ്റു അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ സന്നിഹിതരായിരിന്നു..

റിഥം ഹൗസ് ലോകനാടക വാർത്തകൾ ലോകമെമ്പാടുമുള്ള മലയാളി വിദ്യാർത്ഥി കൾക്കായി സംഘടിപ്പിച്ചഓൺലൈൻ യുവജനോത്സവത്തിൽ HS വിഭാഗം മലയാളം പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കണ്ണകിനഗർ സ്വദേശിനിയും KHSS വിദ്യാർത്ഥിനിയുമായ കെ കൃഷ്‌ണേന്ദുവിന് സ്കൂൾ മാനേജർ ശ്രീ U കൈലാസമണി സർ പ്രോത്സാഹന സമ്മാനം നൽകി ആദരിച്ചു.... KHSS PTA വക Rഹരിദാസ് ക്യാഷ് പ്രൈസും നൽകി. പ്രിൻസിപ്പൾ VK രാജേഷ്സർ , ഹെഡ്മിസ്ട്രസ്  M.കൃഷ്ണവേണിടീച്ചർ  സ്റ്റാഫ്‌ സെക്രട്ടറി K ആഷടീച്ചർ മറ്റു അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ സന്നിഹിതരായിരിന്നു..

(മത്സരവിഷയം :സൈബർ ലോകം എന്റെ  ആശങ്കകളും പ്രതീക്ഷകളും)

Letter from Education Minister

പ്രിയപ്പെട്ട കൃഷ്ണേന്ദു

covid 19

കോവിഡ് 19 നെ പ്രതിരോധിക്കുന്നതിനു വേണ്ടി ഈ അവധിക്കാലത്ത് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ നിങ്ങൾക്ക് കഴിയാത്ത സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസവകുപ്പ് 'അക്ഷരവൃക്ഷം' പദ്ധതി നടപ്പിലാക്കിയത്. കൃഷ്ണേന്ദു അയച്ചു തന്ന രചന വളരെനന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ. കൃഷ്ണേന്ദു ന്റെ രചന പ്രസിദ്ധീകരിച്ചിട്ടുള്ള സമാഹാരംഇന്നു നമ്മുടെ ബഹു.മുഖ്യമന്ത്രി പ്രകാശനം ചെയ്തു. വ്യക്തിശുചിത്വത്തിന്റെയുംപരിസ്ഥിതി സംരക്ഷണത്തിന്റെയും രോഗപ്രതിരോധ ത്തിന്റെയും പ്രാധാന്യത്തെസംബന്ധിച്ച് പാഠപുസ്തകങ്ങളിലൂടെ നമുക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്. കേവലം അറിവ്എന്നതിലുപരി ഇക്കാര്യങ്ങളെല്ലാം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി മാറണം എന്ന്ഈ അവധിക്കാലത്ത് നിങ്ങൾക്ക് നേരിൽ മനസ്സിലാക്കാൻ കഴിഞ്ഞിരിക്കുമെന്ന്വിശ്വസിക്കുന്നു. തെളിമയാർന്ന ലക്ഷ്യബോധത്തോടെ ഇനിയും എഴുതണം; നന്നായിവായിക്കണം; പ്രകൃതിയെ പഠിക്കണം. എല്ലാ ഭാവുകങ്ങളും നേരുന്നു.

Nmms scholarship

Nmms scholarship നേടിയ KHSS MOOTHANTHARA യിലെ വൈശാഖിന് അഭിനന്ദനങ്ങൾ കൊട്ടേക്കാട് തെക്കോന്നിയിൽ ഉണ്ണികൃഷ്ണൻ ,ശോഭന ദമ്പതികളുടെ മകനാണ് ഒൻപതാംതരം വിദ്യാർത്ഥിയായ വൈശാഖ് .

സതേൺ ഇന്ത്യ ശാസ്ത്രമേള

സതേൺ ഇന്ത്യ ശാസ്ത്രമേളയിൽ തിളങ്ങി ഗോകുൽദാസ്

KHSS MOOTHANTHARA യുടെ അഭിമാനതാരം Gokuldas ...southern india maths ഫെയറിൽ സമ്മാനങ്ങൾ ഏറ്റുവാങ്ങുന്നു ........

