സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം (മൂലരൂപം കാണുക)
06:53, 23 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ 2022→പ്രവർത്തനങ്ങൾ
വരി 82: | വരി 82: | ||
സാഗ തോംസൺ ,പ്രവീൺ ,സൗമ്യ സാം ,സൗമ്യ ആർ ,ശ്യാമ ,സിജു ,നിഷ ആൻ വർഗ്ഗീസ് ,സുജ പി എന്നീ അദ്ധ്യാപകർ കുട്ടികൾക്ക് എല്ലാ വിധ പിന്തുണയുമേകി കൂടെയുണ്ട്. | സാഗ തോംസൺ ,പ്രവീൺ ,സൗമ്യ സാം ,സൗമ്യ ആർ ,ശ്യാമ ,സിജു ,നിഷ ആൻ വർഗ്ഗീസ് ,സുജ പി എന്നീ അദ്ധ്യാപകർ കുട്ടികൾക്ക് എല്ലാ വിധ പിന്തുണയുമേകി കൂടെയുണ്ട്. | ||
'''<big>എസ് എം ന്യൂസ്</big>''' | |||
“ വിദ്യാലയ വാർത്തകൾ വിദ്യാർത്ഥികളിലേക്ക്” എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2020- 21 കോവിഡ് കാലഘട്ടത്തിൽ ആരംഭിച്ച എസ് എം ന്യൂസ് വിജയകരമായി ഈ അധ്യയനവർഷത്തിലും പ്രക്ഷേപണം തുടരുന്നു. രണ്ടുമാസത്തിലൊരിക്കലാണ് പ്രക്ഷേപണം നടത്തുന്നത് .വാർത്തകളും അഭിമുഖങ്ങളും ചർച്ചകളും വിദ്യാർത്ഥികളുടെ വിജ്ഞാനപ്രദവും കലാപരവുമായ നൈപുണികളും കോർത്തിണക്കി നൂതന വഴിയിൽ പ്രയാണം തുടരുന്നു സെൻമേരിസ് ന്യൂസ് ചാനൽ. സ്കൂൾ യൂട്യൂബ് ചാനലിൽ വിദ്യാർത്ഥികൾക്ക് ഈ വാർത്തകൾ ലഭിക്കുന്നു | |||
'''<big>2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ</big>''' | '''<big>2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ</big>''' |