ഉള്ളടക്കത്തിലേക്ക് പോവുക

"കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38642 (സംവാദം | സംഭാവനകൾ)
38642 (സംവാദം | സംഭാവനകൾ)
വരി 284: വരി 284:
|+
|+
!1
!1
! rowspan="2" |ജൂൺ 3
!ജൂൺ 3
!ജി.ശങ്കരക്കുറുപ്പ്  ജന്മദിനം  
!ജി.ശങ്കരക്കുറുപ്പ്  ജന്മദിനം  
!ചിത്രം  പരിചയപ്പെടൽ  
!ചിത്രം  പരിചയപ്പെടൽ  
വരി 291: വരി 291:
ജീവചരിത്രക്കുറിപ്പു തയ്യാറാക്കൽ   
ജീവചരിത്രക്കുറിപ്പു തയ്യാറാക്കൽ   
!
!
|-
|
|
|
|
|-
|-
|2
|2
വരി 305: വരി 300:


ശുചീകരണം  
ശുചീകരണം  
|
|-
|
|
|
|
|
|
|-
|-

15:11, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ
വിലാസം
മലയാലപ്പുഴ

മലയാലപ്പുഴ താഴം.പി.ഓ. പി.ഒ.
,
689666
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1939
വിവരങ്ങൾ
ഫോൺ9495112692
ഇമെയിൽkhmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്38642 (സമേതം)
യുഡൈസ് കോഡ്32120301311
വിക്കിഡാറ്റQ87599481
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ3permanent+2daily
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി. എസ്
പി.ടി.എ. പ്രസിഡണ്ട്സ്മിത സുനിൽ
എം.പി.ടി.എ. പ്രസിഡണ്ട്സുചിത്ര അനീഷ്
അവസാനം തിരുത്തിയത്
01-02-202238642


പ്രോജക്ടുകൾ





ചരിത്രം

പത്തനംതിട്ട ജില്ലയിൽ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ പതിന്നാലാം വാർഡിൽ ഇപ്പോൾ സ്‌ഥിതി ചെയ്യുന്ന ഞങ്ങളുടെ  സ്കൂൾ  1939-ൽ ഈ പ്രദേശത്തെ പിന്നോക്ക വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്‌ഥാപിച്ചതാണ്.സമീപ വാസികളായ   ചേറാടി കൃഷ്ണന്റെയും കോട്ടവാതുക്കൾ മാധവന്റെയും ശ്രമഫലമായി ആരംഭിച്ച ഈ സ്കൂളിൽ ആദ്യം ഒന്ന് . രണ്ട് ,ക്‌ളാസ്സുകൾ മാത്രമായിരുന്നു .പിന്നീട് അഞ്ചു വരെ ക്ലാസ്സുകൾ ആവുകയും കേരളം ഹിന്ദു മിഷന് ക്യമാറുകയും ചെയ്തു .തുടക്ക കാലത്തു ഓലഷെഡിൽ ആരംഭിച്ച സ്കൂളിന് നാട്ടുകാരുടെ സഹായത്തോടെ പുതിയ കെട്ടിടം നിർമ്മിച്ച് .അങ്ങനെഅഞ്ചു ക്ലാസ്സുകളും പത്തു ഡിവിഷനുമായി മാറി .എച് .എം .ഉൾപ്പെടെ  പതിനൊന്നു അധ്യാപകർ ജോലി ചെയ്തിരുന്നു .

  1976-77ൽ ഡിവിഷൻ ഫാൾ വന്നു അഞ്ചു ഡിവിഷൻ മാത്രമായി .

