"ടി ഡി എച്ച് എസ് എസ്, തുറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HM34028alappuzha (സംവാദം | സംഭാവനകൾ)
HM34028alappuzha (സംവാദം | സംഭാവനകൾ)
വരി 88: വരി 88:
</gallery>
</gallery>


<nowiki>*</nowiki>സ്കൗട്ട് ആൻഡ് ഗൈഡ്‌സ്  - ജ്യോതി ടീച്ചർ, മഞ്ജു ടീച്ചർ , ദിവ്യ ടീച്ചർ  എന്നിവർ നേതൃത്വo  നൽകുന്ന സ്കൗട്ട് ആൻഡ് ഗൈഡ്‌സ്സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഇതിൽ അംഗങ്ങളായിട്ടുള്ള കുട്ടികളെ ക്യാമ്പുകളിൽ പങ്കെടുപ്പിക്കുകയും , അവർക്കു രാജ്യപുരസ്കാർ നേടാൻ പ്രാപ്തരാക്കുകയും ചെയ്യുന്ന ഇവരുടെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണ്. സ്കൂളിലെ പച്ചക്കറി തോട്ടം പരിപാലിക്കാനും ഇവർ ശ്രദ്ധിക്കുന്നുണ്ട് . കുട്ടികൾ വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും പങ്കാളികളാകുന്നുണ്ട്. സുനാമി കാലത്തു ഇവർ ചെയ്ത പ്രവർത്തനങ്ങൾ സ്കൂൾ അഭിമാനത്തോടെ നോക്കി കണ്ടു.  കോവിഡ് മഹാമാരി കാലത്തും മാസ്ക്, നിർമിക്കാനും , അത് ജില്ലാ കേന്ദ്രങ്ങളിൽ എത്തിച്ചു കൊടുക്കാനും നമ്മുടെ ഈ കൊച്ചു കൂട്ടുകാർക്കു കഴിഞ്ഞു.  
* <nowiki>*</nowiki>സ്കൗട്ട് ആൻഡ് ഗൈഡ്‌സ്  - ജ്യോതി ടീച്ചർ, മഞ്ജു ടീച്ചർ , ദിവ്യ ടീച്ചർ  എന്നിവർ നേതൃത്വo  നൽകുന്ന സ്കൗട്ട് ആൻഡ് ഗൈഡ്‌സ്സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഇതിൽ അംഗങ്ങളായിട്ടുള്ള കുട്ടികളെ ക്യാമ്പുകളിൽ പങ്കെടുപ്പിക്കുകയും , അവർക്കു രാജ്യപുരസ്കാർ നേടാൻ പ്രാപ്തരാക്കുകയും ചെയ്യുന്ന ഇവരുടെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണ്. സ്കൂളിലെ പച്ചക്കറി തോട്ടം പരിപാലിക്കാനും ഇവർ ശ്രദ്ധിക്കുന്നുണ്ട് . കുട്ടികൾ വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും പങ്കാളികളാകുന്നുണ്ട്. സുനാമി കാലത്തു ഇവർ ചെയ്ത പ്രവർത്തനങ്ങൾ സ്കൂൾ അഭിമാനത്തോടെ നോക്കി കണ്ടു.  കോവിഡ് മഹാമാരി കാലത്തും മാസ്ക്, നിർമിക്കാനും , അത് ജില്ലാ കേന്ദ്രങ്ങളിൽ എത്തിച്ചു കൊടുക്കാനും നമ്മുടെ ഈ കൊച്ചു കൂട്ടുകാർക്കു കഴിഞ്ഞു.  
 
