"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.)No edit summary |
||
വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ അഗസ്ത്യമലയുടെ മടിത്തട്ടിൽ പ്രകൃതിയുടെ സ്വസ്ഥതയിൽ പരിഷ്കാരത്തിന്റെ കടുംവർണ്ണങ്ങൾ എത്തി നോക്കാത്ത ഗ്രാമപ്രദേശത്ത് സ്ഥിതിചെയ്യുന്ന അക്ഷരമുത്തശ്ശിയാണ് പരുത്തിപ്പള്ളി സർക്കാർ വിദ്യാലയം. ഗ്രാമീണരും കൃഷിക്കാരും ആദിവാസികളും തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തിന്റെ അക്ഷരവിളക്കാണ് ഈ വിദ്യാലയം. വിദ്യാകുതുകികളായ കുട്ടികളും അർപ്പണ മനോഭാവമുള്ള അദ്ധ്യാപകരും ശക്തമായ പി ടി എ യും ഈ വിദ്യാലയത്തിന്റെ നെടും തൂണുകളാണ്. എല്ലാ ഭൗതികസാഹചര്യങ്ങളും ലഭ്യമാക്കിക്കൊണ്ട് പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി വളർച്ചയുടെ പടവുകൾ കയറിക്കൊണ്ടേയിരിക്കുന്നു. | |||
== <font color="red">ചരിത്രം</font> == | == <font color="red">ചരിത്രം</font> == | ||
09:24, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി | |
---|---|
![]() | |
![]() | |
വിലാസം | |
ഗവ: വി & എച്ച് എസ് പരുത്തിപ്പള്ളി, കുറ്റിച്ചൽ , കുറ്റിച്ചൽ പി.ഒ. , 695574 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 0472 2852265 |
ഇമെയിൽ | gvhsspplly44060@gmail.com |
വെബ്സൈറ്റ് | http://vhssparuthippally.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 44060 (സമേതം) |
എച്ച് എസ് എസ് കോഡ് | 01168 |
വി എച്ച് എസ് എസ് കോഡ് | 901026 |
യുഡൈസ് കോഡ് | 32140400703 |
വിക്കിഡാറ്റ | Q64036487 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിച്ചൽ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 261 |
പെൺകുട്ടികൾ | 300 |
ആകെ വിദ്യാർത്ഥികൾ | 561 |
അദ്ധ്യാപകർ | 52 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 118 |
പെൺകുട്ടികൾ | 122 |
ആകെ വിദ്യാർത്ഥികൾ | 240 |
അദ്ധ്യാപകർ | 52 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 113 |
പെൺകുട്ടികൾ | 71 |
ആകെ വിദ്യാർത്ഥികൾ | 184 |
അദ്ധ്യാപകർ | 52 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഹേമപ്രിയ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മഞ്ചു ജി എസ് |
പ്രധാന അദ്ധ്യാപിക | സി പി ഐറിൻ |
പി.ടി.എ. പ്രസിഡണ്ട് | കെ. ജയകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | വി. എച്ച് വാഹിദ |
അവസാനം തിരുത്തിയത് | |
30-01-2022 | 44060 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ അഗസ്ത്യമലയുടെ മടിത്തട്ടിൽ പ്രകൃതിയുടെ സ്വസ്ഥതയിൽ പരിഷ്കാരത്തിന്റെ കടുംവർണ്ണങ്ങൾ എത്തി നോക്കാത്ത ഗ്രാമപ്രദേശത്ത് സ്ഥിതിചെയ്യുന്ന അക്ഷരമുത്തശ്ശിയാണ് പരുത്തിപ്പള്ളി സർക്കാർ വിദ്യാലയം. ഗ്രാമീണരും കൃഷിക്കാരും ആദിവാസികളും തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തിന്റെ അക്ഷരവിളക്കാണ് ഈ വിദ്യാലയം. വിദ്യാകുതുകികളായ കുട്ടികളും അർപ്പണ മനോഭാവമുള്ള അദ്ധ്യാപകരും ശക്തമായ പി ടി എ യും ഈ വിദ്യാലയത്തിന്റെ നെടും തൂണുകളാണ്. എല്ലാ ഭൗതികസാഹചര്യങ്ങളും ലഭ്യമാക്കിക്കൊണ്ട് പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി വളർച്ചയുടെ പടവുകൾ കയറിക്കൊണ്ടേയിരിക്കുന്നു.
ചരിത്രം
കാട്ടാക്കട താലുക്കിലെ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ നെയ്യാർ വന്യമൃഗസംരക്ഷണ സങ്കേതത്തിനു സമീപം അഗസ്ത്യാർകുട മലനിരകളുടെ മടിത്തട്ടിൽ ആദിവാസികളും കൃഷിക്കാരും ഗ്രാമീണരും തിങ്ങി വസിക്കുന്ന പ്രദേശമാണ് പരുത്തിപ്പള്ളി. .കൂടുതൽ വായന
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- പൊതു വിദ്യാഭ്യാസ സംരക്ഷ്ണ യജ്ഞം 44060
- എസ്.പി.സി
- എൻ.എസ്.എസ്
- ജൂനിയർ റെഡ്ക്രോസ്
- കായികം
- വിദ്യാരംഗം കലാസാഹിത്യ വേദി
- പി. റ്റി. സി.
- നേർക്കാഴ്ച
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
2017- 2018 | പുഷ്പാഭായി.വി.എം |
2016- 2017 | എൻ. മദനകുമാരൻ നായർ |
2011- 2016 | എസ് എൻ ഗിരിജകുമാരി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫസർ. ഉത്തരംകോട് ശശി
- ഡോ. പരുത്തിപ്പള്ളി ശ്രീകുമാർ
- ഡോ. കോട്ടുർ കൃഷ്ണൻകുട്ടി
- ആർട്ടിസ്റ്റ് വിശാരദൻ
- ആർട്ടിസ്റ്റ് രാധാകൃഷ്ണൻ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (25 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും ആറ് കിലോമീറ്റർ കിഴക്ക് മാറി കുറ്റിച്ചൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
- ഹൈവെയിൽ പരുത്തിപ്പള്ളി ബസ്റ്റാന്റിൽ നിന്നും 500 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:8.56464,77.09984|zoom=8}}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44060
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