"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 79: | വരി 79: | ||
|- | |- | ||
|width="25%"| [[പ്രമാണം:38047 Vidyarangam.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്.,_കുന്നം/വിദ്യാരംഗം%E2%80%8C |വിദ്യാരംഗം കലാസാഹിത്യവേദി ]] | |width="25%"| [[പ്രമാണം:38047 Vidyarangam.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്.,_കുന്നം/വിദ്യാരംഗം%E2%80%8C |വിദ്യാരംഗം കലാസാഹിത്യവേദി ]] | ||
|width="25%"| [[പ്രമാണം:38047 MathsClub.png|100px|നടുവിൽ]]ഗണിതശാസ്ത്ര ക്ലബ്ബ് | |width="25%"| [[പ്രമാണം:38047 MathsClub.png|100px|നടുവിൽ]][[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഗണിതശാസ്ത്ര ക്ലബ്ബ്|ഗണിതശാസ്ത്ര ക്ലബ്ബ്]] | ||
|width="25%"| [[പ്രമാണം:38047 Cooperative Society.png|100px|നടുവിൽ]] സഹകരണസംഘം | |width="25%"| [[പ്രമാണം:38047 Cooperative Society.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സഹകരണസംഘം|സഹകരണസംഘം]] | ||
|width="25%"| [[പ്രമാണം:38047 Anti-narcotic.png|100px|നടുവിൽ]] ലഹരിവിരുദ്ധ ക്ലബ്ബ് | |width="25%"| [[പ്രമാണം:38047 Anti-narcotic.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലഹരിവിരുദ്ധ ക്ലബ്ബ്|ലഹരിവിരുദ്ധ ക്ലബ്ബ്]] | ||
|- | |- | ||
| [[പ്രമാണം:38047 Social Science Club.png|100px|നടുവിൽ]] സോഷ്യൽ സയൻസ് ക്ലബ്ബ് | | [[പ്രമാണം:38047 Social Science Club.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]] | ||
| [[പ്രമാണം:38047 ScienceClub.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്.,_കുന്നം/സയൻസ് ക്ലബ്ബ് |സയൻസ് ക്ലബ്ബ് (ശാസ്ത്രരംഗം)]] | | [[പ്രമാണം:38047 ScienceClub.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്.,_കുന്നം/സയൻസ് ക്ലബ്ബ് |സയൻസ് ക്ലബ്ബ് (ശാസ്ത്രരംഗം)]] | ||
| [[പ്രമാണം:38047 Library.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലൈബ്രറി|ലൈബ്രറി]] | | [[പ്രമാണം:38047 Library.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലൈബ്രറി|ലൈബ്രറി]] | ||
| [[പ്രമാണം:38047 Career.png|100px|നടുവിൽ]] കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ | | [[പ്രമാണം:38047 Career.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ|കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ]] | ||
|- | |- | ||
| [[പ്രമാണം:38047 Social Service.png|100px|നടുവിൽ]] സോഷ്യൽ സർവ്വീസ് ലീഗ് | | [[പ്രമാണം:38047 Social Service.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സോഷ്യൽ സർവ്വീസ് ലീഗ്|സോഷ്യൽ സർവ്വീസ് ലീഗ്]] | ||
| [[പ്രമാണം:38047 Eco Club.png|100px|നടുവിൽ]] ഇക്കോ ക്ലബ്ബ് | | [[പ്രമാണം:38047 Eco Club.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഇക്കോ ക്ലബ്ബ്|ഇക്കോ ക്ലബ്ബ്]] | ||
