"ഗവ. വി എച്ച് എസ് എസ് കൈതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 76: | വരി 76: | ||
== '''പ്രാദേശിക വിവരങ്ങൾ''' == | == '''പ്രാദേശിക വിവരങ്ങൾ''' == | ||
ഐതിഹ്യങ്ങളുടെയും ചരിത്രത്തിന്റെയും കെട്ടുപിണഞ്ഞ കഥകളാണ് നമ്മുടെ പറവൂരിനുള്ളത്.. [[ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രാദേശിക വിവരങ്ങൾ|തുടർന്ന് വായിക്കുക.]]... | ഐതിഹ്യങ്ങളുടെയും ചരിത്രത്തിന്റെയും കെട്ടുപിണഞ്ഞ കഥകളാണ് നമ്മുടെ പറവൂരിനുള്ളത്.. [[ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രാദേശിക വിവരങ്ങൾ|തുടർന്ന് വായിക്കുക.]]... | ||
=='''ചിത്രശാല'''== | |||
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]. | |||
=='''മികവുകൾ പത്രവാർത്തകളിലൂടെ'''== | =='''മികവുകൾ പത്രവാർത്തകളിലൂടെ'''== | ||
23:04, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ഗവ. വി എച്ച് എസ് എസ് കൈതാരം | |
|---|---|
| വിലാസം | |
കൈതാരം 673519 , എർണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - 1871 |
| വിവരങ്ങൾ | |
| ഫോൺ | 0484 2442397 |
| ഇമെയിൽ | gvhs12kaitharam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25072 (സമേതം) |
| വി എച്ച് എസ് എസ് കോഡ് | 9999999 |
| യുഡൈസ് കോഡ് | 9999999999 |
| വിക്കിഡാറ്റ | Q25072 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എർണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | നോർത്ത് പറവൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എർണാകുളം |
| നിയമസഭാമണ്ഡലം | നോർത്ത് പറവൂർ |
| താലൂക്ക് | പറവൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പറവൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടുവള്ളി പഞ്ചായത്ത് |
| വാർഡ് | 20 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 548 |
| പെൺകുട്ടികൾ | 808 |
| ആകെ വിദ്യാർത്ഥികൾ | 1646 |
| അദ്ധ്യാപകർ | 45 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 98 |
| പെൺകുട്ടികൾ | 155 |
| ആകെ വിദ്യാർത്ഥികൾ | 300 |
| അദ്ധ്യാപകർ | 25 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 99 |
| പെൺകുട്ടികൾ | 101 |
| ആകെ വിദ്യാർത്ഥികൾ | 200 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സി അശോകൻ |
| പ്രധാന അദ്ധ്യാപിക | റൂബി വി സി |
| പി.ടി.എ. പ്രസിഡണ്ട് | കെ വി അനിൽ കുമാർ |
| അവസാനം തിരുത്തിയത് | |
| 26-01-2022 | 25072GHSK |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||

| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
}}
ആമുഖം
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിതമായിരിക്കുന്നത്. ആലുവ വിദ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവൂർ ഉപജില്ലയിലെ ഈ ഏക വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാലയം വളരെ പ്രശസ്തമാണ്.
ചരിത്രം
1871 ൽ തിരുവതാംകൂർ ആയില്യം തിരുനാൾ മഹാരാജാവാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് വായിക്കുക....
പ്രാദേശിക വിവരങ്ങൾ
ഐതിഹ്യങ്ങളുടെയും ചരിത്രത്തിന്റെയും കെട്ടുപിണഞ്ഞ കഥകളാണ് നമ്മുടെ പറവൂരിനുള്ളത്.. തുടർന്ന് വായിക്കുക....
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കമ്പ്യൂട്ടർ പഠനം, ലിറ്റിൽ കൈറ്റ്, ഹൈടെക്ക് ക്ലാസ് മുറികൾ
പഠന നിലവാരത്തിലും ഇതര പ്രവർത്തനങ്ങളിലും പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിക്കുന്ന വിദ്യാലയത്തിന് തുടർന്ന് വായിക്കുക....
