വി.വി.എച്ച്.എസ്.എസ് നേമം (മൂലരൂപം കാണുക)
19:22, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→മാനേജ് മെന്റ്
No edit summary |
(ചെ.) (→മാനേജ് മെന്റ്) |
||
വരി 89: | വരി 89: | ||
==മാനേജ് മെന്റ്== | ==മാനേജ് മെന്റ്== | ||
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു കീഴിൽ | തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു കീഴിൽ Nk വാസുദേവൻ നായർ സ്മാരകട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്. സ്കൂളിന്റെ പ്രഥമ മാനേജർ ശ്രീ. N K മാധവൻ പിള്ളയായിരുന്നു. 1952 - ൽ മാനേജരുടെ സർവ്വാധികാരങ്ങളോടെ ശ്രീ Nk വാസുദേവൻ നായർ കറസ്പോണ്ടന്റായി നിയമിതനായി. തുടർന്ന് അദ്ദേഹം സ്കൂളിന്റെ മാനേജരായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭൗതികമായും അക്കാദമികമായും സ്കൂൾ പുരോഗതിയിലേക്ക് ഉയർന്നു. 1986 Feb-25 ന് ബഹുമാന്യനായ ശ്രീ. N K വാമ്പുദേവൻ നായരുടെ മരണശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി. N. കമലാഭായി അമ്മ മാനേജർ ആയി സ്ഥാനമേറ്റു. Kv രാജ ലക്ഷ്മി, Kv പ്രസന്നകുമാരി അമ്മ, Kv ശൈലജാ ദേവി. Kv ശ്രീകല, Kv കുമാരി ലതാ Kv അനിൽകുമാർ തുടങ്ങി ഏഴ് പേർ അംഗങ്ങളായുള്ള Nk വാസുദേവൻ നായർ സ്മാരക ട്രസ്റ്റ് രൂപീകരിക്കുകയും ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ നടന്നു വരികയും ചെയ്യുന്നു. 2017-ൽ ശ്രീമതി കമലാഭായി അമ്മയുടെ മരണശേഷം സീനിയോറിറ്റി അടിസ്ഥാനത്തിൽ ട്രസ്റ്റ് അംഗങ്ങൾ 3 വർഷം വീതം മാനേജരായി പ്രവർത്തിച്ചു വരുന്നു 2017 മുതൽ 2019 വരെ ശ്രീമതി. Kv രാജലക്‌ഷ്മി ആയിരുന്നു സ്കൂൾ മാനേജർ. ഇപ്പോഴത്തെ മാനേജർ ശ്രീമതി. Kv പ്രസന്നകുമാരി അമ്മ ആണ്. ബഹുനില കെട്ടിടവും , സ്കൂൾ ബസ് സൗകര്യവും, സ്മാർട്ട് ക്ലാസുകളും, ലാബ് ,ലൈബ്രറി സൗകര്യവും ആഡിറ്റോറിയവും ഒക്കെ ഒരുക്കി സ്കൂളിന്റ വികസനത്തിന് കൈത്താങ്ങായി മാനേജ്‌മെന്റ് ശക്തമായി നിലകൊള്ളുന്നു. | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |