"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 116: | വരി 116: | ||
== ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 സെലക്ഷൻ == | == ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 സെലക്ഷൻ == | ||
പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ൽ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളിൽ ഒന്നാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ഈ അംഗീകാരം ഫാത്തിമ മാതാ സ്കൂളിന് ഒരു അംഗീകാരമാണ്. | പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ൽ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളിൽ ഒന്നാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ഈ അംഗീകാരം ഫാത്തിമ മാതാ സ്കൂളിന് ഒരു അംഗീകാരമാണ്. | ||
== ഹരിത വിദ്യാലയം - | == ഹരിത വിദ്യാലയം - സ്കൂൾ ഷൂട്ടിങ് == | ||
പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ൽ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളിൽ ഒന്നായ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 25/11/2022 തീയതിയിൽ ഹരിത വിദ്യാലയം ടീം സന്ദർശനം നടത്തി. ടീം അംഗങ്ങളോടൊപ്പം ഡി ആർ സി ഇടുക്കിയിൽ നിന്നും മാസ്റ്റർ ട്രെയിനർമാരായ ശ്രീ. എബി ജോർജ്ജ് , ശ്രീ. അരുൺ പ്രസാദ് എന്നിവരും എത്തിയിരുന്നു. ഫാത്തിമ മാതയുടെ പാഠ്യ-പാഠ്യേതര രംഗത്തെ മികവാർന്ന നേട്ടങ്ങളും ഭൗതിക സാഹചര്യമികവുകളുമെല്ലാം ക്യാമറയിൽ പതിഞ്ഞപ്പോൾ അദ്ധ്യാപക അനദ്ധ്യാപകർക്കും കുട്ടികൾക്കുംനിറഞ്ഞ സന്തോഷം.... | പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ൽ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളിൽ ഒന്നായ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 25/11/2022 തീയതിയിൽ ഹരിത വിദ്യാലയം ടീം സന്ദർശനം നടത്തി. ടീം അംഗങ്ങളോടൊപ്പം ഡി ആർ സി ഇടുക്കിയിൽ നിന്നും മാസ്റ്റർ ട്രെയിനർമാരായ ശ്രീ. എബി ജോർജ്ജ് , ശ്രീ. അരുൺ പ്രസാദ് എന്നിവരും എത്തിയിരുന്നു. ഫാത്തിമ മാതയുടെ പാഠ്യ-പാഠ്യേതര രംഗത്തെ മികവാർന്ന നേട്ടങ്ങളും ഭൗതിക സാഹചര്യമികവുകളുമെല്ലാം ക്യാമറയിൽ പതിഞ്ഞപ്പോൾ അദ്ധ്യാപക അനദ്ധ്യാപകർക്കും കുട്ടികൾക്കുംനിറഞ്ഞ സന്തോഷം.... | ||