എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/മുകുളം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

രാഷ്ട്രത്തിന്റെ ഭക്ഷ്യസുരക്ഷ, ജൈവവൈവിധ്യ സംരക്ഷണം എന്നിവയിൽ കുട്ടികളുടെ പങ്കാളിത്തവും പ്രതിബദ്ധതയും വളർത്തുന്നതിനുള്ള പ്രവർത്തനമാണ് മുകുളം. ഇത് പത്തനംതിട്ട ജില്ലയിലെ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് നടത്തപ്പെടുന്നത്.