"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|St.Josephs HS Kidangoor}} | {{prettyurl|St.Josephs HS Kidangoor}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
13:41, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ | |
|---|---|
| വിലാസം | |
കിടങ്ങൂർ കിടങ്ങൂർ പി.ഒ പി.ഒ. , 683572 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1960 |
| വിവരങ്ങൾ | |
| ഫോൺ | 0484 2617954 |
| ഇമെയിൽ | sjhsk1960@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25094 (സമേതം) |
| എച്ച് എസ് എസ് കോഡ് | 7214 |
| യുഡൈസ് കോഡ് | 32080202001 |
| വിക്കിഡാറ്റ | Q99485907 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | അങ്കമാലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | അങ്കമാലി |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
| തദ്ദേശസ്വയംഭരണസ്ഥാപനം | തുറവൂർ പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 658 |
| പെൺകുട്ടികൾ | 499 |
| ആകെ വിദ്യാർത്ഥികൾ | 1157 |
| അദ്ധ്യാപകർ | 52 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 177 |
| പെൺകുട്ടികൾ | 53 |
| ആകെ വിദ്യാർത്ഥികൾ | 230 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | കെ.വി.ഷൈനി |
| പ്രധാന അദ്ധ്യാപിക | എം.ടി.ജെസ്സി |
| പി.ടി.എ. പ്രസിഡണ്ട് | ജോൺസൺ പൗലോസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ജെയ്സി ജോർജ്ജ് |
| അവസാനം തിരുത്തിയത് | |
| 14-03-2022 | 25094HS |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പരിശ്രമഫലമായാണ് എറണാകുളം അതിരൂപതയിലെ ക്ലാരസഭാംഗങ്ങൾ ഈ സ്കൂൾ തുടങ്ങിയത്. 1959 ഡിസംബർ 1-ാം തിയതി ഈ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കപ്പെട്ടു. കൂടുതൽ വായിക്കുക
മാനേജ്മെന്റ്
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ എറണാകുളം പ്രോവിൻസിൻ്റെ നേതൃത്വത്തിലുള്ള കിടങ്ങൂർ സെൻ്റ്.ജോസഫ്സ് ഹൈസ്ക്കൂൾ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി കിടങ്ങൂരിലെയും പരിസര പ്രദേശങ്ങളിലെയും സാധാരണക്കാരായവരുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകി വരുന്നു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനിസഭയുടെ മേൽനോട്ടത്തിൽ മികച്ച പ്രവർത്തനമാണ് ഇക്കാലമത്രയും സെൻ്റ് ജോസഫ്സ് സ്കൂൾ കാഴ്ച വച്ചിട്ടുള്ളത്. കൂടുതൽ വായിക്കുക
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| ക്രമ നമ്പർ | പേര് | പ്രവർത്തന
കാലഘട്ടം |
|---|---|---|
| 1 | ജൂലിയ ഡേവി (സിസ്റ്റർ സിസിൽ ക്ലെയർ) | 1969-1995 |
| 2 | വി.എം ആനീസ് (സിസ്റ്റർ ആനീസ് വള്ളിപ്പാലം) | 1996-2003 |
| 3 | വി.ജെ മേരി(സിസ്റ്റർ മേരി ജോസ്) | 2004-2005 |
| 4 | വി.ജെ കൊച്ചുത്രേസ്യ(സിസ്റ്റർ ട്രീസാലിറ്റ്) | 2006-2009 |
| 5 | സി.എ ലില്ലി (സിസ്റ്റർ ലില്ലി ആന്റണി ) | 2009-2017 |
ഭൗതീക സാഹചര്യം
- മികച്ച രീതിയിൽ സജ്ജീകരിക്കപ്പെട്ട ഹൈടെക് ക്ളാസ് റൂമുകൾ
- മൾട്ടീമീഡിയ പ്രസേൻറ്റേഷൻ സൗകര്യമുള്ള ഹാൾ
- നൂതന സംവിധാനങ്ങളോടുകൂടിയ സയൻസ് ലബോറട്ടറി
- വായനയുടെ വിരുന്നൊരുക്കുന്ന..അക്ഷരങ്ങളുടെ ഗന്ധമൊഴുകുന്ന സ്കൂൾ ലൈബ്രറി
- ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഇ ലൈബ്രറി
അക്കാദമികം
- സബ് ജക്ട് കൗൺസിൽ
- എസ്.ആർ.ജി
- ക്ലബ് പ്രവർത്തനങ്ങൾ
- പഠനോപകരണ നിർമ്മാണം
- ലാബ് പ്രവർത്തനങ്ങൾ,സി.ഡി.ലൈബ്രറി
- ദിനാചരണങ്ങൾ
നേട്ടങ്ങൾ
സംസ്ഥാനതല വിജയികൾ
പാഠ്യേതരപ്രവർത്തനങ്ങൾ
- പ്രവേശനോത്സവം
- പരിസ്ഥിതി ദിനാചരണം
- ഇ - ലൈബ്രറി ഉദ്ഘാടനം
- വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
- പി.റ്റി.എ. ജനറൽബോഡി
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
പുറംകണ്ണികൾ
- ഫേസ്ബുക്ക് [1]
- യൂട്യൂബ് ചാനൽ [https://youtube.com/channel/UCRwCbBFrOYtyPEI_HWmiGCA
{{#multimaps:10.19957,76.40967|zoom=18}}
സെന്റ് ജോസഫ്സ് സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.
1. ആലുവ > അങ്കമാലി > T.B Junction> മഞ്ഞപ്ര റോഡ്> കിടങ്ങൂർ കപ്പേള > സെന്റ് ജോസഫ്സ് സ്കൂൾ 2. തൃശ്ശൂർ >അങ്കമാലി > T.B Junction> മഞ്ഞപ്ര റോഡ്> കിടങ്ങൂർ കപ്പേള > > സെന്റ് ജോസഫ്സ് സ്കൂൾ 3. പെരുമ്പാവൂർ > കാലടി > വേങ്ങൂർ > ഡബിൾ പാലം > സെന്റ് ജോസഫ്സ് സ്കൂൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25094
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അങ്കമാലി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