ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് തോൽപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15075 (സംവാദം | സംഭാവനകൾ)
15075 (സംവാദം | സംഭാവനകൾ)
വരി 76: വരി 76:
*  [[{{PAGENAME}}/സ്പോർ‌ട്സ് ക്ലബ്ബ്|കളിക്കളം]]
*  [[{{PAGENAME}}/സ്പോർ‌ട്സ് ക്ലബ്ബ്|കളിക്കളം]]
*  [[{{PAGENAME}}/ഒപ്പം-കൗൺസിലിങ സ‍ർവ്വീസ്|ഒപ്പം-കൗൺസിലിങ് സ‍ർവ്വീസ്]]
*  [[{{PAGENAME}}/ഒപ്പം-കൗൺസിലിങ സ‍ർവ്വീസ്|ഒപ്പം-കൗൺസിലിങ് സ‍ർവ്വീസ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
വരി 86: വരി 85:
* [[{{PAGENAME}}/  മധുവാണി- സ്ക്കൂൾ റേഡിയോ.|മധുവാണി- സ്ക്കൂൾ റേഡിയോ.]]
* [[{{PAGENAME}}/  മധുവാണി- സ്ക്കൂൾ റേഡിയോ.|മധുവാണി- സ്ക്കൂൾ റേഡിയോ.]]
* [[{{PAGENAME}}/  ചിത്രശലഭ പാർക്ക്|ചിത്രശലഭ പാർക്ക്.]]
* [[{{PAGENAME}}/  ചിത്രശലഭ പാർക്ക്|ചിത്രശലഭ പാർക്ക്.]]
* [[{{PAGENAME}}/  വായനാഗ്രാമം|ഗ്രന്ഥശാല.]]
* [[{{PAGENAME}}/  ഗ്രന്ഥശാല|വായനാഗ്രാമം]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

18:40, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് തോൽപ്പെട്ടി
പ്രൈമറി വിഭാഗം കെട്ടിടം
വിലാസം
തോൽപ്പെട്ടി

തോൽപ്പെട്ടി പി.ഒ.
,
670646
,
വയനാട് ജില്ല
സ്ഥാപിതം2008
വിവരങ്ങൾ
ഇമെയിൽghstholpetty@gmail.com
കോഡുകൾ
സ്കൂൾ കോഡ്15075 (സമേതം)
യുഡൈസ് കോഡ്32030100515
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തിരുനെല്ലി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ212
പെൺകുട്ടികൾ175
ആകെ വിദ്യാർത്ഥികൾ387
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗിരീഷ് മോഹൻ പി കെ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത്
അവസാനം തിരുത്തിയത്
14-03-202215075
ക്ലബ്ബുകൾ
പ്രോജക്ടുകൾ




................................

