"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:
1951-ല് എൽ.പി. സ്കൂൾ ആയി ആരംഭിച്ച ഈ സ്കൂളിൽ 5വരെക്ളാസുകൾ ഉണ്ടായിരുന്നു. തൊട്ടടുത്ത  സ്ഥലമായ അണക്കരയിൽ  യു.പി. സ്കൂൾ സ്ഥാപിതമയതോടെ 5-ാംക്ലാസിനു ശേഷം കുട്ടികൾ പഠനത്തിനായി അവിടെ പോയിത്തുടങ്ങി.  

അതിനുശേഷമാണ് ഈ സ്കൂൾ പൂർണ യു. പി. സ്കൂൾ ആയത്. 1984-ൽ ഇത് എച്ച്. എസ്. ആയി ഉയർത്തപ്പെട്ടു. 1987-ൽ ആദ്യ ബാച്ച് എസ്. എസ്. സി.  എഴുതി. മികച്ച വിജയവുമായി തുടങ്ങിയ ഈ സ്കൂൾ പിന്നീട്പഠനത്തിലും  ഇതര പ്രവർത്തനങ്ങളിലും മികവു പുലർത്തി. സ്ഥല സൗകര്യം ഉണ്ടായിരുന്നെങ്കിലും കെട്ടിടങ്ങൾ അപര്യാപ്തമായിരുന്നു. അപ്പോഴും 800-ൽ അധികം കുട്ടികൾ പഠിച്ചു വന്നു. എന്നാൽ ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ  ആവിർഭാവം ഈ സ്കൂളിന് ഭീഷണിയായി. സ്കൂളിന് .5 കി.മീ. അടുത്ത് 3 ഇംഗ്ളീഷ മീഡിയം സ്കൂളുകൾ ഉണ്ട്. അവിടേക്ക് കുട്ടികൾ പോയിത്തുടങ്ങിയതോടേ ഇവിടുത്തേ കുട്ടികളുടെ എണ്ണം വളരെയധികം കുറഞ്ഞു. ഇപ്പോൾ 119കുട്ടികൾ 9, അധ്യാപകർ 4 ഓഫീസ് സ്റ്റാഫ് ഹെഡ്മാസ്റ്റർ ഇത്രയും പേരാണ് ഇവിടെയുള്ളത്.

==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1472320" എന്ന താളിൽനിന്ന് ശേഖരിച്ചത്