കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സ്കൂൾവിക്കി ക്ലബ്ബ്

സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുക എന്ന ഉത്തരവാദിത്വം, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് ഏറ്റെടുത്തിരിക്കുന്നത്.

Kites വിദ്യാർത്ഥികൾക്ക് സ്കൂൾ വിക്കി എങ്ങനെ അപ്ഡേറ്റ് ചെയ്യണം എന്നതിനെ കുറച്ച് ക്ലാസുകൾ ഇതിന്റെ എക്സ്പർട്ട് അധ്യാപകർ നൽകിവരുന്നുണ്ട് .


സ്കൂൾ വിക്കിയിൽ റിപ്പോർട്ട് നൽകുന്നതിന് വേണ്ടി

എഡിറ്റോറിയൽ ബോർഡ്

ന്യൂസ് റൈറ്റ്ർ

ന്യൂസ് റിപ്പോർട്ടർ

വീഡിയോ എഡിറ്റർ

വീഡിയോഗ്രാഫർ

പബ്ലിസിറ്റി ഗ്രൂപ്പ്

എന്നിവ വിദ്യാർത്ഥികൾക്കിടയിൽ തന്നെ ഉണ്ട്. ഈ ഗ്രൂപ്പുകളിൽ എല്ലാം അധ്യാപകരും അംഗങ്ങളാണ്.

ഓരോ ആഴ്ചയും നടന്ന ക്ലബ്ബ് തല പ്രവർത്തനങ്ങൾ, ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ അധ്യാപകരുമായി ഇരുന്ന് റിപ്പോർട്ടുകൾ തയ്യാറാക്കുക, അത് സ്കൂൾ വിക്കിയിൽ പബ്ലിഷ് ചെയ്യുക , ശേഷം സ്കൂൾ പത്രത്തിൽ പബ്ലിഷ് ചെയ്യുക. സ്കൂളിന്റെ ന്യൂസ് ചാനലിൽ പബ്ലിഷ് ചെയ്യുക എന്നീ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നു. ന്യൂസ് തയ്യാറാക്കുന്നതിനൊപ്പം തന്നെ, വീഡിയോ എടുക്കുക ,എഡിറ്റ് ചെയ്യുക ,എന്നീ മേഖലകളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഏറ്റെടുക്കാറുണ്ട്.