ആമുഖം

വയനാട് ജില്ലയിൽ തിരുനെല്ലി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ തോൽപ്പെട്ടി വന്യജീവി സംരക്ഷണ കേന്ദ്രത്തിനു സമീപം കർണാടക അതിർത്തി ഗ്രാമമായ തോൽപെട്ടിയിലാണ് ഗവൺമെന്റ് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നത്. തോൽപ്പെട്ടി ഗവ. യു പി സ്‌കൂൾ ആർ.എം.സ്.എ പദ്ധതിയിൽ ഉൾപ്പെടുത്തി 2011 മാർച്ച് മാസം അപ്ഗ്രേഡ് ചെയ്യപെട്ടാണ് തോൽപ്പെട്ടി ഗവൺമെന്റ് ഹൈസ്‌കൂൾ ആയിമാറിയത്. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതകൊണ്ടും സ്ഥിരം അധ്യപകരില്ലാത്തതും കാരണം ആദ്യകാലങ്ങളിൽ ബുദ്ധിമുട്ടു നേരിട്ടെങ്കിലും നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും നിഷ്കളങ്കരായ കുട്ടികളുടെയും അർപ്പണബോധമുള്ള അദ്ധ്യാപകരുടെയും പരിശ്രമം കൊണ്ട് ആദ്യ വർഷങ്ങളിൽ പത്താം തരം പരീക്ഷയിൽ 100 ശതമാനം വിജയം നേടാൻ തോൽപ്പെട്ടി സ്‌കൂളിനായി. വയനാട്ടിലെ പ്രാക്തനഗോത്രവിഭാഗമായ കാട്ടുനായ്ക്കവിഭാഗത്തിൽ ഉൾപ്പെടെയുള്ളവരും പണിയവിഭാഗത്തിലുള്ളവരും ഉൾപ്പടെ അമ്പതുശതമാനത്തോളം ആദിവാസി വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇത്. നെടുന്തന, കക്കേരി, ഗാജഗടി, മധ്യപാടി, വാകേരി, അരണപ്പാറ, ചേകാടി എന്നിങ്ങനെ കാടിനോടു ചേർന്നതും കാടിന്നുള്ളിലുള്ളതുമായ അധിവാസ കേന്ദ്രങ്ങളിൽ നിന്നും കുട്ടികൾ എത്തിച്ചേരുന്നു. തോൽപ്പെട്ടിയോടു ചേർന്നുകിടയ്ക്കുന്ന കർണാടകസംസ്ഥാനത്തുള്ള കുട്ട പ്രദേശത്തുനിന്നും ധാരാളം കുട്ടികൾ വിദ്യാലയത്തിൽ പഠനത്തിനായി എത്തിച്ചേരുന്നുണ്ട്. 2021 വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം നേടി. വയനാട് ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രത്തിന്റെ (ഡയറ്റ്) നേതൃത്ത്വത്തിൽ ഒരു പൈലറ്റ് പദ്ധതി എന്ന നിലയിൽ ഗോത്രവിഭാഗം കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്നും അവരെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന്നുമായി 'ചുവടുകൾ' എന്ന പേരിൽ മൂന്നുവർഷത്തേക്കുള്ള ഒരു പൈലറ്റ് പദ്ധതി 2021-22 അധ്യയന വർഷത്തിൽ ആരംഭിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

