ജി.എച്ച്. എസ്.എസ്. കക്കാട്ട് (മൂലരൂപം കാണുക)
21:02, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→മികച്ച പി ടി എ ക്കുള്ള സംസ്ഥാന അവാർഡ്
No edit summary |
|||
വരി 123: | വരി 123: | ||
കക്കാട്ട് സ്കൂൾ കഴിഞ്ഞ കാലങ്ങളിൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 17 വർഷം നൂറ് ശതമാനം വിജയം നേടാൻ കക്കാട്ട് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. വനിതാ ഫുട്ബോളിൽ സ്കൂളിലെ വിദ്യാർത്ഥികളായ ആര്യശ്രീ, മാളവിക എന്നിവർ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര തലത്തിൽ കളിച്ചവരാണ്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തന്നെ മികച്ച മൂന്നാമത്തെ യൂണിറ്റായി തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്. അത് പോലെ തന്നെ ശാസ്ത്രമേളകളിൽ സംസ്ഥാനതലത്തിൽ മികച്ച വിജയങ്ങൾ കക്കാട്ട് സ്കൂളിനെ തേടി എത്തിയിട്ടുണ്ട്. [[ജി.എച്ച്. എസ്.എസ്. കക്കാട്ട് /മികവുകൾ/നേട്ടങ്ങൾ|കൂടുതൽ അറിയാം]] | കക്കാട്ട് സ്കൂൾ കഴിഞ്ഞ കാലങ്ങളിൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 17 വർഷം നൂറ് ശതമാനം വിജയം നേടാൻ കക്കാട്ട് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. വനിതാ ഫുട്ബോളിൽ സ്കൂളിലെ വിദ്യാർത്ഥികളായ ആര്യശ്രീ, മാളവിക എന്നിവർ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര തലത്തിൽ കളിച്ചവരാണ്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തന്നെ മികച്ച മൂന്നാമത്തെ യൂണിറ്റായി തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്. അത് പോലെ തന്നെ ശാസ്ത്രമേളകളിൽ സംസ്ഥാനതലത്തിൽ മികച്ച വിജയങ്ങൾ കക്കാട്ട് സ്കൂളിനെ തേടി എത്തിയിട്ടുണ്ട്. [[ജി.എച്ച്. എസ്.എസ്. കക്കാട്ട് /മികവുകൾ/നേട്ടങ്ങൾ|കൂടുതൽ അറിയാം]] | ||
==മികച്ച പി ടി എ ക്കുള്ള സംസ്ഥാന അവാർഡ്== | ==മികച്ച പി ടി എ ക്കുള്ള സംസ്ഥാന അവാർഡ്== | ||
2015-16 വർഷത്തെ മികച്ച പി ടി എ ക്കുള്ള സംസ്ഥാന അവാർഡ് കക്കാട്ട് സ്കൂളിന് ലഭിച്ചു | 2015-16 വർഷത്തെ മികച്ച പി ടി എ ക്കുള്ള സംസ്ഥാന അവാർഡ് | ||
കക്കാട്ട് സ്കൂളിന് ലഭിച്ചു | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
കെ സുധീരൻ, അമൃത ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസ്, എറണാകുളം | കെ സുധീരൻ, അമൃത ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസ്, എറണാകുളം |