കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിരുദ്ധബോധവത്ക്കരണം നടത്തി 06-10-2022

കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കൈറ്റ് - വിക്ടേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്തമുഖ്യമന്ത്രിയുടെ തത്സമയ സന്ദേശം വിദ്യാർത്ഥികൾക്ക് കാണിച്ചു കൊടുത്തു . ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികൾ ആന്റി ഡ്രഗ് ഫ്ലാഷ് മോബ് നടത്തി .ക്ലാസ്സ് തല പി.ടി.എ യോഗത്തിലൂടെ രക്ഷിതാക്കളു പങ്കെടുത്ത പ്രസ്തുത പരിപാടിയ്ക്ക് ഹെഡ്മിസ്ട്രസ് ആർ. ലത നേതൃത്വം നല്കി.

മുഖ്യമന്ത്രിയുടെ തത്സമയ സന്ദേശം
ലഹരി ഉപയോഗത്തിനെതിരെ

വിദ്യാർത്ഥികൾ ആന്റി ഡ്രഗ്

ഫ്ലാഷ് മോബ് നടത്തി
ലഹരിക്കെതിരെ പ്ലഗ്കാർഡ് പിടിച്ച് വിദ്യാർഥികൾ അണിനിരന്നപ്പോൾ
ലഹരിക്കെതിരെ ഒന്നിച്ച് ഒറ്റകെട്ടായി പ്രവർത്തിക്കാം
ഫ്ലാഷ് മോബ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലഹരി വിരുദ്ധബോധവത്ക്കരണം നടത്തി 08-10-2022

ജനമൈത്രി പോലീസ് സ്റ്റേഷൻ(നോർത്ത് ) പാലക്കാടിന്റെ  നേതൃത്വത്തിൽ നർക്കോട്ടിക്‌സെൽ DYSPഅനിൽകുമാർ സാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ്സ് നടത്തി

21/10/2022 നു നമ്മുടെ സ്കൂളിൽ ലഹരിക്കെതിരെ ബോധവത്കരണ കാമ്പയിൻ നടത്തി.[തിരുത്തുക | മൂലരൂപം തിരുത്തുക]

21/10/2022 നു നമ്മുടെ സ്കൂളിൽ ലഹരിക്കെതിരെ ബോധവത്കരണ കാമ്പയിൻ നടത്തി. പരിപാടിയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും "ലഹരിക്കെതിരെ' പ്രതിജ്ഞയെടുക്കുകയും ഒപ്പ് ക്യാമ്പയിനിൽ പങ്കെടുക്കുകയും ചെയ്തു. ശ്രുതി യുടെ നൃത്തശില്പവും ഉണ്ടായിരുന്നു യോദ്ധാവ് ക്ലബ് കൺവീനർ ശ്രീമതി ദീപ്തി ടീച്ചറാണ് (എച്ച്എസ്എസ്ടി) പരിപാടികൾക്ക് നേതൃത്വം നൽകിയത്.നൃത്ത ശിൽപം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

24/10/2022നു ദീപാവലിക് ലഹരിക്കെതിരെ വിളക്ക് തെളിയിച്ചു

ലഹരി വിരുദ്ധ പ്രവർത്തനത്തിന്റ ഭാഗമായി ദീപാവലി ദിവസത്തിൽ khss ലെ വിദ്യാർത്ഥികളും, അദ്ധ്യാപകരും, രക്ഷിതാക്കളും വീടുകളിൽ ദീപം തെളിയിച്ചുകൊണ്ട് പ്രവർത്തങ്ങൾക്കു പങ്കാളികൾ ആയി

ലഹരി വേണ്ടേ വേണ്ട 27-10-2022

രക്ഷിതാക്കൾക്കായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു






രാഷ്ട്രീയ് ഏകതാ ദിവസ്സ് പ്രതിഞ്ജ,ലഹരിവിരുദ്ധ പ്രതിഞ്ജ 31-10-2022

രാഷ്ട്രീയ് ഏകതാ ദിവസ്സ് പ്രതിഞ്ജ,ലഹരിവിരുദ്ധ പ്രതിഞ്ജഎന്നിവ വിധ്യാലയത്തിലെ ജീവനക്കാരും ,വിദ്യാർത്ഥികളും സംയുക്തമായി ഏറ്റുചൊല്ലി .നിഷ ടീച്ചർ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു







ലഹരിക്കെതിരെ പോസ്റ്ററുകൾ 31-10-2022

ലഹരിക്കെതിരെ പോസ്റ്ററുകൾ തയ്യാറാക്കൽ മത്സരം അരുൺമാഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു


ലഹരിക്കെതിരെ digital പോസ്റ്ററുകൾ 31-10-2022

ലഹരി വിരുദ്ധ ക്യാമ്പയിൻ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്ററുകൾ

ലഹരിക്കെതിരെ ജനകീയ റാലി 31-10-2022

ലഹരിക്കെതിരെ ജനകീയ റാലി സംഘടിപ്പിച്ചു




ലഹരിക്കെതിരെ ജനകീയ മനുഷ്യചങ്ങല 01-11-2022