"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
(ചെ.) (→പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ) |
||
വരി 174: | വരി 174: | ||
|ഫർസാന പി പി | |ഫർസാന പി പി | ||
|ദേശീയ കരാട്ടെ ചാമ്പ്യൻ | |ദേശീയ കരാട്ടെ ചാമ്പ്യൻ | ||
|- | |||
|5. | |||
|ഷബീബ് | |||
|ISRO ശാസ്ത്രജ്ഞൻ | |||
|} | |} | ||
14:00, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട് | |
---|---|
വിലാസം | |
മണ്ണാർക്കാട് മണ്ണാർക്കാട് , മണ്ണാർക്കാട് കോളേജ് പോസ്റ്റ് പി.ഒ. , 678583 , പാലക്കാട് ജില്ല | |
സ്ഥാപിതം | 06 - 08 - 2000 |
വിവരങ്ങൾ | |
ഫോൺ | 04924 224525 |
ഇമെയിൽ | mesmkd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21104 (സമേതം) |
എച്ച് എസ് എസ് കോഡ് | 09055 |
യുഡൈസ് കോഡ് | 32060700714 |
വിക്കിഡാറ്റ | Q64689767 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മണ്ണാർക്കാട്മുനിസിപ്പാലിറ്റി |
വാർഡ് | 01 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1250 |
പെൺകുട്ടികൾ | 1220 |
ആകെ വിദ്യാർത്ഥികൾ | 2470 |
അദ്ധ്യാപകർ | 69 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 276 |
പെൺകുട്ടികൾ | 348 |
ആകെ വിദ്യാർത്ഥികൾ | 624 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | നജുമുദീൻ കെ കെ |
പ്രധാന അദ്ധ്യാപിക | അയിഷാബി കെ |
പി.ടി.എ. പ്രസിഡണ്ട് | റഷീദ് മുത്തനെയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | മിസ്രിയ |
അവസാനം തിരുത്തിയത് | |
14-03-2022 | Meshssmkd |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് നഗരത്തിൽ നിന്നും 200 മീറ്റർ ദൂരത്ത് കുന്തിപ്പുഴയുടെ തീരത്ത് ദേശീയപാതക്ക് അരികിലായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മണ്ണാർക്കാട് എം. ഇ .എസ് ഹയർ സെക്കൻ്ററി സ്കൂൾ. 2000-ൽ സ്ഥാപിതമായ സ്കൂളിൽ എട്ട് മുതൽ ഹയർ സെക്കണ്ടറി വരെ പ്രവർത്തിക്കുന്നു. പഠന പ്രവർത്തനങ്ങൾക്കപ്പുറം കലാ-കായിക,സന്നദ്ധ മേഖലകളിലെല്ലാം മികച്ച പ്രവർത്തനങ്ങളാണ് സ്കൂൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
ചരിത്രം
മുസ്ലീം എജ്യുക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ 2000 ആഗസ്റ്റ് 6 ന് മണ്ണാർക്കാട് മേഖലയുടെ വിദ്യാഭ്യാസ പുരോഗതിയ്ക്കുവേണ്ടി സ്ഥാപിതമായ മണ്ണാർക്കാട് എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഇന്ന് കേരളത്തിലെ തന്നെ മികച്ച സ്കൂളുകളിലൊന്നായി പ്രവർത്തിച്ചു വരുന്നു.
മാനേജ്മെന്റ്, പി.ടി.എ. അധ്യാപകർ, അനധ്യാപകർ എന്നിവരുടെ അശ്രാന്ത പരിശ്രമം കൊണ്ട് നാളിതുവരെ മികച്ച നിലവാരം പുലർത്താൻ സ്കൂളിനു സാധിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സർക്കാർ - എയ്ഡഡ് മേഖലയിൽ തിലകക്കുറിയായി ശോഭിക്കാൻ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. വിത്തിൽ നിന്നും വൃക്ഷത്തിലേക്കുള്ള വളർച്ചയുടെ നാൾവഴി അടയാളപ്പെടുത്തി ചുരുങ്ങിയ വാക്കുകളിൽ ഒതുക്കുവാൻ പ്രയാസമാണെന്നറിയാം ഗുണപരമായ മാറ്റങ്ങൾക്കു പിന്നിലെല്ലാം കൂട്ടായ്മയുടെ വേലിയേറ്റം ദർശിക്കാവുന്നതാണ്. കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
പ്രകൃതിസൗഹാർദമായ സ്കൂൾ അന്തരീക്ഷം, മികച്ച സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങൾ, ക്ലാസുമുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതു ഇടങ്ങൾ, വിപുലമായ ഗതാഗത സൗകര്യം, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഐ.ടി. ലാബ്, വായന പരിപോഷിപ്പിക്കാൻ മികച്ചതും വിശാലമായതുമായ ഗ്രന്ഥശാല, കുട്ടികളിൽ അന്തർലീനമായിട്ടുള്ള അഭിരുചികളറിഞ്ഞ് കൊണ്ട് പ്രത്യേകം പ്രത്യേകം രൂപപ്പെടുത്തിയ സ്കൂൾ പാഠ്യ പാഠ്യേതര ക്ലബ്ബുകൾ , 8 മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ഹൈടെക് - ക്ലാസ് റൂമുകൾ എന്നിവയെല്ലാം മണ്ണാർക്കാട് എം.ഇ. എസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾക്ക് മാറ്റു കൂട്ടുന്നു.. കൂടുതൽ വായിക്കാം
