"ഗവ. എച്ച് എസ് ബീനാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
വയനാടൻ ചെറുഗ്രാമമായ ബീനാച്ചി NH 212 ൽ കൊളഗപ്പാറയ്ക്കും ദൊട്ടപ്പൻ കുളത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നു . [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B5%BD%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BB_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF സുൽത്താൻ ബത്തേരിയിൽ] നിന്ന് 3കിലോമീറ്റർ ദൂരമാണ് വിദ്യാലയത്തിലേക്കുള്ളത്. ബീനാച്ചിയിൽ നിലവിലുള്ള എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ് സ്ഥലനാമം ഉണ്ടായത് ഈ പ്രദേശത്തുണ്ടായിരുന്ന ആദിമനിവാസികൾ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AE%E0%B5%BC കുറുമർ,] [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC കാട്ടുനായ്ക്കർ] , [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%AF%E0%B5%BC പണിയർ] എന്നീ വിഭാഗത്തിൽപ്പെട്ടവരായിരുന്നു . ഇന്നും ബീനാച്ചി പ്രദേശത്ത് വിവിധ കോളനികളിലായി ഇവർ താമസിക്കുന്നു പട്ടാളത്തിൽ നിന്ന് വിരമിച്ച് വരുന്നവർക്ക് 7 ഏക്കർ ഭൂമിയും 2500 രൂപയും നൽകുന്ന നിയമം നിലവിലുണ്ടായിരുന്നപ്പോൾ കോളനി സ്ഥലം ലഭിച്ചവരാണ് ഭൂരിഭാഗവും രണ്ടാം നമ്പർ ബ്ളോക്ക് എന്ന് ഈ സ്ഥലം അറിയപ്പെട്ടിരുന്നു . [[ഗവ. എച്ച് എസ് ബീനാച്ചി /ചരിത്രം/കൂടുതൽ അറിയാൻ|'''കൂടുതൽ അറിയാൻ''']] | വയനാടൻ ചെറുഗ്രാമമായ ബീനാച്ചി NH 212 ൽ കൊളഗപ്പാറയ്ക്കും ദൊട്ടപ്പൻ കുളത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നു . [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B5%BD%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BB_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF സുൽത്താൻ ബത്തേരിയിൽ] നിന്ന് 3കിലോമീറ്റർ ദൂരമാണ് വിദ്യാലയത്തിലേക്കുള്ളത്. ബീനാച്ചിയിൽ നിലവിലുള്ള എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ് സ്ഥലനാമം ഉണ്ടായത് ഈ പ്രദേശത്തുണ്ടായിരുന്ന ആദിമനിവാസികൾ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AE%E0%B5%BC കുറുമർ,] [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC കാട്ടുനായ്ക്കർ] , [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%AF%E0%B5%BC പണിയർ] എന്നീ വിഭാഗത്തിൽപ്പെട്ടവരായിരുന്നു . ഇന്നും ബീനാച്ചി പ്രദേശത്ത് വിവിധ കോളനികളിലായി ഇവർ താമസിക്കുന്നു പട്ടാളത്തിൽ നിന്ന് വിരമിച്ച് വരുന്നവർക്ക് 7 ഏക്കർ ഭൂമിയും 2500 രൂപയും നൽകുന്ന നിയമം നിലവിലുണ്ടായിരുന്നപ്പോൾ കോളനി സ്ഥലം ലഭിച്ചവരാണ് ഭൂരിഭാഗവും രണ്ടാം നമ്പർ ബ്ളോക്ക് എന്ന് ഈ സ്ഥലം അറിയപ്പെട്ടിരുന്നു . [[ഗവ. എച്ച് എസ് ബീനാച്ചി /ചരിത്രം/കൂടുതൽ അറിയാൻ|'''കൂടുതൽ അറിയാൻ''']] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അടൽടിങ്കറിംഗ് ലാബ് | [[അടൽടിങ്കറിംഗ് ലാബ്]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|.]]== | ==പാഠ്യേതര പ്രവർത്തനങ്ങൾ[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|.]]== |
23:30, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് ബീനാച്ചി | |
---|---|
വിലാസം | |
ബീനാച്ചി ബീനാച്ചി പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 04936 222955 |
ഇമെയിൽ | hmghsbeenachi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15086 (സമേതം) |
യുഡൈസ് കോഡ് | 32030200811 |
വിക്കിഡാറ്റ | Q64522057 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി |
വാർഡ് | 32 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 572 |
പെൺകുട്ടികൾ | 517 |
ആകെ വിദ്യാർത്ഥികൾ | 1089 |
അദ്ധ്യാപകർ | 39 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന എം വി |
പി.ടി.എ. പ്രസിഡണ്ട് | എസ് കൃഷ്ണകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത കുമാരി |
അവസാനം തിരുത്തിയത് | |
26-01-2022 | Ghsbeenachi15086 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വയനാടൻ ചെറുഗ്രാമമായ ബീനാച്ചി NH 212 ൽ കൊളഗപ്പാറയ്ക്കും ദൊട്ടപ്പൻ കുളത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നു . സുൽത്താൻ ബത്തേരിയിൽ നിന്ന് 3കിലോമീറ്റർ ദൂരമാണ് വിദ്യാലയത്തിലേക്കുള്ളത്. ബീനാച്ചിയിൽ നിലവിലുള്ള എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ് സ്ഥലനാമം ഉണ്ടായത് ഈ പ്രദേശത്തുണ്ടായിരുന്ന ആദിമനിവാസികൾ കുറുമർ, കാട്ടുനായ്ക്കർ , പണിയർ എന്നീ വിഭാഗത്തിൽപ്പെട്ടവരായിരുന്നു . ഇന്നും ബീനാച്ചി പ്രദേശത്ത് വിവിധ കോളനികളിലായി ഇവർ താമസിക്കുന്നു പട്ടാളത്തിൽ നിന്ന് വിരമിച്ച് വരുന്നവർക്ക് 7 ഏക്കർ ഭൂമിയും 2500 രൂപയും നൽകുന്ന നിയമം നിലവിലുണ്ടായിരുന്നപ്പോൾ കോളനി സ്ഥലം ലഭിച്ചവരാണ് ഭൂരിഭാഗവും രണ്ടാം നമ്പർ ബ്ളോക്ക് എന്ന് ഈ സ്ഥലം അറിയപ്പെട്ടിരുന്നു . കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ.