<gallery>
<gallery>
പ്രമാണം:34028 SCOUTS.jpeg
പ്രമാണം:34028 SCOUTS.jpeg
വരി 95: വരി 94:
</gallery>
</gallery>


പരിസ്ഥിതി ക്ലബ്  -- സ്കൂളിലെ പരി സ്ഥിതി ക്ലബ്  ശ്രീമതി ബ്രൈറ്റി ടീച്ചർ ആണ് . 50 കുട്ടികൾ ഇതിൽ അംഗങ്ങളാണ് . സ്കൂൾ പച്ചക്കറി തോട്ടം , വിദ്യാവനം  എന്നിവ ഇവരുടെ പ്രവർത്തന മികവുകളാണ്.  ഫോറെസ്റ് ഡിപ്പാർട്മെന്റുമായി സഹകരിച്ചു സ്കൂളിൽ "ഒരു വിദ്യാവനം " പദ്ധതി ബഹുമാനപെട്ട വനം വകുപ്പ് മന്ത്രി കെ രാജു  ഉത്ഘാടനം ചെയ്തു . പരിസ്ഥിതി ക്ലബ്ബിന്റെ സഹായത്തോടെ വിവിധ കൃഷി രീതികൾ സ്കൂളിൽ നടത്തി വരുന്നു. ടെറസ് കൃഷി ഇതിൽ എടുത്തു പറയേണ്ടതാണ് <gallery>
* പരിസ്ഥിതി ക്ലബ്  -- സ്കൂളിലെ പരി സ്ഥിതി ക്ലബ്  ശ്രീമതി ബ്രൈറ്റി ടീച്ചർ ആണ് . 50 കുട്ടികൾ ഇതിൽ അംഗങ്ങളാണ് . സ്കൂൾ പച്ചക്കറി തോട്ടം , വിദ്യാവനം  എന്നിവ ഇവരുടെ പ്രവർത്തന മികവുകളാണ്.  ഫോറെസ്റ് ഡിപ്പാർട്മെന്റുമായി സഹകരിച്ചു സ്കൂളിൽ "ഒരു വിദ്യാവനം " പദ്ധതി ബഹുമാനപെട്ട വനം വകുപ്പ് മന്ത്രി കെ രാജു  ഉത്ഘാടനം ചെയ്തു . പരിസ്ഥിതി ക്ലബ്ബിന്റെ സഹായത്തോടെ വിവിധ കൃഷി രീതികൾ സ്കൂളിൽ നടത്തി വരുന്നു. ടെറസ് കൃഷി ഇതിൽ എടുത്തു പറയേണ്ടതാണ്  
<gallery>
പ്രമാണം:34028 vidyavanam.jpeg
പ്രമാണം:34028 vidyavanam.jpeg
പ്രമാണം:34028 vidyavanam2.jpeg
പ്രമാണം:34028 vidyavanam2.jpeg
വരി 101: വരി 101:
</gallery>
</gallery>


 
* സംസ്‌കൃതം ക്ലബ് --- ടി ഡി സ്കൂൾ സംസ്‌കൃതം അദ്ധ്യാപിക ശ്രീമതി രവിത ടീച്ചർ നേതൃത്വ o  നൽകുന്നു . 50 ൽ പരം കുട്ടികൾ ഇതിൽ അംഗങ്ങളാണ് . സംസ്‌കൃതം ക്ലബ്ബിന്റെ അഭിമുമുഖ്യത്തിൽ എല്ലാ വർഷവും ഗുരുപൂർണിമ ദിനം സമുചിതമായി കൊണ്ടാടുന്നു . തുടർച്ചയായി 12 വര്ഷം ആലപ്പുഴ ജില്ലയെ പ്രതിനിധാനം ചെയ്തു കൊണ്ട് ടി ഡി സ്കൂളിലെ ചുണക്കുട്ടികൾ സംസ്‌കൃത നാടകത്തിൽ സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ കരസ്ഥാമാക്കുന്നു <br />
 
<gallery>
പ്രമാണം:34028 SANKRIT.jpeg
പ്രമാണം:34028 GURUPOORNIMA.jpeg
</gallery>




"https://schoolwiki.in/ടി_ഡി_എച്ച്_എസ്_എസ്,_തുറവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്