കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/കർണ്ണകി Tv

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


.
Flash mob ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കു പങ്കാളിയാവുകയാണ് KHSS MOOTHANTHARA ലെ വിദ്യാർത്ഥികൾ



Aerobic dance -KHSS MOOTHANTHARA










വാർത്ത കർണ്ണകി ടി വി യിൽ


.കർണ്ണകി ടിവിയിൽ ശ്രീഷ വായിക്കുന്ന കായികദിന വാർത്തകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക


ജൂൺ ജൂലൈ മാസത്തെ വാർത്തകൾ വായിക്കുന്നത് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ദശരഥ-10E




വാർത്തകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക
,




വാർത്തകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക
സെപ്റ്റംബർ ,ഒക്‌ടോബർ മാസത്തെ സ്കൂൾ വാർത്തകൾ വായിക്കുന്നത് വിഷ്ണു (9 D ),farsana (9 c









കർണ്ണകി TV യിൽ 4മത്തെ സ്കൂൾ വാർത്തയാണ് publish ചെയ്തിരിക്കുന്നത്. English ക്ലബ്ബും, kites ഉം ചേർന്നു നടത്തിയ പ്രവർത്തനമാണ്. 9th ലെ kites വിദ്യാർത്ഥികൾ kinemaster റിൽ എഡിറ്റിംഗ് ചെയ്ത ശേഷം, free സോഫ്റ്റ്‌വെയർ ആയ k denlive ൽ mp4 ആക്കി മാറ്റി യാണ് ചാനലിൽ അപ്‌ലോഡ് ചെയുന്ന വാർത്തകൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഫ്ലോർ ഷൂട്ട് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോവിൽ വച്ച് നടന്നു 06-12-2022

ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ ഫ്ലോർ ഷൂട്ടിനായി ഞങ്ങൾ പതിനെട്ടുപേർ യാത്രയായി .വേറിട്ട ഒരനുഭവം തന്നെയായിരുന്നു ചിത്രാഞ്ജലി .ചിത്രാഞ്ജലിയിൽനിന്ന് ചില ഫോട്ടോകൾ ...ഹരിത വിദ്യാലയം റിയാലിറ്റി ഷോ യുടെ യാത്രയിൽ ലിറ്റിൽ kites വിദ്യാർത്ഥികൾ തയ്യാറാക്കിയ റിപ്പോർട്ടിലെ ചില ദൃശ്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ....ഹരിതവിദ്യാലയം ഇൻസ്റ്റഗ്രാം പേജ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

.
.
.

QR CODE

.