പ്രധാന പ്രവർത്തനത്തിന്റെ ഫോട്ടോകൾ
പ്രധാന പ്രവർത്തനത്തിന്റെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രവേശന്നോത്സവം2018
|
|
_______________________________________________________________________________________________________________________________________________________________________________________________________
കൗൺസലിങ്ങ്
|
|
_______________________________________________________________________________
സിവിൽ സർവ്വീസ് കോർണർ
|
സിവിൽ സർവ്വീസ് പോലുള്ള ഉന്നതതല പരീക്ഷകളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനായി, പരിശീലിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു സിവിൽ സർവ്വീസ് കോർണർ പ്രവർത്തിക്കുന്നു. വിവിധ വിജ്ഞാനശാഖകളോടൊപ്പം ആനുകാലിക വിഷയങ്ങളിൽ അന്തർദേശിയ ദേശീയ പ്രാദേശീക തലങ്ങളിൽ സമസ്ത മേഖലകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ നോക്കി കാണാൻ സാധിക്കുന്ന വിജ്ഞാന ജാലകമാണ് സിവിൽ സർവ്വീസ് കോർണ്ണർ. എല്ലാമാസവും വിജ്ഞാന കുതുകികളായ പ്രതിഭകളെ കണ്ടെത്തുവാനും അവർക്ക് പ്രോത്സാഹനവും അംഗീകാരവും നല്കുന്നതിനും ഈ ഉദ്യമത്തിന് സാധിക്കുന്നുണ്ട്. സോഷ്യൽ സയൻസ് അധ്യാപകനായ മനോജ് സാറിന്റെ മേൽ നോട്ടത്തിലാണ് സിവിൽ സർവ്വീസ് കോർണർ നടപ്പിലാക്കുന്നത്
|
_______________________________________________________________________________________________________________________________________________
ദിനാചരണങ്ങളും ആഘോഷങ്ങളും
|
കുട്ടികളിൽ സാമൂഹികബോധവും,സഹകരണബോധവും,അച്ചടക്കബോധവും,വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്തിതി ദിനം,വായനാദിനം,ഹിരോഷിമദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും, സ്വതന്ത്രദിനം, ഒാണം, ക്രസ്സ്തുമസ്സ്,തുടങ്ങിയ ആഘോഷങ്ങളും നടത്തിവരുന്നു. |
_______________________________________________________________________________________________________________________________________________
നേട്ടങ്ങൾ
|
|
_____________________________________________________________________________________________________________________________________________
പഠന മികവ്
|
തികച്ചും സാധാരണ സാഹചര്യങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ ആയിട്ടു പോലും പഠനത്തിൽ മികച്ച നിലവാരം പുലർത്താൻ നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നുണ്ട്. ഉപജില്ലയിൽ തന്നെ മികച്ച സർക്കാർ വിദ്യാലയം ആണ് നമ്മുടേത്. തുടർച്ചയായ അഞ്ചാം വർഷവും SSLC ക്ക് 100 % വിജയം നേടാൻ സ്കൂളിന് സാധിക്കുന്നുണ്ട്. A +കളുടെ എണ്ണത്തിലും നമ്മുടെ സ്കൂൾ മുൻപന്തിയിലാണ്. VHSE യിൽ മികവാർന്ന വിജയം നേടാൻ കൈതാരം സ്കൂളിന് സാധിക്കുന്നുണ്ട്… പഠന മികവ് |
_______________________________________________________________________________________________________________________________________________
കായികപരമായ നേട്ടങ്ങൾ
|