പഠന പ്രവർത്തനം
കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ആയത് നടപ്പിലാക്കുകയും ചെയ്തു വരുന്നു. അധ്യയന വർഷാരംഭം തന്നെ നില നിർണയ പരീക്ഷ നടത്തി ഓരോ വിദ്യാർത്ഥിയുടേയും പഠന പുരോഗതി സമഗ്രം, സഗൗരവം രക്ഷാകർതൃ സമിതിയോഗം വിളിച്ച് രക്ഷിതാവിനെ ബോദ്ധ്യപ്പെടുത്തുകയും അതു മെച്ചപ്പെടുത്തുന്നതിനാവശ്വമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. അധികം ശ്രദ്ധ ആവശ്വമായ കുട്ടികൾക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുൻ നിരയിലേക്കെത്തുവാനായി പ്രത്യേക പഠന പ്രവർത്ത നങ്ങൾ സബ്ജക്റ്റ് കൗൺസിലിൽ കുടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. ഇതിനായി DPI, DHSE, RDD, DEO, BRC, SSA, DIET തലങ്ങളിലുള്ള നിർദ്ദേശങ്ങൾ കൃത്യമായും സമയബന്ധിതമായും പാലിക്കാറുണ്ട്. ജൂൺ- ജൂലായ് മാസങ്ങളിൽ പ്രഭാത സായാഹ്ന ക്ലാസുകൾ ആരംഭിക്കുകയും ജനുവരി മുതൽ തീവ്ര പരിശീലന ക്ലാസുകൾ ആരംഭിക്കുകയും ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മികവാർന്ന പഠനപ്രവർത്തനങ്ങൾക്കപ്പുറം പഠ്യേതര പ്രവർത്തനങ്ങളിലും മണ്ണാർക്കാട് എം ഇ എസ് ഹയർ സെക്കന്ററി സ്കൂൾ മുന്നിട്ടുനിൽക്കുന്നു. കലാപരമായും കായികമായും മറ്റു സർഗാത്മക രംഗങ്ങളിൽ എല്ലാം മികവ് അറീക്കാൻ സ്കൂളിനായിട്ടുണ്ട്.
മാനേജ്‌മെന്റ്
ചെയർമാൻ | ശ്രീ : എൻ അബൂബക്കർ |
---|---|
വൈസ് ചെയർമാൻ | ഡോ : പി ടി കുഞ്ഞാലൻ |
സെക്രട്ടറി | ശ്രീ : എ ജബ്ബാറലി |
ജോയിൻ സെക്രട്ടറി | അഡ്വ : നാസർ കൊമ്പത്ത് |
ട്രെഷറർ | ശ്രീ : അബ്ദു കീടത്ത് |
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ഹൈസ്കൂൾ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | ചാർജെടുത്ത തിയ്യതി |
---|---|---|
1. | ശ്രീ : ത്വൽഹത് | 29/05/2007 |
2. | ശ്രീമതി : അയിഷാബി | 30/05/2007 |
എച്ച്.എസ്.സ്. പ്രിൻസിപ്പൽ
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1. | ശ്രീ : ത്വൽഹത് | 2000-2006 |
2. | ശ്രീമതി : ജുവൈരിയ | 2006-2007 |
3. | ശ്രീ : നൗഷാദ് | 2007-2013 |
4. | ശ്രീ : ഹബീബ് | 2013-2016 |
5. | ശ്രീ : ഉബൈദുള്ള | 2016-2021 |
6. | ശ്രീ : നജ്മുദ്ധീൻ | 2021- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | മേഖല |
---|---|---|
1. | ഹംസ ചാത്തോലി | ഒളിമ്പ്യൻ |
2, | അനസ് മണ്ണാർക്കാട് | മാപ്പിള കലാകാരൻ |
3. | സയ്യിദ് വടക്കൻ | ദേശിയ ഗുസ്തി ചാമ്പ്യൻ |
4. | ഫർസാന പി പി | ദേശീയ കരാട്ടെ ചാമ്പ്യൻ |
5. | ഷബീബ് | ISRO ശാസ്ത്രജ്ഞൻ |
ചിത്രശാല
മികവുകൾ പത്രവാർത്തകളിലൂടെ
അധിക വിവരങ്ങൾ
എം ഇ എസ് എച് എസ്സ് എസ്സ് മണ്ണാർക്കാട് സ്കൂളിന്റെ നേതൃത്വത്തിൽ വേറെയും വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. എം ഇ എസ് സ്കൂൾ ഏറ്റെടുത്ത് നടത്തുന്ന മറ്റു വിവിധങ്ങളായ പ്രവർത്തനങ്ങൾ താഴെ നൽകുന്നു.
വഴികാട്ടി
കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ മണ്ണാർക്കാട് കുന്തിപ്പുഴ എം ഇ എസ് കല്ലടി കോളേജിന് സമീപം.
മണ്ണാർക്കാട് ബസ്റ്റാന്റിൽ നിന്നും പടിഞ്ഞാറു ഭാഗത്തേക്ക് രണ്ട് കിലോമീറ്റർ മാറി കുതിപ്പുഴയിൽ - ഓട്ടോ, ബസ് മാർഗം എത്താം.
ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ 36 കിലോമീറ്റർ. {{#multimaps:10.990661532837928, 76.440300476505488 |zoom=16}}
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21104
- 2000ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