| [[പ്രമാണം:38047 SafeSchool.png|100px|നടുവിൽ]] സ്കൂൾ സുരക്ഷ ക്ലബ്ബ് | | [[പ്രമാണം:38047 SafeSchool.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സ്കൂൾ സുരക്ഷ ക്ലബ്ബ്|സ്കൂൾ സുരക്ഷ ക്ലബ്ബ്]] | ||
| [[പ്രമാണം:38047 RoadSafety.png|100px|നടുവിൽ]] റോഡ് സേഫ്റ്റി ക്ലബ്ബ് | | [[പ്രമാണം:38047 RoadSafety.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/റോഡ് സേഫ്റ്റി ക്ലബ്ബ്|റോഡ് സേഫ്റ്റി ക്ലബ്ബ്]] | ||
|- | |- | ||
| [[പ്രമാണം:38047 ED.png|100px|നടുവിൽ]] ഇ. ഡി. ക്ലബ്ബ് | | [[പ്രമാണം:38047 ED.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഇ. ഡി. ക്ലബ്ബ്|ഇ. ഡി. ക്ലബ്ബ്]] | ||
| [[പ്രമാണം:38047 Health.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]] | | [[പ്രമാണം:38047 Health.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]] | ||
| | | | ||
| വരി 102: | വരി 102: | ||
|+ | |+ | ||
|- | |- | ||
|width="25%"|[[പ്രമാണം:Little kites logo2.png | 90px |നടുവിൽ | ലിറ്റിൽ കൈറ്റ്സ്]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] || width="25%"| [[പ്രമാണം:Jrc_logo.png |90px|നടുവിൽ | ജൂനിയർ റെഡ്ക്രോസ്]] ജൂനിയർ റെഡ്ക്രോസ് || width="25%"| ആർ. കെ. എസ്. കെ. || width="25%"| | |width="25%"|[[പ്രമാണം:Little kites logo2.png | 90px |നടുവിൽ | ലിറ്റിൽ കൈറ്റ്സ്]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] || width="25%"| [[പ്രമാണം:Jrc_logo.png |90px|നടുവിൽ | ജൂനിയർ റെഡ്ക്രോസ്]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ജൂനിയർ റെഡ്ക്രോസ്|ജൂനിയർ റെഡ്ക്രോസ്]] || width="25%" | [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ആർ. കെ. എസ്. കെ.|ആർ. കെ. എസ്. കെ.]] || width="25%" | | ||
[[പ്രമാണം:38047 BandTroupe.png|90px|നടുവിൽ | ബാന്റ് ട്രൂപ്പ്]] ബാന്റ് ട്രൂപ്പ് | [[പ്രമാണം:38047 BandTroupe.png|90px|നടുവിൽ | ബാന്റ് ട്രൂപ്പ്]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | ||
|- | |- | ||
| [[പ്രമാണം:38047 പ്രവൃത്തിപരിചയക്ലാസുകൾ.png|90px|നടുവിൽ|പ്രവൃത്തിപരിചയക്ലാസുകൾ]] പ്രവൃത്തിപരിചയക്ലാസുകൾ || [[പ്രമാണം:38047 Tailoring.png|90px|നടുവിൽ|തയ്യൽ പരിശീലനം]] തയ്യൽ പരിശീലനം || [[പ്രമാണം:38047 Mukulum logo.png|100px]] <br> [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/മുകുളം|മുകുളം]]|| | | [[പ്രമാണം:38047 പ്രവൃത്തിപരിചയക്ലാസുകൾ.png|90px|നടുവിൽ|പ്രവൃത്തിപരിചയക്ലാസുകൾ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവൃത്തിപരിചയക്ലാസുകൾ|പ്രവൃത്തിപരിചയക്ലാസുകൾ]] ||[[പ്രമാണം:38047 Tailoring.png|90px|നടുവിൽ|തയ്യൽ പരിശീലനം]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/തയ്യൽ പരിശീലനം|തയ്യൽ പരിശീലനം]] ||[[പ്രമാണം:38047 Mukulum logo.png|100px]] <br> [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/മുകുളം|മുകുളം]]|| | ||