മണ്ണിലും രക്തത്തിലും അലിഞ്ഞ് ചേർന്ന ഒരു കായിക സംസ്കാരമാണ് കൈതാരം സ്കൂളിനും ,കൈതാരം ദേശത്തിനു മുള്ളത് നാട്ടുകാരുടെയും സ്കൂളിന്റെയും ശക്തമായ ഇടപെടലുകൾ ദേശത്തിന്റെ കായിക സംസ്കാരം ഉയർത്തി പിടിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു ശക്തമായ കബഡി ടീമുകൾ ആൺ പെൺ വിഭാഗങ്ങളിലായി സ്കൂളിനുണ്ട് . ശക്തമായ ഫുഡ്ബോൾ ടീമും VHSE തലത്തിലും ഹൈസ്കൂൾ തലത്തിലും നമ്മുക്ക് ഉണ്ട്. കൂടാതെ എല്ലാ വിഭാഗത്തിലും ശക്തമായ സാന്നിധ്യം അറിയിക്കുന്ന ബാഡ്മിന്റെ ൺ ടീമും സ്കൂളിലുണ്ട്. ഉപജില്ലാ കായികോത്സവത്തിലും ജില്ലാ കായികോത്സവത്തിലും ശക്തമായ സാനിധ്യം കാഴ്ചവെയ്ക്കുന്ന അത് ലറ്റിക്ക് ടീമും സ്കൂളിലുണ്ട്. നാട്ടുകാരുടെയും സ്കൂൾ PTA ,smc എന്നിവയുടെ ഇടപെടലിന്റെ ഫലമായി നല്ല വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്. |
_______________________________________________________________________________________________________________________________________________
_____________________________________________________________________________________________________________________________________________
PTA, SMC, SPC PTA, MPTA
|
ഗ്രാമത്തിന്റെ നന്മ കാത്ത് സൂക്ഷിക്കുന്ന നമ്മുടെ വിദ്യാലയത്തിന്റെ തിലകക്കുറികൾ നമ്മുടെ രാക്ഷാകർത്ത്യ സംഘടനകൾ. ശക്തവും ക്രിയാത്മകവും ആയ PTA, SMC, SPC PTA, MPTA നമ്മുടെ വിദ്യാലയത്തിലുണ്ട്. വിദ്യാലയത്തിന്റെ ഏത് ആവശ്യങ്ങളിലും നിസ്വാർഥമായി ഇടപെടുന്നതിന് ടി സംഘടനകൾക്ക് സാധിക്കുന്നുണ്ട്. വിദ്യാലയത്തിന്റെ ഇന്നുവരെയുള്ള പുരോഗതിയിൽ ടി സംഘടനകളുടെ പങ്ക് പ്രശംസനീയമാണ്. സംഘടനാ തലത്തിൽ കഴിവ് തെളിയിച്ചിട്ടുള്ള പ്രമുഖരാണ് സംഘടനകളെ നയിക്കുന്നത്. PTA പ്രസിഡന്റ് സർവീസ് സംഘടനാ തലത്തിൽ പ്രമുഖനായ PT കൃഷ്ണൻ ആണ്. SMC ചെയർമാൻ മുൻ ജില്ലാ പഞ്ചായത്ത് മെംബർ എം.ബി.സ്യമന്തഭദ്രനാണ് . ശ്രീ. കെ.വി വേണു Spc പി.ടി.എ യെ നയിക്കുന്നു. ശ്രീമതി. അജിതകുമാരിയാണ് MPTA ചെയർപേർസൺ. |
_______________________________________________________________________________________________________________________________________________
2018-2019 അധ്യായന വർഷത്തെ മികവുകൾ
|
വെള്ളപ്പൊക്കത്തോടനുബന്ധിച്ചു ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി സെപ് 3 സംസ്കൃത ദിനം പ്രത്യേക അസ്സംബ്ലിയോട് കൂടി ആരംഭിച്ചു .സെപ് 5 അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു സെപ് 7 മുൻ ജില്ലാ കളക്ടർ ശ്രീ. രാജമാണിക്യം വെള്ളപ്പൊക്ക ദുരിതത്തിൽ അകപ്പെട്ട കുട്ടികളെ സഹായിക്കാൻ എത്തിച്ചേർന്നു |
|
_____________________________________________________________________________________________________________________________________________
മറ്റു പ്രവർത്തനങ്ങൾ
______________________________________________________________________________________________________________________________________________________________________
ഹരിതവിദ്യാലയം....
|
|
|
|
_______________________________________________________________________________________________________________________________________________
ആവശ്യമായി വരുന്ന മറ്റു സൈറ്റുകൾ
_______________________________________________________________________________________________________________________________________________
പ്രധാന പ്രവർത്തനത്തിന്റെ ഫോട്ടോകൾ
-
ബഹുമാനപെട്ട എംൽ എ വി ഡി സതീശൻ, എംൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ പുതിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ്
-
2018 ലെ പ്രവേശനോത്സാവവുമായി ബന്ധപ്പെട്ടു കോട്ടുവള്ളി ഗവ.യുപി സ്കൂളിൽ നിന്നു കൈതാരം സ്കൂളിലേയ്ക്കുള്ള ദീപശിഖപ്രയാണം .
