"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44055 (സംവാദം | സംഭാവനകൾ)
44055 (സംവാദം | സംഭാവനകൾ)
വരി 87: വരി 87:


===ഇക്കോ ക്ലബ്===
===ഇക്കോ ക്ലബ്===
സ്കൂളിലെ ഇക്കോ ക്ളബിന്റെ പ്രവർത്തനം നടക്കുന്നത് ഹൈസ്കൂൾ വിഭാഗം അധ്യാപിക ഡോ :പ്രിയങ്കയുടെയും,യു പി വിഭാഗം അധ്യാപിക ശ്രീമതി ആശ ടീച്ചറിൻറെയും  നേതൃത്വത്തിലാണ്.[[പ്രമാണം:ECO CLUB (2).JPG|thumb|ഇക്കോ ക്ളബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


==ക്ലബ്ബ് പ്രവർത്തനങ്ങൾ.==
====ഗണിത ക്ലബ്====
===സയ൯സ് ക്ലബ്===
<gallery>
<gallery>
P1030172.JPG|sasthramela 1
P1030176.JPG|sasthramela 2
P1030177.JPG|sasthramela 3
P1030171.JPG|sasthramela 4
P1030174.JPG|sasthramela 5
P1030178.JPG|sasthramela 6
P1030187.JPG|sasthramela 7
</gallery>
</gallery>


===ഐ..റ്റി.ക്ളബ്===
[[പ്രമാണം:Photo1243.jpg|left|thumb|ഐ..റ്റി ക്ളബ് അംഗങ്ങൾ]]ഈ സ്കളിന്റെ ഐ.റ്റി ക്ളബിൽ അറുപത് കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. സ്കൂളിന്റെ എസ്.എസ്. ഐ.റ്റി സി. അജിൻ എം. ആണ്. ഹൈസ്കളിലെ കുട്ടികൾക്ക ക്ളാസ്സ് സമയത്തിന് കടാതെ ലാബുകൾ ഉച്ചയ്ക്ക് ഊണുസമയം കഴിഞ്ഞിട്ടുള്ള ഇടവേളയിൽ നൽകി വരന്നു. 2016-17അധ്യയന വർഷത്തിലെ സബ് ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ നേടാൻ സാധിച്ചു. ക്ളബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ മറ്റുകുട്ടികൾക്ക് ക്ളാസ്സുകൾ നൽകാനും അധ്യാപകരോടൊപ്പം സ്കൂളിന്റെ മറ്റുപ്രവർത്തനങ്ങളിൽ  ചുറുചുറുക്കോടെ പ്രവർത്തിക്കുന്നു..


===സോഷ്യൽ ക്ളബ്===
[[പ്രമാണം:എസ്.എസ്. ക്ളബ് റ്റൂൂർ.jpg|right|thumb|എസ്.എസ്. ക്ളബ് അംഗങ്ങൾ ചരിത്ര മാളിക സന്ദർശിച്ചപ്പോൾ.|കണ്ണി=Special:FilePath/എസ്.എസ്._ക്ളബ്_റ്റൂൂർ.jpg]]സോഷ്യൽ ക്ളബ് പ്രവർത്തനങ്ങൾ പൂർണ്ണമായും കുട്ടികളെ സാമൂഹ്യപ്രതിബദ്ധതയുള്ളവരുെ രാജ്യപുരോഗതിയ്ക്ക് ഉപയുക്തരും ആക്കിമാറ്റാൻ ഉദ്ദേശിച്ചുള്ളവയാണ്. അതുകൊണ്ട്തന്നെ ദിനാചരണങ്ങൾ കൃത്യമായും അർവത്ഥായും ആചരിക്കാറുണ്ട്. ക്വിസ് മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം, ഉപന്യാസ മത്സരങ്ങൾ എന്നിവ നടത്താറുണ്ട്. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ ഡിബേറ്റ് നടത്തി നാനാവശങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.പഠനവിഷയുമായി ബന്ധപ്പെട്ട് സ്ളൈഡ് ഷോ കുട്ടികൾ തയ്യാറാക്കുന്നു. പൊതുവിജ്ഞാനത്തിൽ കുട്ടികളെ സജ്ജരാക്കുന്നതിനായി വിവിധ ക്ളാസ്സുകൾ ക്രമീകരിക്കുകയും സ്വാതന്ത്ര്യസമര ചരിത്രത്തിനായി ഒരു പ്രത്യേക ചുവർ പ്രദർശനവും തയ്യാറാക്കിയിട്ടുണ്ട്.എച്ച്.എസ്. വിഭാഗത്തിൽ നിന്നും സ്റ്റിൽ മോഡലിന് സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടാൻ കഴിഞ്ഞു. കുട്ടികളിൻ ചരിത്ര അവബോധം വളർത്തുന്നതിനായി പഠനയാത്ര  സംഘടിപ്പിച്ചു.ചരിത്രമാളിക സന്ദർശിച്ചു.
===='''ഹിന്ദി ക്ലബ്'''====
നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയിലും നമ്മുടെ കുുട്ടികൾ മികവ് പുലർത്തി .വിജയകുമാരി ടീച്ചർ നേതൃത്വം നൽകുന്ന ഹിന്ദിക്ലബ്ബ് ആണ് അതിനുള്ള വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്. '''ദേശീയബോധവും സാമൂഹിക പ്രതിബദ്ധതയും''' '''വളർത്തുന്നതിന്''' അനുയോജ്യമായ '''ചർച്ചകളും''' '''സെമിനാറുകളും''' സംഘടിപ്പിക്കുന്നു. '''സെപ്റ്റംബർ-14''' ഹിന്ദി ദിവസത്തിൽ ഹിന്ദി ഭാഷയിൽ അസംബ്ലി നടത്തുകയുണ്ടായി.ഹിന്ദി അസംബ്ലി ആഴ്ചയിലൊരിക്കൽ ന‍ടത്തുന്നു.
===='''ഇംഗ്ളീഷ് ക്ലബ്'''====
'''ഫ്ലൈറ്റ് ഓഫ് ഡ്രീംസ്''''
പ‍‍്രാദേശിക ഭാഷയോടൊപ്പം ലോകഭാഷയായ ഇംഗ്ലീഷിലും കുട്ടികളെ പ്രാവീണ്യമുള്ളവരാക്കി മാറ്റേണ്ടതുണ്ടെന്ന ലക്ഷ്യം ഉൾക്കൊണ്ടു കൊണ്ടാണ് '''ഫ്ലൈറ്റ് ഓഫ് ഡ്രീംസ്''' എന്ന പേരിൽ നമ്മുടെ സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്. ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്തുന്നതിനായി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസംബ്ലികൾ നടത്തിവരുന്നു. കൂടാതെ കുട്ടികളുടെ സർഗ്ഗാത്മകമായ സൃഷ്ടികൾ ദിവസവും പ്രദർശിപ്പിക്കുവാൻ ഒരു ഡിസ്പ്ലേ ബോർഡ് സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം, പ്രസംഗ മത്സരം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. മത്സരവിജയികളെ സ്കൂൾ അസംബ്ലികളിൽ വച്ച് അനുമോദിക്കുകയും ചെയ്യുന്നു. കുട്ടികളുടെ സർഗ്ഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു കൈയെഴുത്ത് മാസിക എല്ലാ വർഷവും പുറത്തിറക്കുന്നു. സ്കൂളിലെ യു.പി. വിഭാഗം മുതൽ എച്ച്.എസ്. വിഭാഗം വരെയുള്ള കുട്ടികൾ അംഗങ്ങളായി പ്രവർത്തിച്ചുവരുന്ന ഇംഗ്ലീഷ് ക്ലബ്ബിൽ എല്ലാ വിധ പ്രവർത്തനങ്ങളിലും യു. പി,എച്ച്.എസ് വിഭാഗം ഇംഗ്ലീഷ് അധ്യാപകർ സജീവമായി പ്രവർത്തിച്ചുവരുന്നു. എച്ച്.എസ്. ഇംഗ്ലീഷ് അധ്യാപകരായ ബിജു സാറും ശ്രകാന്ത് സാറും നേതൃത്വം നൽകുന്നു.