[[പ്രമാണം:38047 Biodiversity.png|90px|നടുവിൽ]] ജൈവ വൈവിധ്യപാർക്ക് | [[പ്രമാണം:38047 Biodiversity.png|90px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ജൈവ വൈവിധ്യപാർക്ക്|ജൈവ വൈവിധ്യപാർക്ക്]] | ||
|- | |- | ||
| [[പ്രമാണം:38047 NSS.png|90px|നടുവിൽ]] എൻ. എസ്. എസ്. || [[പ്രമാണം:18078 ASAP LOGO.jpeg|90px|നടുവിൽ]] അസാപ്പ് || [[പ്രമാണം:38047 OJT.png|90px|നടുവിൽ]] ഓൺ ദി ജോബ് ട്രെയിനിങ്ങ് || പ്രൊഡക്ഷൻ കം ട്രെയിനിങ്ങ് സെന്റർ | | [[പ്രമാണം:38047 NSS.png|90px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/എൻ. എസ്. എസ്.|എൻ. എസ്. എസ്.]] ||[[പ്രമാണം:18078 ASAP LOGO.jpeg|90px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/അസാപ്പ്|അസാപ്പ്]] ||[[പ്രമാണം:38047 OJT.png|90px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഓൺ ദി ജോബ് ട്രെയിനിങ്ങ്|ഓൺ ദി ജോബ് ട്രെയിനിങ്ങ്]] || [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രൊഡക്ഷൻ കം ട്രെയിനിങ്ങ് സെന്റർ|പ്രൊഡക്ഷൻ കം ട്രെയിനിങ്ങ് സെന്റർ]] | ||
|- | |- | ||
| [[പ്രമാണം:38047 Sports.png|90px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സ്പോർട്സ് ക്ലബ്ബ് |കായികമേള]] || [[പ്രമാണം:38047 ArtsFest.png|90px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/കലോത്സവം |കലോത്സവം]] || [[പ്രമാണം:38047 WorkExperience.png|90px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവൃത്തിപരിചയ മേളകൾ |പ്രവൃത്തിപരിചയ മേളകൾ]] || [[പ്രമാണം:15047 22.jpg |90px|നടുവിൽ]] നല്ലപാഠം | | [[പ്രമാണം:38047 Sports.png|90px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സ്പോർട്സ് ക്ലബ്ബ് |കായികമേള]] || [[പ്രമാണം:38047 ArtsFest.png|90px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/കലോത്സവം |കലോത്സവം]] || [[പ്രമാണം:38047 WorkExperience.png|90px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവൃത്തിപരിചയ മേളകൾ |പ്രവൃത്തിപരിചയ മേളകൾ]] || [[പ്രമാണം:15047 22.jpg |90px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/നല്ലപാഠം|നല്ലപാഠം]] | ||
|} | |} | ||
07:51, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| എം.ടി.വി.എച്ച്.എസ്.എസ്., കുന്നം | |
|---|---|
| വിലാസം | |
കുന്നം വെച്ചൂച്ചിറ പി.ഒ. , 686511 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1 - 6 - 1949 |
| വിവരങ്ങൾ | |
| ഫോൺ | 04735 265256 |
| ഇമെയിൽ | mtvhss38047@gmail.com |
| വെബ്‍സൈറ്റ് | യൂട്യൂബ് ചാനൽ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38047 (സമേതം) |
| വി എച്ച് എസ് എസ് കോഡ് | 904026 |
| യുഡൈസ് കോഡ് | 32120802804 |
| വിക്കിഡാറ്റ | Q87595940 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | റാന്നി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | റാന്നി |
