സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്


2021 _ 2022 Red cross പ്രവർത്തന ഉത്ഘാടനം June മാസത്തിൽ Google meet വഴി നടത്തി.ഭാരവാഹികളായി Alvia Shijo, FIemy  johnson എന്നിവരെ തിരഞ്ഞെടുത്തു .Aug 15 സ്വാതന്ത്ര്യ ദിനം ,Dec 1 ലോക എയ്ഡ്സ് ദിനം, June 28 പുകയില വിരുദ്ധ ദിനം എന്നീ ദിനാചരണങ്ങളിലൂടെ കുട്ടികൾക്ക് കൂടുതൽ ബോധവത്കരണം നടത്തി. Dec 1 ന് 8-)o ക്ലാസ്സിൽ നിന്ന് 18 കുട്ടികളെ പുതുതായി തിരഞ്ഞെടുത്തു .12/1/22 ൽ A Level exam നട ത്തി. എല്ലാ കുട്ടികളും Passആയി 19/1/22 ൽ BLevel exam 17 കുട്ടികൾ10- )o ക്ലാസ്സിൽ നിന്നുo 18 കുട്ടികൾ 9 - )o ക്ലാസ്സിൽ നിന്നും എഴുതി. എല്ലാ കുട്ടികളും Pass ആയി .കുട്ടികളുടെ സജീവമായ സഹകരണത്തോടെ Red cross പ്രവർത്തനങ്ങൾ വളരെ നന്നായി പോകുന്നു.