സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ
വിലാസം
കിടങ്ങൂർ

സെൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ, കിടങ്ങൂർ
,
കിടങ്ങൂർ പി.ഒ പി.ഒ.
,
683572
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0484 2617954
ഇമെയിൽsjhsk1960@gmail.com
കോഡുകൾ
സ്കൂൾ കോഡ്25094 (സമേതം)
എച്ച് എസ് എസ് കോഡ്7214
യുഡൈസ് കോഡ്32080202001
വിക്കിഡാറ്റQ99485907
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംതുറവൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ658
പെൺകുട്ടികൾ499
ആകെ വിദ്യാർത്ഥികൾ1157
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ177
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ230
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ.വി.ഷൈനി
പ്രധാന അദ്ധ്യാപികകെ.കെ മിനി
പി.ടി.എ. പ്രസിഡണ്ട്ടി.വി ജോൺസൺ
എം.പി.ടി.എ. പ്രസിഡണ്ട്ലിഷ
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പരിശ്രമഫലമായാണ്‌ എറണാകുളം അതിരൂപതയിലെ ക്ലാരസഭാംഗങ്ങൾ ഈ സ്‌കൂൾ തുടങ്ങിയത്‌. 1959 ഡിസംബർ 1-ാം തിയതി ഈ സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കപ്പെട്ടു. കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ എറണാകുളം പ്രോവിൻസിൻ്റെ നേതൃത്വത്തിലുള്ള കിടങ്ങൂർ സെൻ്റ്.ജോസഫ്സ് ഹൈസ്ക്കൂൾ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി കിടങ്ങൂരിലെയും പരിസര പ്രദേശങ്ങളിലെയും സാധാരണക്കാരായവരുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകി വരുന്നു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനിസഭയുടെ മേൽനോട്ടത്തിൽ മികച്ച പ്രവർത്തനമാണ് ഇക്കാലമത്രയും സെൻ്റ് ജോസഫ്സ് സ്കൂൾ കാഴ്ച വച്ചിട്ടുള്ളത്. കൂടുതൽ വായിക്കുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് പ്രവർത്തന

കാലഘട്ടം

1 ജൂലിയ ഡേവി (സിസ്റ്റർ സിസിൽ ക്ലെയർ) 1969-1995
2 വി.എം ആനീസ് (സിസ്റ്റർ ആനീസ് വള്ളിപ്പാലം) 1996-2003
3 വി.ജെ മേരി(സിസ്റ്റർ മേരി ജോസ്) 2004-2005
4 വി.ജെ കൊച്ചുത്രേസ്യ(സിസ്റ്റർ ട്രീസാലിറ്റ്) 2006-2009
5 സി.എ ലില്ലി (സിസ്റ്റർ ലില്ലി ആന്റണി ) 2009-2017
6 എം ടി ജെസ്സി (സിസ്റ്റർ റ്റെസിൻ ) 2017-

ഭൗതീക സാഹചര്യം

  • മികച്ച രീതിയിൽ സജ്ജീകരിക്കപ്പെട്ട ഹൈടെക് ക്‌ളാസ് റൂമുകൾ
  • മൾട്ടീമീഡിയ പ്രസേൻറ്റേഷൻ സൗകര്യമുള്ള ഹാൾ
  • നൂതന സംവിധാനങ്ങളോടുകൂടിയ സയൻസ് ലബോറട്ടറി
  • വായനയുടെ വിരുന്നൊരുക്കുന്ന..അക്ഷരങ്ങളുടെ ഗന്ധമൊഴുകുന്ന സ്കൂൾ ലൈബ്രറി
  • ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഇ ലൈബ്രറി

കൂടുതൽ വായിക്കുക

അക്കാദമികം

  • സബ് ജക്ട് കൗൺസിൽ
  • എസ്.ആർ.ജി
  • ക്ലബ് പ്രവർത്തനങ്ങൾ
  • പഠനോപകരണ നിർമ്മാണം‌‌
  • ലാബ് പ്രവർത്തനങ്ങൾ,സി.ഡി.ലൈബ്രറി
  • ദിനാചരണങ്ങൾ

കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് മേഖല നേട്ടം
1 വിനോദ് ജോസ് (ചെമ്പൻ വിനോദ് ) സിനിമ നടൻ, തിരക്കഥാകൃത്ത്‌
2 ബിബിൻ ദേവ് സിനിമ നാഷണൽ ഫിലിം അവാർഡ് ജേതാവ് (സൗണ്ട് റെക്കോർഡിംഗ്)
3 M.N റെജി കുമാർ ആദ്ധ്യാത്മികം മുൻ മാളികപ്പുറം മേൽശാന്തി
4 സില്ല ജോൺസൻ വൈജ്ഞാനികം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡർ (മിറർ റൈറ്റിങ്ങ് )
5 അമൽ തോമസ് കായികം അന്താരാഷ്ട്ര വോളിബോൾ താരം

നേട്ടങ്ങൾ

SSLC വിജയം

സംസ്ഥാനതല വിജയികൾ

ഐ.ടി മേള

പ്രവൃത്തിപരിചയ മേള

ശാസ്ത്രമേള

സാമൂഹ്യ ശാസ്ത്ര മേള

വോളിബോൾ

പാഠ്യേതരപ്രവർത്തനങ്ങൾ

  • പ്രവേശനോത്സവം
  • പരിസ്ഥിതി ദിനാചരണം
  • ഇ - ലൈബ്രറി ഉദ്ഘാടനം
  • വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
  • പി.റ്റി.എ. ജനറൽബോഡി

കൂടുതൽ വായിക്കുക

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

പുറംകണ്ണികൾ



{{#multimaps:10.19957,76.40967|zoom=18}}

സെന്റ് ജോസഫ്‌സ് സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.

  1. ആലുവ > അങ്കമാലി   > T.B Junction> മഞ്ഞപ്ര റോഡ്> കിടങ്ങൂർ കപ്പേള > സെന്റ് ജോസഫ്‌സ് സ്കൂൾ
  2. തൃശ്ശൂർ >അങ്കമാലി   > T.B Junction> മഞ്ഞപ്ര റോഡ്> കിടങ്ങൂർ കപ്പേള > > സെന്റ് ജോസഫ്‌സ് സ്കൂൾ
  3. പെരുമ്പാവൂർ > കാലടി > വേങ്ങൂർ  > ഡബിൾ പാലം  > സെന്റ് ജോസഫ്‌സ് സ്കൂൾ