ഭൗതികസൗകര്യങ്ങൾ

പതിനേഴു സെന്ററിൽ  2400  ചതുരശ്ര അടി വിസ്തീർണത്തിൽ സ്‌ഥിതി ചെയ്യുന്ന ഓടിട്ട ഒറ്റക്കെട്ടിടമാണ് .എല്ലാ വർഷവും അറ്റകുറ്റപ്പണികൾ നടത്തി വൃത്തിയായി സൂക്ഷിക്കുന്നുണ്ട് .രണ്ട് വര്ഷം മുൻപ് മേൽകൂരപുതുക്കിയപ്പോൾ ഓഫീസിൽ റൂമിന്റെയും ഒരു ക്ലാസ്സ്റൂമിന്റെയും തടി  പട്ടികകൾ മാറ്റി  ,പകരം ഇരുമ്പു സ്ക്വയർ പൈപ്പ് ഇട്ടു .അടുക്കളയും സ്റ്റോറും ഒരു ക്ലാസ്സ്റൂമും ഉൾപ്പെടുന്ന ഭാഗം സ്ക്വയർ പൈപ്പ് ഇട്ടു ഷീറ്റ് മേഞ്ഞു .

ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റും യൂരിൻഷെഡും  ഉണ്ട് .സ്കൂൾ മുഴുവൻ വൈദ്യുതീകരിച്ച ലൈറ്റും ഫാനും ഇട്ടിട്ടുണ്ട് .ചുറ്റുമതിൽ ഭാഗികമാണ് .വാട്ടർടാങ്ക് വച്ച് പ്ലംബിങ് ചെയ്തിട്ടുണ്ട് .ക്ലാസ്സ് റൂമുകൾ സ്ക്രീൻ വച്ച് വേര്തിരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി ഷെൽഫുകൾ ,മുറ്റത്തു റാമ്പ് ആൻഡ് റെയിൽ .കൊടിമരം .എന്നിവയും ഉണ്ട് .  IT ഉപകരണങ്ങൾ എല്ലാം പ്രവർത്തനസജ്ജമാണ് .ഒരു ജൈവ വൈവിധ്യ ഉദ്യാനവും പരിപാലിച്ചു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

വർഷം പ്രവർത്തനം നേട്ടങ്ങൾ ചിത്രങ്ങൾ
2014-15 സബ്‌ജില്ലാ പ്രവൃത്തിപരിചയമേള

ഓൺ ദി സ്പോട് മത്സരത്തിൽ വിവിധ ഇനങ്ങ.

ജില്ലാതലമത്സരം

സബ്‌ജില്ലാ കലോത്സവം LP

പഞ്ചായത്തു തല വിജ്ഞാനോത്സവം

സബ്‌ജില്ലാ അക്ഷരമുറ്റം

മെട്രിക്‌മേള  പഞ്ചായത്തുതലും

എ ,ബി ഗ്രേഡുകൾ ലഭിച്ചു

ബി ഗ്രേഡ്

2ഫസ്റ്റ് എ ഗ്രേഡുകൾ

2,സെക്കന്റ് എ ഗ്രേഡുകൾ

വിജയികളായി

വിജയികളായി

മേഘ്ന ജ്യോതിലാൽ, അനന്തു ഗോപിനാഥ്‌

ഫസ്റ്റ്

ലോകക്കപ്പ് ഫുട്ബാൾ ഗ്യാലറി 


ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസ് ഗ്യാലറി .


ദേശീയ ഗെയിംസ് ഗ്യാലറി


,മംഗൾയാൻ ശാസ്ത്ര ആൽബം


.2015-മണ്ണ് വർഷം കയ്യെഴുത്തുമാസിക 

.'എന്റെ മണ്ണ് '


മാതൃഭാഷ വാരാചരണം അക്ഷരശ്ലോക കളരി

വിവിധ കായിക മേളകളെക്കുറിച്ചു അറിയാനും വാർത്തകൾ ശേഖരിക്കാനും  താല്പര്യം ഉണ്ടാകുന്നു.





ബഹിരാകാശ ഗവേഷണങ്ങളെയും നേട്ടങ്ങളെയും കുറിച്ച് മനസിലാക്കുന്നു.