നേട്ടങ്ങൾ
അധ്യാപകർ
പി ടി എ
പ്രീപ്രൈമറി
2006-07 അദ്ധ്യയനവർഷാരംഭത്തിന് നിറപ്പകിട്ട് ചാർത്തിക്കൊണ്ട് കുരുന്നുകളുടെ ആരാമമായ "പ്രീ-പ്രൈമറി" വിഭാഗം G U P Sബീനാച്ചിയിൽ ആരംഭിച്ചു. മുപ്പതോളം കുട്ടികളുമായി ആരംഭിച്ച പ്രീപ്രൈമറി യിലെ തുടക്കത്തിൽ രണ്ട് അധ്യാപികമാരും ഒരു ആയയും ആണുണ്ടായിരുന്നത്. തുടക്കം മുതൽ സ്കൂളിൻറെ പ്രത്യേക ശ്രദ്ധയും കരുതലും പ്രീപ്രൈമറിക്ക് ലഭിച്ചു വന്നിരുന്നു. അതിനാൽ തന്നെ തൊട്ടടുത്ത് Bathroom സൗകര്യമുള്ള രണ്ടു നല്ല ക്ലാസ് മുറികൾ പ്രീപ്രൈമറിക്ക് ലഭിച്ചു.രണ്ട് ക്ലാസ് മുറികൾക്ക് മധ്യത്തിലായി കുട്ടികൾക്ക് എത്തുന്ന വിധത്തിൽ കൈ കഴുകാനും കുട്ടികളുടെ പാത്രങ്ങൾ കഴുകാനും സൗകര്യപ്രദമായ രീതിയിൽ Washbasinസ്കൂൾ PTA മുൻകൈയെടുത്ത് നിർമ്മിച്ച് നൽകിയത് ഏറെ ഉപകാരപ്രദമായി. കൂടാതെ മഴക്കാലത്ത് കുട്ടികൾ നനയാതെ ബാത്റൂമിൽ പോയി വരുന്നതിന് പ്രീ പ്രൈമറി ക്ലാസിനു മുൻവശം ഷീറ്റിട്ട് തരുകയും ചെയ്തു. ഓരോ വർഷവും നടത്തിവരുന്ന പ്രീ പ്രൈമറി Anniversary ആയ 'ശലഭോത്സവ ആഘോഷങ്ങളിൽ, വിദ്യാലയത്തിലെ പി ടി എ പ്രത്യേകം ശ്രദ്ധ ചെലുത്തുകയും കലോത്സവത്തെ സ്കൂളിൻറെ മികച്ച ഒരു വർണ്ണാഘോഷമാക്കിയും ആഘോഷിച്ചു വരുന്നു. വാർഷിക ആഘോഷങ്ങളിൽ കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസവും വികാസവും കൈവരിക്കുന്നതിന് കലാ-കായിക ഇനങ്ങളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കുന്നതിനും ഭയമില്ലാതെ വേദിയെ അഭിമുഖീകരിക്കുന്നതിന് കുട്ടികളെ തയ്യാറാക്കുന്നതിൽ പ്രീ പ്രൈമറി അധ്യാപകർ കുട്ടികൾക്ക് വേണ്ട പരിശീലനം നൽകി പോന്നു.വാർഷികാഘോഷങ്ങളുടെ ചെലവ് കഴിഞ്ഞ് വരുന്ന തുക പ്രീ പ്രൈമറി ക്ലാസുകളിലേക്ക് ആവശ്യമായ കുഞ്ഞു കസേരകൾ കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിന് പാത്രങ്ങൾ,ഗ്ലാസുകൾ തുടങ്ങിയവ വാങ്ങിത്തന്നു തുക ഉപകാരപ്രദമാകുന്നതിൽ സ്കൂൾ പിടിഎ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. കുട്ടികൾ കൂടുതലായ സാഹചര്യത്തിൽ ക്ളാസ് റൂം നിയന്ത്രിക്കുന്നതിന് സഹായകമായി PTA 2 ക്ലാസ് മുറികളിലേക്കും മൈക്ക് വാങ്ങി തരുകയും ചെയ്തു. നിലവിൽ ഹോണറേറിയം ലഭിക്കുന്ന രണ്ട് അധ്യാപികമാരും ഒരു ആയയും കൂടാതെ പിടിഎ നിയമിച്ചിട്ടുള്ള ഒരു ആയയും ആകെ നാല് ജീവനക്കാരാണ് പ്രീപ്രൈമറി യിലുള്ളത്.