എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ (മൂലരൂപം കാണുക)
10:56, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 89: | വരി 89: | ||
എട്ടേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വിഭാഗം വരെയുള്ള 53 ക്ലാസ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളാണ്. ആധുനിക സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബുകൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ലാബുകൾ, കായിക മികവ് വർദ്ധിപ്പിക്കുന്നതിനായി ഇൻഡോർ സ്റ്റേഡിയം, അതിവിശാലമായ കളിസ്ഥലം, ഫുട്ബോൾ കോർട്ട് , ത്രോബോൾ കോർട്ട് തുടങ്ങിയവയും വിദ്യാലയത്തിനുണ്ട്. [[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സൗകര്യങ്ങൾ|കൂടുതൽ വായിക്കൂ...]] | എട്ടേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വിഭാഗം വരെയുള്ള 53 ക്ലാസ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളാണ്. ആധുനിക സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബുകൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ലാബുകൾ, കായിക മികവ് വർദ്ധിപ്പിക്കുന്നതിനായി ഇൻഡോർ സ്റ്റേഡിയം, അതിവിശാലമായ കളിസ്ഥലം, ഫുട്ബോൾ കോർട്ട് , ത്രോബോൾ കോർട്ട് തുടങ്ങിയവയും വിദ്യാലയത്തിനുണ്ട്. [[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സൗകര്യങ്ങൾ|കൂടുതൽ വായിക്കൂ...]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ== | == പാഠ്യേതര പ്രവർത്തനങ്ങൾ== | ||
ഇടുക്കി ജില്ലക്ക് തിലകക്കുറിയായി മുന്നേറുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ പാഠ്യ പാഠ്യേതര രംഗങ്ങളിൽ എന്നും മുന്നിൽ തന്നെ.ഫാത്തിമ മാതായിലെ കുട്ടികളുടെ കലാവാസനകൾക്ക് നിറപ്പകിട്ടേകുന്ന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകളിലേക്ക് ഒരെത്തി നോട്ടം. [[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കൂ]] | ഇടുക്കി ജില്ലക്ക് തിലകക്കുറിയായി മുന്നേറുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ പാഠ്യ പാഠ്യേതര രംഗങ്ങളിൽ എന്നും മുന്നിൽ തന്നെ.ഫാത്തിമ മാതായിലെ കുട്ടികളുടെ കലാവാസനകൾക്ക് നിറപ്പകിട്ടേകുന്ന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകളിലേക്ക് ഒരെത്തി നോട്ടം. [[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കൂ]]... | ||
== ഫാത്തിമ മാതാ ടൈംസ്== | == ഫാത്തിമ മാതാ ടൈംസ്== |