-
യോഗാദിനവുമായി ബന്ധപ്പെട്ടു സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ശ്രീമതി സിന്ധുവിന്റെ നേതൃത്വത്തിൽ യോഗപരിശീലനം നൽകുന്നു
-
പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ടു കൈതാരം സ്കൂളിലെ വിദ്യാർഥികൾ തീർത്ത പ്ലാസ്റ്റിക് വിരുദ്ധ മനുഷ്യച്ചങ്ങല
-
ശതോത്തര സുവർണ്ണ ജൂബിലി
-
SPC ത്രിദിനക്യാമ്പ് ഉദ്ഘാടനം
-
ശതോത്തര സുവർണ്ണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ ഗുരുപ്രണാമത്തിൽ മലയാളത്തിന്റെ 'അമ്മ ഡോക്ടർ എം ലീലാവതി ടീച്ചർ സംസാരിക്കുന്നു
-
തുടർച്ചയായ നിസ്തുലസേവനത്തിനു എൽപി വിഭാഗം ശ്രീമതി ലീലാമ്മ ടീച്ചറിന് ശ്രീമതി ഗീത സുരാജ് പുരസ്കാരം നൽകുന്നു
-
ശതോത്തര സുവർണ്ണ ജൂബിലി ഉദ്ഘാടനം മലയാളത്തിന്റെ 'അമ്മ ഡോക്ടർ എം ലീലാവതി ടീച്ചർ ദീപം കൊളുത്തി നിർവഹിക്കുന്നു
-
വർണശബളമായ ശിശുദിനറാലി
-
ബ്ലോക്ക്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നക്ഷത്രവനം നടൽ
-
മയക്കുമരുന്നുകൾക്കെതിരെ പ്രതിജ്ഞ എടുക്കുന്നു
-
spc കേഡറ്റുകളുടെ അരി വിതരണം
-
world public traffic ദിനത്തിൽ മെട്രോ ട്രെയിൻ യാത്ര
|| |} _______________________________________________________________________________________________________________________________________________
അക്ഷരവർഷം 150
|
|
സ്കൂളിന്റെ 150 വർഷത്തെ ആഘോഷപരിപാടി ഉദ്ഘാടനവേളയിൽ
|
|
_____________________________________________________________________________________________________________________________________________
സൃഷ്‌ടികൾ
_______________________________________________________________________________________________________________________________________________
മെഗാ ക്വിസ്
സ്കൂളിൽ നടത്തിയ മെഗാ ക്വിസ് വീഡിയോ
https://www.youtube.com/watch?v=GjFy8J8N1s4&feature=youtu.be
________________________________________________________________________________________________________________________________________________________________________
മേൽവിലാസം
|
GVHSS KAITHARAM, KAITHARAM P O, NORTH PARAVUR, ERNAKULAM, KERALA, PIN-683519 |
_______________________________________________________________________________________________________________________________________________
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 10.116347, 76.242913 | width=800px| zoom=18}} യാത്രാസൗകര്യം 'N.H 17 നിന്നും ഏകദേശം 1.5കി.മി. അകലെയായി പെരിയാറിനോട് ചേർന്നു കിടക്കുന്ന കോട്ടുവള്ളി ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വിദ്യാർത്ഥികൾ റോഡ് വഴി വിദ്യാലയത്തിൽ എത്തിച്ചേരുന്നു.സ്ഥാപനത്തിന് സ്വന്തമായി 2സ്കൂൾ ബസ് ഉണ്ട് .മറ്റ് സ്വകാര്യ വാഹനങ്ങൾ ഒാട്ടോറിക്ഷകൾ,സെെക്കിൾ,എന്നിവയിൽ കുട്ടികൾ വരുന്നു.
== നാടിൻ്റെ ചരിത്രം ==
ഐതിഹ്യങ്ങളുടെയും ചരിത്രത്തിന്റെയും കെട്ടുപിണഞ്ഞ കഥകളാണ് നമ്മുടെ പറവൂരിനുള്ളത്.തുടർന്ന് വായിക്കുക....
_______________________________________________________________________________________________________________________________________________
സ്കൂൾ പത്രം
_______________________________________________________________________________
പ്രക്യതിദുരന്തം
അറിവും അക്ഷരവും അഭയവുമേകി
ഒരു ജനതയെ ചിറകിലേറ്റി ,,,,,,അക്ഷരമുത്തശ്ശി,,,, കൈതാരം ഗവർമെന്റ് വൊക്കേഷണൽ ഹയർ സെകണ്ടറി സ്കൂൾ
|
|
|
അത്യാർത്തി പൂണ്ട മനുഷ്യ രൂപങ്ങൾ ചെയ്ത് കൂട്ടിയ തെറ്റിന് , തെറ്റ് ചെയ്യാത്തവർ പോലും ശിക്ഷിക്കപ്പെടും എന്ന പ്രകൃതിയുടെ പുതിയ പാഠം ഹ്യദയത്തിന്റെ താളുകളിൽ കുറിച്ചിട്ട്, ,, പ്രകൃതിയെ നുള്ളി നോവിക്കുന്നത് പുരോഗതിയല്ല എന്ന തിരിച്ചറിവോടെ,,,,, മഹാപ്രളയം,, മനുഷ്യമതിലുകളെ തകർത്ത് മനുഷ്യ ഹൃദയങ്ങളെ ചേർത്ത് നിർത്താൻ നല്കിയ ഉപദേശം തിരിച്ചറിഞ്ഞ് അക്ഷരമുത്തശ്ശിക്ക് പ്രണാമം അർപ്പിക്കാം. |
_______________________________________________________________________________________________________________________________________________
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എർണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 25072
- 1871ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എർണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നോർത്ത് പറവൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