അധ്യാപകർക്ക് DIET ൽ നിന്ന് തുടർച്ചയായ പരിശീലനങ്ങളും പ്രീ പ്രൈമറി കുട്ടികൾക്ക് പ്രത്യേകം പ്രവർത്തനപുസ്തകങ്ങളും ലഭിച്ചു കൊണ്ടിരിക്കുന്നു.പ്രീ പ്രൈമറിയുടെ മുൻവശത്തായി കുട്ടികൾക്ക് കളി ഉപകരണങ്ങൾ സ്ഥാപിച്ച് ഒരു ചെറിയ പാർക്ക് Bathery Municipality ൽ നിന്ന് ലഭിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചു നൽകുകയുണ്ടായി.COVID19 കാരണം പെട്ടെന്ന് നിശ്ചലമായ പ്രീപ്രൈമറി ക്ലാസ് മുറികൾ ഓൺലൈൻ ക്ലാസുകളിലൂടെയും ഗൃഹസന്ദർശനങ്ങളിലൂടെയും പ്രവർത്തന രഹിതമാക്കാൻ ഞങ്ങളുടെ അധ്യാപകർക്ക് കഴിഞ്ഞു. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് രക്ഷിതാക്കളുടെ സഹായത്തോടെ തുടർച്ചയായ പ്രവർത്തനങ്ങൾ നൽകാനും സ്വാതന്ത്ര്യദിനം,ശിശുദിനം തുടങ്ങിയ പ്രധാനപ്പെട്ട ദിനങ്ങൾ പ്രത്യേക ആഘോഷദിനങ്ങൾ ആക്കി തീർക്കാനും സാധിച്ചു.കോവിഡ് കാലത്തും ഗവൺമെൻറിൽ നിന്ന് പ്രീപ്രൈമറി ക്ലാസ് മുറികളിൽ Activity Corners ഉണ്ടാക്കുന്നതിന് ഫണ്ടും അതിനു പ്രത്യേകം പരിശീലനം DIET വഴി നൽകുകയുമുണ്ടായി. അധ്യാപക രക്ഷാകർതൃ സമിതിയുടെ സഹകരണത്തോടെ Activity Corner നിറയെ കുട്ടികൾക്ക് കളിയും പഠനവും ഏറെ പ്രിയപ്പെട്ടതാക്കുന്ന ഉപകരണങ്ങൾ കൊണ്ട് നിറയ്ക്കാൻ സാധിച്ചു. തുടർന്ന് കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് ഒരു Outdoor Activity centre നിർമ്മിക്കാൻ ഫണ്ട് ലഭിക്കുകയും കുട്ടികളുടെ പാർക്കിനുള്ളിൽ അതിനുള്ള സജ്ജീകരണങ്ങൾ ക്രമപ്പെടുത്തുകയും ചെയ്തു. തുടർന്ന് മുനിസിപ്പാലിറ്റിയിൽ നിന്ന് ലഭിച്ച ഫണ്ട് ഉപയോഗിച്ചു കളിമുറ്റം ഇൻറർലോക്ക്
ചെയ്ത് മനോഹരമാക്കിത്തീർക്കുകയും ചെയ്തിരിക്കുന്നു.നിലവിൽ GHSബീനാച്ചിയുടെ ഉയർച്ചയോടൊപ്പം . 170 ഓളം കുട്ടികളുമായ് മികച്ച രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.
വളരെയധികം കുട്ടികളാണ് ഓരോ വർഷവും പ്രീപ്രൈമറി അങ്കണത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.സ്കൂളിൻറെ സുന്ദരമായ പൂന്തോട്ടം സ്കൂളിലെ പ്രീപ്രൈമറി ആണ് കുരുന്നുകളുടെ ആ ആരാമം ഇനിയും മനോഹരമാക്കുന്നതിന്, വിപുലമായ പദ്ധതികൾ പി ടി എ മുനിസിപ്പാലിറ്റിയുമായി ചേർന്ന് ആസൂത്രണം ചെയ്തു വരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ധനലക്ഷ്മി (ഐ എസ് ആർ ഒ സയന്റിസ്റ്റ്)
വഴികാട്ടി
{{#multimaps:11.662329, 76.234480}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15086
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