സ്ക്കൂളും കളിസ്ഥലവും ഉൾപ്പടെ മൂന്ന് എക്കർ സ്ഥമാണ് ആകെയുള്ളത്. ഈ സ്ഥലത്തിന് ചുറ്റുമതിലും ഗേറ്റും നിലവിലുണ്ട്. 2021 - 22 അധ്യയനവർഷം അഞ്ചു മുതൽ പത്തുവരെക്ലാസ്സുകളിൽ ഓരോന്നിലുമായി രണ്ടു ഡിവിഷനുകളിലായി പന്ത്രണ്ട് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. യു. പി. സ്ക്കൂൾ പ്രവർത്തിക്കുന്ന സമയത്ത് രണ്ടു പഴയ കെട്ടിടങ്ങളാണ് ഉണ്ടായിരുന്നത്. ഇവയിൽ ഇപ്പോൾ ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നില്ല. ഹൈസ്ക്കൂൾ ആയി ഉയർത്തിയതിന്നു ശേഷം എട്ടു ക്ലാസ്സ് മുറികളോടുകൂടിയ കോൺക്രീറ്റ് കെട്ടിടം നിർമിക്കപ്പെട്ടു. നിലവിൽ വിദ്യാലയത്തിന്റെ ഓഫീസ്, സ്റ്റാഫ് റൂം, പത്താം തരത്തിലെയും ഒൻപതാം തരത്തിലെയും ക്ലാസ്സ് മുറികൾ, സയൻസ് ലബോറട്ടറി എന്നിവ ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. എട്ടാം തരം ഡിവിഷനുകൾ മറ്റൊരു കോൺക്രീറ്റ് കെട്ടിടത്തിലെ രണ്ട് മുറികളിലായി പ്രവർത്തിക്കുന്നു. ആർ.എം.സ്.എ പദ്ധതിയിൽ ഉൾപ്പെടുത്തി 2021 ൽ പണി പൂർത്തിയാക്കിയ ഇരുനില കെട്ടിടത്തിലാണ് പ്രൈമറി വിഭാഗം ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്. കമ്പ്യൂട്ടർ ലാബും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഈ കെട്ടിടത്തോട് ചേർന്ന് 2021 വ‍ർഷം ഒരു ലൈബ്രറി റൂം കൂടി തയ്യാറായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ പാഠപുസ്തക സ്റ്റോർ, സയൻസ് ലബേറട്ടറി എന്നിവപ്രവർത്തിക്കുന്ന കെട്ടിടം, സ്ക്കൂൾ കൗൺസിലിങ് റൂം, പൊതുപരിപാടികൾ നടത്താനുള്ള സ്ക്കൂൾ ഓഡിറ്റോറിയം എന്നിവയും വിദ്യാലയത്തിൽ നിലവിൽ ഉണ്ട്. എം.എൽ.എ ഫണ്ടുപയോഗിച്ചുള്ള ഉച്ചഭക്ഷണ ശാലയുടെ നവീകരണവും ആധുനിക പാചകപ്പുരയുടെ നിർമാണവും പൂർത്തീകരണ ഘട്ടത്തിലാണ്. 2022-23 അധ്യനവർഷം സമഗ്രശിക്ഷ കേരള, വിദ്യാലയത്തിൽ ടിങ്കറിങ് ലാബ് (ATL) അനുവദിച്ചിട്ടുണ്ട്. അതിന്റെ പ്രവ‍ർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെയും ജീവനക്കാരുടെയും ഉപയോഗത്തിന് മതിയായ ടോയ്‍ലറ്റുകൾ നിലവിലുണ്ട്. ആൺകുട്ടികളുടെ ഉപയോഗത്തിന് 18 എണ്ണവും പെൺകുട്ടികളുടെ ഉപയോഗത്തിന് 22 എണ്ണവും ടോയ്‍ലറ്റുകൾ നിലവിൽ ലഭ്യമാണ്. ജലലഭ്യതയ്ക്കായി വേനൽക്കാലത്തും ജലലഭ്യതയുള്ള കിണറും മറ്റൊരു കുഴൽക്കിണറും വിദ്യാലയത്തിലുണ്ട്. കെ.എസ്.ഇ.ബിയുടെ വൈദ്യുതി കണക്ഷൻ ഉണ്ടെങ്കിലും വിദ്യാലയത്തിൽ ജില്ലാ പഞ്ചായത്ത് രണ്ടു തവണയായി അനുവദിച്ച സോളാർ പ്ളാന്റുകൾ പ്രവർത്തിച്ചും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാകുന്നുണ്ട്. ഇതു കൂടാതെ കെ.എസ്.ഇ.ബിയുടെ പുരപ്പുറ സൗരോർജ്ജപദ്ധതിയനുസരിച്ചുള്ള പുതിയ പ്ളാന്റും ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്. വിദ്യാലയത്തിന്റെ മുഖ്യകെട്ടിടങ്ങൾക്ക് മുന്നിലായി ഗ്രൗണ്ടും അതിന്നൊരു വശത്തായി സ്റ്റേജും ഉണ്ട്. കൂടാതെ അതിന്നോടു ചേർന്ന് വിശാലമായ കളിസ്ഥലവും വിദ്യാലയത്തിന് സ്വന്തം. കളിസ്ഥലം ഇരിപ്പിടങ്ങൾ സഹിതം നവീകരിച്ചു സംരക്ഷിക്കാൻ ആസ്പിരേഷൻ ജില്ലാ പദ്ധതി പ്രകാരം മുപ്പതുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് വർഷം
1 ശ്രീമതി ഉഷാ കുമാരി HM
2 ശ്രീ മുരളീധരൻ HM
3 ശ്രീമതി സൂസൻ റൊസാരിയോ HM
4 ശ്രീ ഹരീന്ദ്രൻ HM
5 ശ്രീമതി സജിത രാജ്
6 ശ്രീ ബഷീർ കെ,
7 ശ്രീമതി ഷീജ,
8 ശ്രീമതിഷീജ,
9 ശ്രീമതി നിസി ജോസഫ്

ചിത്രശാല

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.9454, 76.0615|zoom=14}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_തോൽപ്പെട്ടി&oldid=1773748" എന്ന താളിൽനിന്ന് ശേഖരിച്ചത്