എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷര വൃക്ഷം. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി കുട്ടികൾ തയ്യാറാക്കുന്ന കഥ, കവിത, ലേഖനം എന്നിവ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്തു. 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയിൽ പങ്കെടുക്കാൻ അവസരമുണ്ടായി.

  1. കരുതൽ
  2. പ്രകൃതി വർണ്ണങ്ങൾ
  3. രോദനം
  4. പ്രകൃതി
  5. പുതുമണം
  6. A poem to the Fighters
  7. വനനശീകരണം
  8. ഓസോൺ ശോഷണം
  9. The Best Squad
  10. പിണക്കരുത് പ്രകൃതിയെ
  11. വില്ലനായി വന്നവൻ
  12. നീയെൻ സാന്ത്വനമേ
  13. നാളേയ്ക്കൊരു തണൽ
  14. A VIEW OF THE WORLD NOW !
  15. വേനൽമഴ
  16. പ്ലാസ്റ്റിക്ക് മലിനീകരണം
  17. മാറികൊണ്ടിരിയ്ക്കുന്ന മലയാളികൾ
  18. Nature
  19. കൊറോണ
  20. Resurrection
  21. കരുതലിന്റെ കരങ്ങൾ
  22. പരിസ്ഥിതി
  23. പോരാട്ടം
  24. യാഥാർത്ഥ്യങ്ങൾ
  25. കാണാൻ മറന്ന കാഴ്ചകൾ
  26. കാക്കിയണി‍‍ഞ്ഞ കാവൽദൂതന്മാർ
  27. യുഗങ്ങളുടെ യുഗനായകന്മാർ
  28. വെെറസ്
  29. പ്രതിരോധം
  30. പരിസ്ഥിതിസംരക്ഷണം
  31. MY NATURE..
  32. IMMUNIZATION
  33. മനുഷ്യരാശിയുടെ പ്രതിരോധമരുന്ന്
  34. നമ്മുടെ ആരോഗ്യം
  35. ശുചിത്വ സുന്ദര കേരളം
  36. മണ്ണ്
  37. കൊറോണക്കാലം
  38. വൈറേനിയ
  39. വിസ്മയക്കാഴ്ചകൾ
  40. ഒത്തൊരുമിച്ച് നേരിടാം
  41. പരിസ്ഥിതി
  42. നന്മകളുടെ പൂക്കാലം
  43. Tomorrow is not Promised
  44. Self cleanliness
  45. Hope
  46. The enigma of corona virus
  47. Fate and the Faith
  48. Corona virus