സഹായം Reading Problems? Click here


കർണ്ണകിയമ്മൻ എച്ച്.എസ്സ്. മൂത്താൻതറ

Schoolwiki സംരംഭത്തിൽ നിന്ന്
(21060 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
[[Category:.പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ {{{ഭരണം വിഭാഗം}}} വിദ്യാലയങ്ങൾ]][[Category:.പാലക്കാട് റവന്യൂ ജില്ലയിലെ {{{ഭരണം വിഭാഗം}}} വിദ്യാലയങ്ങൾ]]
കർണ്ണകിയമ്മൻ എച്ച്.എസ്സ്. മൂത്താൻതറ
സ്കൂൾ ചിത്രം
സ്ഥാപിതം 01-09-1966
സ്കൂൾ കോഡ് 21060
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം . മൂത്താന്തറ
സ്കൂൾ വിലാസം .കർണ്ണകിയമ്മൻ എച്ച്.എസ്സ്.എസ്സ്. . മൂത്താന്തറ
പിൻ കോഡ് 678012

സ്കൂൾ ഫോൺ= 04912541500 സ്കൂൾ ഇമെയിൽ= khsmoothanthara@gmail.com

സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}}
സ്കൂൾ ഇമെയിൽ {{{സ്കൂൾ ഇമെയിൽ}}}
സ്കൂൾ വെബ് സൈറ്റ് ഭരണം വിഭാഗം=ഏയ്ഡഡ് ‍‌
വിദ്യാഭ്യാസ ജില്ല .പാലക്കാട്
റവന്യൂ ജില്ല .പാലക്കാട്
ഉപ ജില്ല {{{ഉപ ജില്ല}}}
ഭരണ വിഭാഗം {{{ഭരണം വിഭാഗം}}}
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹയർ സെക്കന്ററി സ്കൂൾ
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 675

പെൺകുട്ടികളുടെ എണ്ണം= 578 വിദ്യാർത്ഥികളുടെ എണ്ണം= 1253 അദ്ധ്യാപകരുടെ എണ്ണം= 36

പ്രധാന അദ്ധ്യാപകൻ= ശ്രീകുമാർ .വി

പെൺ കുട്ടികളുടെ എണ്ണം {{{പെൺകുട്ടികളുടെ എണ്ണം}}}
വിദ്യാർത്ഥികളുടെ എണ്ണം {{{വിദ്യാർത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം {{{അദ്ധ്യാപകരുടെ എണ്ണം}}}
പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
{{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് ബാലകൃഷ്ണ൯
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ക൪ണ്ണകയമ്മ൯ എച്ച്.എസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. 1966-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.2011 ഇൽ എസ്.എസ്.

ചരിത്രം

1965 ല് കർണ്ണകിയമ്മ൯ എഡ്യു ക്കേഷ൯ സൊസൈറ്റി രൂപംകൊണ്ടു.കെ.രാമനുണ്ണി മന്നാടിയാർ സ്ഥാപകമാനേജരായി 21കമ്മറ്റി1965 ൽ വിദ്യലയത്തിെൻറ് തുടക്ക പ്രവർത്തനങ്ങൾക്ക് രുപംനൽകി. കർണ്ണകിക്ഷേത്ര പരിസരത്ത് നിരവധി സുമനസ്സുകളുടെ സംഭവനകളാലും സേവനസമാജം,ക്ഷേത്രം ഭാരവാഹികൾ എന്നിവരുെട സഹായത്താലുംവിദ്യാലയം സ്ഥിരമായകെട്ടിത്തിൽ 1966 ൽ പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും .

ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയ൯സ് ലാബ്,വായനശാല,സ്ോപടസ്റൂം എ൬ിവയും ആൺകുുട്ടികൾക്കും,െപൺകുുട്ടികൾക്കും പ്രതേ്യകം ടോയിലറ്റുകളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കർണകിയമ്മൻ എഡ്യുക്കേഷ൯ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.കെ . മണി മാനേജരായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് എം.പി.മാർഗരറ്റ് ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

എൻ.സുന്ദരം   1966 - 1968

അനന്തകൃഷ്ണൻ നാരായണ അയ്യർ 1968 - 1980 കെ.കൃഷ്ണൻ 1980 - 1986 ടി.ഹൈമവതി 1986 -1999 എം.ലളിതകുമാരി 1999 -2002 പി.കരുണാംബിക 2002 - 2004 എം.ജെ.വിജയമ്മ 2004 -2007 എം.പി.മാർഗരറ്റ് 2007.........

വഴികാട്ടി

Loading map...