| താലൂക്ക് | റാന്നി |
| ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 153 |
| പെൺകുട്ടികൾ | 151 |
| ആകെ വിദ്യാർത്ഥികൾ | 304 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 56 |
| പെൺകുട്ടികൾ | 53 |
| ആകെ വിദ്യാർത്ഥികൾ | 109 |
| അദ്ധ്യാപകർ | 24 |
| സ്കൂൾ നേതൃത്വം | |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | റോബിൻ ജി അലക്സ് |
| പ്രധാന അദ്ധ്യാപിക | ബീന കെ |
| പി.ടി.എ. പ്രസിഡണ്ട് | സതീഷ് ഫിലിപ്പ് |
| എം.പി.ടി.എ. പ്രസിഡണ്ട് | റൂബി ഷാജി |
| അവസാനം തിരുത്തിയത് | |
| 26-01-2022 | 38047 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പത്തനംതിട്ട റവന്യൂ ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ വെച്ചൂച്ചിറ പഞ്ചായത്തിലെ കുന്നം ഗ്രാമത്തിലെ ഒരു എയ്ഡഡ് വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാലയം ആണ് 1949-ൽ സ്ഥാപിതമായ മാർത്തോമാ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ (എം. ടി. വി. എച്ച്. എസ്. എസ്.), കുന്നം
ചരിത്രം
മലനാടിന്റെ റാണിയായ റാന്നി പട്ടണത്തിന്റെ സിരാകേന്ദ്രമായ ഇട്ടിയപ്പാറയിൽ നിന്ന് 12കിലോമീറ്റർ വടക്ക് കിഴക്കായി തീർത്ഥാടന കേന്ദ്രമായ എരുമേലി, വിനോദസഞ്ചാരകേന്ദ്രമായ പെരുന്തേനരുവി എന്നിവടങ്ങളിൽ നിന്ന് സമദൂരത്തിൽ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാതന ഗ്രാമമാണ് കുന്നം. ഭൂപ്രകൃതി കൊണ്ട് ലഭ്യമായ സ്ഥാനപ്പേര് ഈ ഗ്രാമത്തിന് അനുയോജ്യമായതു തന്നെ. ഗ്രാമത്തിന്റെ എഴുതപ്പെട്ട ചരിത്രമില്ലെങ്കിലും പുരാതന ജനവാസ കേന്ദ്രമായ നിലയ്‍ക്കലിൽ നിന്നും പല കാരണങ്ങളാൽ സ്ഥലം വിട്ടുപോയവരിൽ ചിലർ നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ കുടിയേറിയതായി വിശ്വസിക്കപ്പെടുന്നു. കുന്നം ദേവീക്ഷേത്രത്തിൽ ധനുമാസത്തിലെ തിരുവാതിരനാളിൽ നടത്തപ്പെടുന്ന ഉത്സവം പ്രസിദ്ധമാണ്.
കുന്നം ഗ്രാമത്തിന് ചുറ്റുമുള്ള അരയൻപാറ, ചേന്നമ്പാറ, അച്ചടിപ്പാറ, കോതാനി, കുംഭിത്തോട്, വെച്ചുച്ചിറ, കുളമാംകുഴി മുതലായ പ്രദേശങ്ങൾ ഇരുപതാം നൂറ്റാണ്ടുവരെ തിരുവിതാംകൂർ ഗവൺമെന്റ് വക വനഭൂമിയായിരുന്നു. ഈ പ്രദേശത്തേക്ക് പടിഞ്ഞാറുനിന്നും ആളുകൾ പ്രവേശിച്ച് വനവിഭവങ്ങൾ ശേഖരിക്കുകയും കൃഷി ചെയ്യുകയും പതിവായിരുന്നെങ്കിലും സ്ഥിരതാമസക്കാരില്ലായിരുന്നു. 1905 ൽ തിരുവല്ല പൂതിയോട്ട് പി. സി ചെറിയാന്റെ നേതൃത്വത്തിലുള്ള വെസ്റ്റ്കോസ്റ്റ് ഇൻഡസ്ട്രീസ് എന്ന കമ്പനി കുന്നം ഗ്രാമത്തിന് ചുറ്റുമായി 700 ഏക്കർ സ്ഥലം പതിപ്പിച്ച് അവിടെ അരയൻപാറ റബ്ബർ എസ്റ്റേറ്റ് സ്ഥാപിച്ചു. എസ്റ്റേറ്റിന് കിഴക്കു ഭാഗത്തായി 300 ഏക്കർ സ്ഥലം സി. എം. എസ്. മിഷനറി ബിഷപ്പായിരുന്ന ഗിൽ സായിപ്പ് പതിപ്പിച്ചെടുത്തെങ്കിലും അതിൽ പകുതി മൈസൂർ ചാണ്ടിക്ക് കൈമാറി. മൈസൂർ ചാണ്ടിയിൽ നിന്ന് എ.വി. ജോർജ് ആൻഡ് കമ്പനി അത് വിലക്ക് വാങ്ങി. ദേവറോലി എസ്റ്റേറ്റ് സ്ഥാപിച്ചു. ബിൽ സായിപ്പിന്റെ കൈവശമിരുന്ന സ്ഥലമാണ് സോവാർ എസ്റ്റേറ്റ്.
