"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghskallooppara (സംവാദം | സംഭാവനകൾ)
No edit summary
Ghskallooppara (സംവാദം | സംഭാവനകൾ)
No edit summary
വരി 76: വരി 76:
it @ School  മാർഗ്ഗനിർദ്ദേശ പ്രകാരം  ലാബ് പ്രവർ ത്തനങ്ങൾ  നടന്നു വരുന്നു. പാഠഭാഗങ്ങൾ ഐ.സി.റ്റി  അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ  ഈ സൗകര്യങ്ങൾ  ഉപയോഗപ്പെടുത്തു ന്നുണ്ട്.
it @ School  മാർഗ്ഗനിർദ്ദേശ പ്രകാരം  ലാബ് പ്രവർ ത്തനങ്ങൾ  നടന്നു വരുന്നു. പാഠഭാഗങ്ങൾ ഐ.സി.റ്റി  അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ  ഈ സൗകര്യങ്ങൾ  ഉപയോഗപ്പെടുത്തു ന്നുണ്ട്.
മൾട്ടി മീഡിയ റൂം  ലൈബ്രറിയായി ഉപയോഗപ്പെടുത്തുന്നു.3500-ഓളം  പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്.കുട്ടികൾക്ക്  വായിക്കുവാനായി  കൃത്യമായി ലൈബ്രറി പുസ്തക വിതരണം നടക്കുന്നുണ്ട്.സ്കൂളിൽ വരുത്തുന്ന  ആനുകാലിക വിദ്യാഭ്യാസ കൃതികൾ വായിക്കുവാൻ  ഒരു വായനാമുറിയും സജ്ജമാക്കിയിട്ടുണ്ട്.  ഇവിടെ കുട്ടികൾക്ക്  ഇരുന്നു വായിക്കുവാനാവശ്യമായ  കസേരകൾ  ജില്ലാ-  പഞ്ചായത്തിൽ  നിന്നും  നൽകിയിട്ടുണ്ട്.

UP വിഭാഗം  പ്രവർത്തിക്കുന്ന  കെട്ടിടം  ഇടഭിത്തികളില്ലാത്തതിനാൽ  പരിപാടികൾ നടത്തേണ്ടിവരുമ്പോൾ  ആഡിറ്റോറിയം ആയി  ഉപയോഗിക്കുവാൻ  പര്യാപ്തമാണ്.കിഴക്കു പടിഞ്ഞാറായ കെട്ടിടത്തിന്റെ  കിഴക്കേ അറ്റം തറ ഉയർത്തി  സ്റ്റേജ് ആയി രൂപപ്പെടുത്തിയിട്ടുള്ളതാണ്.2018  ആഗസ്ത് മാസത്തോടെ സ്ക്കൂൾ" ഹൈ ടെക് സ്കൂൾ" ആയി ഉയർത്തപ്പെട്ടു .'''
UP വിഭാഗം  പ്രവർത്തിക്കുന്ന  കെട്ടിടം  ഇടഭിത്തികളില്ലാത്തതിനാൽ  പരിപാടികൾ നടത്തേണ്ടിവരുമ്പോൾ  ആഡിറ്റോറിയം ആയി  ഉപയോഗിക്കുവാൻ  പര്യാപ്തമാണ്.കിഴക്കു പടിഞ്ഞാറായ കെട്ടിടത്തിന്റെ  കിഴക്കേ അറ്റം തറ ഉയർത്തി  സ്റ്റേജ് ആയി രൂപപ്പെടുത്തിയിട്ടുള്ളതാണ്.2018  ആഗസ്ത് മാസത്തോടെ സ്ക്കൂൾ" ഹൈ ടെക് സ്കൂൾ" ആയി ഉയർത്തപ്പെട്ടു .''' [[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ക്ലിക്ക്]] ചെയ്യുക

== പാഠ്യേതര പ്രവർത്തനങ്ങൾ==  
== പാഠ്യേതര പ്രവർത്തനങ്ങൾ==  
"https://schoolwiki.in/ഗവ._ഹൈസ്കൂൾ_കല്ലൂപ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്