മണ്ണിനെ കൂടുതൽ അറിയുന്നു



പ്രശസ്ത കവികളുയുടെ കവിത ശകലങ്ങൾ ചൊല്ലി പഠിക്കുന്നു.അക്ഷരശ്ലോകം എന്ന കലാരൂപം മനസ്സിലാക്കുന്നു

2015-16 സബ്‌ജില്ലാ പ്രവൃത്തിപരിചയമേള

സാമൂഹ്യശാസ്ത്രമേള

സബ്‌ജില്ലാ കലോത്സവം

ബഹിരാകാശ വാരാചരണം

'ബഹിരാകാശവിസ്മയം പ്രൊജക്റ്റ് '

2016- അന്താരാഷ്ട്ര പയർവർഷം

A ഗ്രേഡ

UP സെക്കന്റ് റണ്ണർ അപ്പ്

B ഗ്രേഡ് (3 ഇനങ്ങ.)

ISRO സർട്ടിഫിക്കറ്റ് ലഭിച്ചു

പയറുവർഗ്ഗങ്ങളുടെ പ്രദർശനം    


മുൻ സാരഥികൾ

No പ്രഥമാധ്യാപകരുടെ പേര് From To
1 ശ്രീ നാണുപിള്ള
1947 1967
2 ശ്രീ സാമുവൽ
1967 1980
3 ശ്രീമതി  സരസ്വതി കെ.എൻ
1980 1991
4 ശ്രീമതി  ഓമനക്കുഞ്ഞമ
1991 1992
5 ശ്രീമതി  കെ.എം .പദ്മിനി
1992 1995
6 ശ്രീമതി  സുമതിക്കുട്ടിയമ്മ 1995 1998
7 ശ്രീമതി  എം.എം.മറിയാമ്മ
1998 2003
8 ശ്രീമതി  ഷൈനി .എസ്  ( 2003 may- ) 2003 -


ആദ്യകാല അധ്യാപകർ

ആദ്യകാല അധ്യാപകർ.




മികവുകൾ

എല്ലാ അക്കാഡമിക വർഷത്തിന്റെയും ആരംഭത്തിൽ കുട്ടികളുടെ സമഗ്രവികസനം ലക്‌ഷ്യം വച്ച് കൊണ്ട് ഓരോ പ്രവർത്തനങ്ങൾ തെരഞ്ഞെടുത്തു മികവ് പ്രവർത്തനങ്ങളായി നടത്തി വരുന്നു .കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നടത്തിയ മികവ്പ്രവർത്തനങ്ങളാണിവ .

ഇൻലൻഡ് മാഗസിൻ

ഓരോ ക്‌ളാസ്സിലെയും ഓരോമാസത്തേയും സർഗസൃഷ്ടികൾ  ഇൻലൻഡ് മാസികകളായി പ്രസിദ്ധീകരിക്കുന്നു .അങ്ങനെ ഒരു വര്ഷം പത്തു മാസികകൾ പുറത്തിറക്കി.

ഒരു കുട്ടിക്ക് ഒരു കയ്യെഴുത്തു മാസിക.

ഒരു വർഷത്തെ സർഗസൃഷ്ടികൾ എല്ലാം ഉൾപ്പെടുത്തി ഓരോ കുട്ടിയും കയ്യെഴുത്തുമാസികകൾ തയ്യാറാക്കി വാർഷികത്തിന് പ്രകാശനം ചെയ്തു .

സർഗ്ഗച്ചുമർ

കുട്ടികളുടെ സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു വലിയ ബോർഡ് സ്ഥാപിച്ചു അതിൽ ഓരോ കുട്ടിയും അവരുടെ ചിതങ്ങൾ അവരവർക്കു നിശ്ചയിച്ചിരിക്കുന്ന സ്ഥാനത്തു ഒന്നിന് മുകളിൽ ഒന്നായി മുകൾ ഭാഗം മാത്രം ഒട്ടിക്കുന്നു.