കുന്നത്തിന് ചുറ്റുമുള്ള തോട്ടങ്ങളിലെ ജോലിക്കാരായി അനേകർ ഇവിടെ താമസം ആരംഭിച്ചെങ്കിലും പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഇല്ലായിരുന്നു. 1925 ൽ മാർത്തോമാ സുവിശേഷസംഘം അരയമ്പാറയിൽ ഒരു മിഷൻ പ്രവർത്തനം ആരംഭിച്ചു. ദലിത് വിഭാഗത്തിൽപ്പെട്ട അനേകർ സഭാംഗങ്ങളായി. അങ്ങനെ ചേർന്നവരുടെ ഉന്നമനത്തിനായി 1932 ൽ അരയമ്പാറയിൽ ഈ പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമായ ഇ. എ. എൽ. പി. സ്കൂൾ സ്ഥാപിതമായി. തുടർന്ന് റവ. എ. ജെ. ഏബ്രഹാം പുല്ലമ്പള്ളിൽ, പി. എം. ജോൺ പുല്ലമ്പള്ളിൽ എന്നിവർ ഒരു ഇംഗ്ളീഷ് മിഡിൽ സ്കൂൾ തുടങ്ങുവാൻ ശ്രമിച്ചു. ഇവരുടെ നിസ്വാത്ഥ പരിശ്രമത്തിനൊടുവിൽ മാർത്തോമാ മിഡിൽ സ്കൂൾ കുന്നം എന്ന പേരിൽ 1949 ജൂൺ മാസത്തിൽ പ്രവർത്തനം ആരംഭിച്ചു. 1950 ജൂൺ മാസം ഉണ്ടായ വലിയ മഴയിൽ സ്കൂൾ കെട്ടിടം തകർന്നത് ഗ്രാമത്തെ മുഴുവൻ ഞെട്ടിച്ചു. തുടർന്ന് നാട്ടുകാരുടെയും മാതാപിതാക്കളുടെയും സഹകരണത്തോടെ കെട്ടിടങ്ങൾ പുതുക്കി പണിതു. കൂടുതൽ വായിക്കൂ
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ഗണിത, ബയോളജി ലാബുകൾ ഹയർസെക്കന്ററി വിഭാഗത്തിൽ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ, വി. എച്ച്. എസ്. വിഭാഗത്തിലെ മുഴുവൻ ക്ലാസുകളും സ്‍മാർട്ട് ക്ലാസ് റൂമുകളായി ക്രമീകരിച്ചിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും മൂത്രപ്പുരകളും ഉണ്ട്. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി ആകെ 3 ബസുകൾ ഉണ്ട്. കുട്ടികളുടെ യാത്രാക്ലേശം ലഘൂകരിക്കുന്നതിൽ സ്കൂൾ ബസ്സുകളുടെ പങ്ക് വളരെ വലുതാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി പ്രകാരം ഭക്ഷണം പാകം ചെയ്യുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള സജ്ജീകരിച്ചിരിക്കുന്നു. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് പാത്രങ്ങളും ഗ്ലാസുകളും ലഭ്യമാക്കിയിട്ടുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനായി കമ്പോസ്റ്റു കുഴി ഉപയോഗിക്കുന്നു. വലിയ ഒരു മഴവെള്ളസംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ വായിക്കൂ.