ശാസ്ത്രരംഗം

2021- 22  KHSS (HS വിഭാഗം)  ശാസ്ത്ര,  ഗണിത ശാസ്ത്ര പ്രതിഭകൾ ക്ക് ലഭിച്ച  പുരസ്ക്കാരം..അഭിനന്ദനങ്ങൾ  💐💐💐💐

ശാസ്ത്രരംഗം പുരസ്‌കാരങ്ങൾ
ശാസ്ത്രരംഗം പുരസ്‌കാരങ്ങൾ

SSLC 2021-22

SSLC 2021-22

സ്കൂൾ വിക്കി പുരസ്‌ക്കാരം

സ്കൂൾ വിക്കിയിൽ മികച്ച താളുകൾക്കായി ഏർപ്പെടുത്തി യ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-22 മത്സര ഫലങ്ങളിൽ പാലക്കാട് ജില്ലയിൽ നിന്നും 41 സ്‍കൂളുകൾ പ്രശംസ പത്രത്തിന് അർഹമായി  അതിൽ  K.H. S. MOOTHANTHARA- 21060 ,PALAKKAD ഉൾപ്പെട്ടിരുന്നു .ഈ പ്രവർത്തനത്തിൽ സജീവപങ്കാളികളായഅധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, സ്കൂൾ വിക്കി പ്രവ‍ർത്തനങ്ങൾക്ക് പിന്തുണയും നിർദേശവും നൽകി നേതൃത്വം കൊടുത്ത പ്രഥമാധ്യപകന് KITE പാലക്കാടിന്റെ അഭിനന്ദനങ്ങൾ അറിയിച്ചു . തുടർന്നും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിനും ഉന്നത വിജയങ്ങൾ കൈവരിക്കുന്നതിനും ഈ നേട്ടം ഊർജ്ജം പകരട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുകയും .'പ്രശംസ പത്രം'നൽകുകയും ചെയ്തു.

.

തുടർച്ചായി മൂന്നാംതവണയും പാലക്കാട് ഉപജില്ലാ ഗണിത മേളയിൽ ഫസ്റ്റ് ഓവറാൾ കിരീടം

പാലക്കാട് ജില്ലാഗണിതശാസ്ത്രമേളയിൽ റണ്ണർ അപ്പ്

.

സംസ്ഥാന ഗണിതശാസ്ത്രമേളയിൽ തിളങ്ങി നമ്മുടെ വിദ്യാലയം

adarsh geometricalchart A GRADE
NIRANJANA OTHERCHART A GRADE
PAVITHRA SINGLE PROJECT A GRADE

FIT INDIA

.

പാലക്കാട്‌ ഉപജില്ലാ സംസ്‌കൃതോത്സവം ഫസ്റ്റ് ഓവറാൾ

.

ഹിരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ നമ്മുടെ വിദ്യാലയത്തെ സെലക്ട് ചെയ്തു

പാലക്കാട് സബ്ജില്ലയിലെ മികച്ച ഗണിതക്ക്ലബ്ബ്‌ ആയി (2018-19,2019-20)നമ്മുടെ വിദ്യാലയത്തിലെ മാധവ ഗണിതക്ലബ്ബ് തിരഞ്ഞെടുത്തിട്ടുണ്ട്

പാലക്കാട് സബ്ജില്ലയിലെ മികച്ച ഗണിതക്ക്ലബ്ബ്‌ ആയി നമ്മുടെ വിദ്യാലയത്തിലെ മാധവ ഗണിതക്ലബ്ബ് തിരഞ്ഞെടുത്തിട്ടുണ്ട്

വിദ്യാലയവാർത്തകൾ

2022-23 അധ്യയന വർഷത്തെ വിദ്യാലയ വാർത്തകൾ കാണുന്നതിനായി താഴെക്ലിക്ക് ചെയ്യുക

2022-2023 KHSS MOOTHANTHARA PART 1

2022-2023 KHSS MOOTHANTHARA PART 2

സ്കൂൾ വിക്കി പുരസ്‌ക്കാരം

സ്കൂൾ വിക്കിയിൽ മികച്ച താളുകൾക്കായി ഏർപ്പെടുത്തി യ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-22 മത്സര ഫലങ്ങളിൽ പാലക്കാട് ജില്ലയിൽ നിന്നും 41 സ്‍കൂളുകൾ പ്രശംസ പത്രത്തിന് അർഹമായി അതിൽ K.H. S. MOOTHANTHARA- 21060 ,PALAKKAD ഉൾപ്പെട്ടിരുന്നു .

ഈ പ്രവർത്തനത്തിൽ സജീവപങ്കാളികളായഅധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, സ്കൂൾ വിക്കി പ്രവ‍ർത്തനങ്ങൾക്ക് പിന്തുണയും നിർദേശവും നൽകി നേതൃത്വം കൊടുത്ത പ്രഥമാധ്യപകന് KITE പാലക്കാടിന്റെ അഭിനന്ദനങ്ങൾ അറിയിച്ചു . തുടർന്നും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിനും ഉന്നത വിജയങ്ങൾ കൈവരിക്കുന്നതിനും ഈ നേട്ടം ഊർജ്ജം പകരട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുകയും .'പ്രശംസ പത്രം'നൽകുകയും ചെയ്തു.

.
.

ഹരിതവിദ്യാലയം സീസൺ 3 റിയാലിറ്റി ഷോയിൽ നമ്മുടെ വിദ്യാലയം

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷനിൽ

വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക പ്രൊമോഷൻ വിഡിയോകാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

.
.