ഔഷധ സസ്യങ്ങളെ അറിയാം


 

ദിനാചരണങ്ങൾ

1 ജൂൺ 3 ജി.ശങ്കരക്കുറുപ്പ്  ജന്മദിനം ചിത്രം  പരിചയപ്പെടൽ

കവിതാലാപനം

ജീവചരിത്രക്കുറിപ്പു തയ്യാറാക്കൽ 

2 ജൂൺ 5 ലോകപരിസ്ഥിതിദിനം മരതൈ നടീൽ

തൈ വിതരണം

ശുചീകരണം

അദ്ധ്യാപകർ

ഷൈനി എസ്

ഗീതാരാജ് .ബി

ഷൈനി വചനപാലൻ   

സുധാകുമാരി .പി ,കെ (ഡെയിലി വേജസ് )

രാജി മുരുകൻ            (         "               )

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

  ഇലഞ്ഞിത്തണലിൽ ഇത്തിരിനേരം
ഒരു പ്രവേശനോത്സവക്കാഴ്ച
ഫിഫ വേൾഡ്കപ്പ്ഗ്യാലറി
പുതിയ യൂണിഫോമിൽ





കേരളപ്പിറവി
കമ്പ്യൂട്ടർപഠനം
ക്‌ളാസ്സ്‌ലൈബ്രറി
ജൈവ വൈവിധ്യ ഉദ്യാനത്തിൽ നിന്ന്








പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റെജി മലയാലപ്പുഴ (ബാലസാഹിത്യകാരൻ )

രാജീവ് .ആർ (ഇന്ത്യൻ വോളിബോൾ താരം )

സാന്ദ്രബിനോയ് (ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് വിന്നർ )

ഡോക്ടർമാർ

എൻജിനീയർമാർ

പ്രൊഫസർമാർ

ബാങ്ക് ഓഫീസർസ്

വക്കീലന്മാർ

തഹസീൽദാർ

വില്ലജ് ഓഫീസർമാർ

വൈദികർ

വഴികാട്ടി

  പത്തനംതിട്ടയിൽ നിന്നും വരുന്നവർ പത്തനംതിട്ട -കുമ്പഴ -മലയാലപ്പുഴ വഴി കോഴികുന്നം. പത്തനംതിട്ടയിൽ നിന്നും മലയാലപ്പുഴക്ക്‌ എട്ടു കിലോമീറ്റർ സഞ്ചരിച്ചു അവിടെനിന്നും ഒന്നര കിലോമീറ്റർ  വടക്കോട്ടു കോഴികുന്നം റൂട്ടിൽ വരുമ്പോൾ സ്കൂളിൽ എത്താം. പത്തനംതിട്ട -വെട്ടിപ്പുറം -മൈലപ്ര -മണ്ണാറക്കുളഞ്ഞി -പത്തിശ്ശേരിൽ -കോഴികുന്നം പത്തനംതിട്ടയിൽ നിന്നും മണ്ണാറക്കുളഞ്ഞി വഴി മലയാലപുഴ റൂട്ടിൽ വരുമ്പോൾ പത്തിശ്ശേരിൽ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു ഒരു കിലോമീറ്റർ  സഞ്ചരിച്ചു സ്കൂളിൽ എത്താം

റാന്നിയിൽ നിന്നും വരുന്നവർ

റാന്നി -മണ്ണാറക്കുളഞ്ഞി -പത്തിശ്ശേരിൽ -കോഴികുന്നം

റാന്നിയിൽ നിന്നും പത്തു കിലോമീറ്റർ സഞ്ചരിച്ചു മണ്ണാറക്കുളഞ്ഞിയിൽ എത്തി മലയാലപ്പുഴ റൂട്ടിൽ പത്തിശ്ശേരിയിൽനിന്നും ഇടതു തിരിഞ്ഞു സ്കൂളിൽ എത്താം.

വടശ്ശേരിക്കര നിന്നും വരുന്നവർ

വടശ്ശേരിക്കര -കുമ്പളാംപൊയ്ക -മലയാലപ്പുഴ

വടശ്ശേരിക്കര -കുമ്പളാപൊയ്ക -പുല്ലാമല -മലയാലപ്പുഴ

വടശ്ശേരിക്കര -കുമ്പളാമ്പൊയ്ക-മണ്ണാറക്കുളഞ്ഞി -മലയാലപ്പുഴ


{{#multimaps:9.299501,76.817115|zoom=10}} |} |}