ക്ലബ്ബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
| ആർ. കെ. എസ്. കെ. |
| ||
മുകുളം |
| ||
| പ്രൊഡക്ഷൻ കം ട്രെയിനിങ്ങ് സെന്റർ | |||
മാനേജ്‍മെന്റ്
മാർത്തോമ കോർപറേറ്റ് മാനേജ്‍മെന്റിൽ നിലവിൽ 114 പ്രൈമറി വിദ്യാലയങ്ങളും 15 ഹൈസ്ക്കുളുകളും, 6 ഹയർസെക്കന്ററികളും 1 വൊക്കേഷണൽ ഹയർസെക്കന്ററിയും 1 റ്റി .റ്റീ .ഐ ഉം പ്രവർത്തിക്കുന്നുണ്ട്. ശ്രീമതി. ലാലികുട്ടി പി. കോർപ്പറേറ്റ് മാനേജറായും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മിസ്‍ട്രസായി ശ്രീമതി. ബീന കെ., ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പലായി ശ്രീ. റോബിൻ ജി. അലക്സ് എന്നിവർ ചുമതല വഹിക്കുന്നു. പി. റ്റി. എ പ്രസിഡന്റായി ശ്രി. സതീഷ് ഫിലിപ്പ് പ്രവർത്തിക്കുന്നു. മദർ പി. റ്റി. എ. പ്രസിഡന്റായി ശ്രീമതി. റൂബി ഷാജി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
| വർഷങ്ങൾ | പേര് |
|---|---|
| 1952 - 1954 | പി. വി. ഏബ്രഹാം |
| 1954 - 1955 | റ്റി. സി. ജോൺ |
| 1955 - 1960 | ഏബ്രഹാം വൈദ്യൻ |
| 1960 - 1962 | റ്റി. കെ. എൈപ്പ് |
| 1962 - 1963 | പി. എൈ. ജോസഫ് |
| 1963 - 1964 | പി. എൈ. ഏബ്രഹാം |
| 1964 - 1966 | പി. കെ. ഇടിക്കുള |
| 1966 - 1971 | എ. ജെയിംസ് |
| 1971 - 1975 | ജി. തോമസ് |
| 1975 - 1978 | കെ. റ്റി. ചാക്കോ |
| 1978 - 1979 | കെ. ഇ. സക്കറിയാ |
| 1979 - 1980 | ഡി. ചാക്കോ |
| 1980 - 1983 | ജോർജ് തോമസ് |
| 1983 - 1987 | പി. എ. മാത്യു |
| 1987 - 1988 | കെ. എം. കുഞ്ഞമ്മ |
| 1988 - 1989 | റ്റി. സി. തോമസ് |
| 1989 - 1990 | ജോയ് മാത്യു |
| 1990 - 1992 | റ്റി. മത്തായി |
| 1992 - 1993 | കെ. ജെ. ചെറിയാൻ |
| 1993 - 1994 | എം. മാത്യു |
| 1994 - 1999 | സാലി ജേക്കബ് |
| 1999 - 2001 | മാത്യു റ്റൈറ്റസ് (പ്രിൻസിപ്പൽ) |
| 2001 - 2003 | ജോർജ് വർഗീസ് |
| 2003 - 2006 | ഏലിയാമ്മ ഏബ്രഹാം |
| 2006 - 2011 | റോസമ്മ സാമുവേൽ |
| 2011 - 2013 | ജോർജ്ജ് സി. മാത്യു |
| 2013 - 2014 | ഷീബ എ. തടിയിൽ |
| 2014 - 2015 | മേരീ ജോർജ് |
| 2015 - 2016 | ആനി പി. ജോർജ് |
| 2016 - 2019 | ബീന എം. ജോർജ് |
| 2019 - 2021 | മറിയാമ്മ വർഗീസ് |
| 2021 - | ബീന കെ. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ. സി. ജി. വർഗീസ് - ഹിന്ദുസ്ഥാൻ ഗ്രൂപ്പ്, ചെന്നൈ.
- കെ.ജി.സാമുവേൽ - ചെയർമാൻ, ഹിന്ദുസ്ഥാൻ ഗ്രൂപ്പ്, ബാംഗ്ലൂർ.
- പ്രൊഫ. ബാബു കെ. പണിക്കർ - അസോസിയേറ്റ് പ്രൊഫസർ, എൻ. എസ്. എസ്. കോളേജ്, ചേർത്തല.
അദ്ധ്യാപകർ
ഓഫീസ് സ്ററാഫ് വിഭാഗം
- സാമുവേൽ ജോൺ (ക്ലർക്ക്)
- നിത്യ വി മോഹൻ (ക്ലർക്ക്)
- റെജി ഏബ്രഹാം
- ജോസ് ഇ. ജെ.
- സോളമൻ സി. കെ.
മികവുകൾ
- വർഷങ്ങളായി തുടരുന്ന മികച്ച എസ്. എസ്. എൽ. സി., വി. എച്ച്. എസ്. സി. വിജയം
- സമ്പൂർണ്ണ ഹൈടെക്ക് വിദ്യാലയം
- ഡിജിറ്റൽ മാഗസിൻ
- സ്കൂൾ കലണ്ടർ
സ്കൂൾ ഫോട്ടോ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.437462232983506, 76.82951396475397 | zoom=12}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38047
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- റാന്നി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ


