===='''ഫോറസ്ട്രി ക്ലബ്'''====
===='''ഫോറസ്ട്രി ക്ലബ്'''====
<gallery>Forestry.png|ഫോറസ്ടറി ക്ളബ്ബിന്റെ ലോഗോ
<gallery>Forestry.png|ഫോറസ്ടറി ക്ളബ്ബിന്റെ ലോഗോ
</gallery>വനം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളിയാക്കുക എന്ന ഉദ്ദേശത്തോടെ ദിവ്യ ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഫോറസ്റ്റ്ട്രി ക്ളബ്ആരംഭിച്ചു. അതിന്റെ ഔദ്യോഗിക ഉത്ഘാടനം 14/07/2017 ന് നടന്നു. ഫോറസ്ട്രി ക്ലബ്ബിൽ പ്രവർത്തിക്കാൻ താൽപര്യമുളള 50 കുട്ടികളെ ഹൈസ്കൂൾ സെക്ഷനിൽ നിന്നും തിരഞ്ഞെടുത്തു. ഈ അവസരത്തിൽ ക്ളബ് അംഗങ്ങൾ പ്രതിജ്ഞ ചൊല്ലുകയും ക്ളബിന്റെ  ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു. തുടർന്ന് വിജയകുമാരി ടീച്ചർ കുട്ടികൾക്ക് പ്രകൃതി സംരക്ഷണത്തിനായുള്ള പ്രതിജ്ഞ ചോല്ലി കൊടുത്തു.ക്ലബ്ബിലെ തിരഞ്ഞെടുകപ്പെട്ട അംഗങ്ങൾ ഒരു കവിത ചൊല്ലി. ദൃശ്യ എം വാര്യർ (9 A) സ്റ്റുഡന്റ് ക്ലബ്ബ് കോഓർഡിനേറ്റർ ആയി തിരഞ്ഞെടുകപ്പെട്ടു.ലോക പ്രകൃതി സംരക്ഷണ ദിനം ആചരിക്കുന്നതിനായുള്ള കാര്യ പരിപാടികൾ അസൂത്രണം ചെയ്യുന്നതിനായി ക്ലബ്ബ് അംഗങ്ങളുമായി ചർച്ച നടത്തി.തുടർന്ന് മുന്ന് പരിപാടികൾ നടത്താൻ തിരുമാനിച്ചു.
</gallery>
 
1. മരമുത്തശ്ശിയെ ആദരിക്കൽ
2. ''പരിസ്ഥിതി പ്രവർത്തകർ'' എന്ന വിഷയത്തിൽ ക്വിസ് മത്സരം
3. ''പ്രകൃതി സംരക്ഷണം'' എന്ന വിഷയത്തിൽ പോസ്റ്റർ രചന
ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുകയും സ്റ്റുഡന്റ് ക്ലബ്ബ് കോഓർഡിനേറ്ററിനോട് ഈ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്താൻ ആവശ്യപ്പെടുകയും ചെയ്തു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==